"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.  
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.  

== ദിനാചരണങ്ങൾ ==
== <big>ദിനാചരണങ്ങൾ ==</big>
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big>
''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ്  വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.  ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.
യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി.
യോഗാദിനം ആചരിച്ചു
ജൂൺ ഇരുപത്തൊന്നിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾ ഹെഡ്മിസ്സ്ട്രസ് സി. ലീനസിന്റെ സാന്നിദ്ധ്യത്തിൽ യോഗചെയ്ത് യോഗാദിനം ആചരിച്ചു. സുമ ടീച്ചറുടേയും ഹെമിസ്സ്ട്രസ്സിന്റേയും നേതൃത്വത്തിൽ സംഗീതത്തിനൊത്ത് കുട്ടികൾ എല്ലാവരും യോഗചെയ്യാൻ ഇടയായി. ഓരോ യോഗ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയുണ്ടായി. അതിനുശേഷം ഹെഡ്മിസ്സ്ട്രസ്സ് ദിനംപ്രതി യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യോഗയിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവർ കുട്ടികളോട് പറയുകയും ചെയ്തു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:11, 1 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ
വിലാസം
പെരുമാന്നൂര്

പി.ഒ,
എറണാകുളം
,
682015
സ്ഥാപിതം1939 - ജുൺ1 - 1939
വിവരങ്ങൾ
ഫോൺ04842665377
ഇമെയിൽstthomassd@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍ സിസ്റ്റർ ക്ലാര എം.കെ.
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ക്ലാര എം.കെ.
അവസാനം തിരുത്തിയത്
01-02-201826078
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കുംബളം, നെട്ടൂർ, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ൽ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേൾസ് ഹൈസ്കൂൾ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതൽ സർക്കാർ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോൾ മുതൽ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു.

അക്കാദമിക മികവുകൾക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയർ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എൽ, കെ.സി.എസ്സ്.എൽ. എന്നീ യൂണിറ്റുകൾ ഇവിടെ പ്ര വർത്തിക്കുന്നുണ്ട്.ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 1354കുട്ടികളും 42അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. ദൈവദാസൻ വർഗീസ് പയ്യപ്പിളളി അച്ഛൻ സ്ഥാപിച്ച ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുന്നത്. പഴയ എൽ.പി,യു.പി,കെട്ടിടങ്ങൾക്കു പകരം പ്രധാനകെട്ടിടവുമായി ബന്ധിപ്പിച്ച് പിന്നിലേക്ക് 3 നിലകളുളള പുതിയ കെട്ടിടം മാനേജ്മെന്റിന്റെ പൂർണ്ണപിന്തുണയോടെ പണി കഴിപ്പിച്ചിട്ടുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വിശാലമായ 2 കംമ്പ്യൂട്ടർ ലാബുകളും വിപുലമായ സയൻസ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളർച്ച മുന്നിൽ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയർത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂൾ കുട്ടികളെ ഒരുക്കിയെടുക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സംഘടനകൾ

കെ സി എസ് എൽ

===

വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി.

  • ഡി സി എൽ

മൂല്യബോധനപ്രവർത്തനങ്ങൾ

  • സൻമാർഗബോധനക്ളാസുകൾ
    കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു.  

കാരുണ്യപ്രവൃത്തികൾ

കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. കൂടാതെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ  നൽകി വരുന്നു.

കൗൺസിലിംഗ്

കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.

== ദിനാചരണങ്ങൾ ==

കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി

ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ്  വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.  ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.

യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി.

യോഗാദിനം ആചരിച്ചു

ജൂൺ ഇരുപത്തൊന്നിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾ ഹെഡ്മിസ്സ്ട്രസ് സി. ലീനസിന്റെ സാന്നിദ്ധ്യത്തിൽ യോഗചെയ്ത് യോഗാദിനം ആചരിച്ചു. സുമ ടീച്ചറുടേയും ഹെമിസ്സ്ട്രസ്സിന്റേയും നേതൃത്വത്തിൽ സംഗീതത്തിനൊത്ത് കുട്ടികൾ എല്ലാവരും യോഗചെയ്യാൻ ഇടയായി. ഓരോ യോഗ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയുണ്ടായി. അതിനുശേഷം ഹെഡ്മിസ്സ്ട്രസ്സ് ദിനംപ്രതി യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യോഗയിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവർ കുട്ടികളോട് പറയുകയും ചെയ്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജോൺ മേരി എസ്.ഡി., സി.റെനി എസ്.ഡി., സി. ഫ്ലോറിൻ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെൻസ്ലാവൂസ് എസ്.ഡി., സി.ആൻ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മാസ്റ്റർ ക്ലിൻറ് (ബാല്യത്തിൽ പൊലിഞ്ഞ ചിത്രകാരൻ), ഡോ.ബാബു ഫ്രാൻസിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചർ (മുൻ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ) എസ്സി (മുൻ കൗൺസിലർ) FR.Dr.Prasanth Palakkappilly (Principal, SH College Thevara)

വഴികാട്ടി

തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School.

{{#multimaps:9.947008, 76.293322|zoom="17"|width=800px|}}

<googlemap version="0.9" lat="9.947008" lon="76.293322" zoom="17"> 9.946934, 76.293315 സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.

ഗ്യാലറി

<