സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ ഒരു സുവനീർ കുട്ടികൾ തയ്യാറാക്കി. സോഷ്യൽ സയൻസ് അധ്യാപകർ ഇതിന് നേതൃത്വം വഹിച്ചു. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴിൽ മേഖലകൾ 4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ 5.ചരിത്രപരമായ വിവരങ്ങൾ. 6.സ്ഥാപനങ്ങൾ 7.പ്രധാന വ്യക്തികൾ, എന്നിവ ഇതിൽ ഉൾപ്പെടുത്തി.