"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(updation)
(updation)
വരി 23: വരി 23:
| സ്കൂൾ ഫോൺ= 0479 2386293
| സ്കൂൾ ഫോൺ= 0479 2386293
| സ്കൂൾ ഇമെയിൽ= 36037alappuzha@gmail.com  
| സ്കൂൾ ഇമെയിൽ= 36037alappuzha@gmail.com  
| സ്കൂൾ വെബ് സൈറ്റ്= http://cbmhsnooranad.org.in
| സ്കൂൾ വെബ് സൈറ്റ്= http://cbmhsnooranad.blogspot.com
| ഉപ ജില്ല= മാവേലിക്കര
| ഉപ ജില്ല= മാവേലിക്കര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->

04:42, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സി ബി എം എച്ച് എസ് നൂറനാട്
വിലാസം
നൂറനാട്

നൂറനാട് പി.ഒ,
ആലപ്പുഴ
,
690 504
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ0479 2386293
ഇമെയിൽ36037alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി പി ഹേമചന്ദ്രൻ പിള്ള
പ്രധാന അദ്ധ്യാപകൻശ്രീമതി ആർ സജിനി

ഉപ പ്രധാനാധ്യാപകൻ ശ്രീ ജെ. ഹരീഷ് കുമാർ

‍‌
അവസാനം തിരുത്തിയത്
07-03-201936037alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

justify

ഞങ്ങളുടെ വഴികാട്ടികൾ ആദരണീയരായ ശ്രീ. എസ്. കൃഷ്ണപിള്ള സാർ(മുൻ മാനേജർ)
ശ്രീമതി. എസ്. ശാന്തകുമാരിയമ്മ ടീച്ചർ(മുൻ മാനേജർ)


1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .

മാനേജ്‌മെന്റ്

ശ്രീ തമ്പി നാരായണൻ സർ
ശ്രീമതി ജയശ്രി തമ്പി മാഡം


2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനേജരായി ചുമതലയെടുത്തു. കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ ടൗൺ വാർഡിൽ സ്ഥിതിചെയ്യുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്‌സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്. പാലമേൽ, നൂറനാട്, താമരക്കുളം അടൂർ താലൂക്കിൽ‍പ്പെട്ട പള്ളിക്കൽ, അടൂർ മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികൾ പഠിക്കുന്നു. പ‌ുതിയ മാനേജ്‌മെന്റിന്റെ പ്രവർത്തനഫലമായി പ‌ൂതിയ കെട്ടിടങ്ങള‌ും, യാത്രാ സൗക്‌ര്യത്തിനായി ബസ്സ‌‌ും, ബാന്റ് സെറ്റ‌ും ലഭ്യായിട‌ുണ്ട്.

അദ്ധ്യാപകർ

ഹെഡ്‌മിസ്‌ട്രസ്സ് - ആർ സജിനി
ഡെപ്യ‌ൂട്ടി ഹെഡ്‌മാസ്‌റ്റ്ർ - ജെ ഹരീഷ് ക‌ൂമാർ
LiIST OF TEACHERS(HIGH SCHOOL)
MALAYALAM DEPARTMENT
K. AMPILI B. SREEREKHA M. RAJESH KUMAR V. SUNITHA S. DEEPA JISHA. S JAMAL
RESMI
ENGLISH DEPARTMENT
R. SANTHOSH BABU S. RAJI SMITHA. B PILLAI S. LINI P. REMIA M. RAVIKRISHAN
K UNNIKRISHNAN
HINDI DEPARTMENT
R. SURENDRAKURUP V.VIJAYAKUMAR S. ASWATHY GOPINATH T.J.KRISHNA KUMAR
MATHMATICS DEPARTMENT
J. HAREESHKUMAR S. GIRIJA D. GEETHAKUMARI V. JYOTHI S. SUNITHA PREETHA C NAIR
SUMAYYA
PHYSICAL SCIENCE DEPARTMENT
D. GEETHA S. JAYAKUMAR M.S.BINDU R. RAJESH V SUNIL KUMAR
NATURAL SCIENCE T DEPARTMENT
R.S. MINI H. SAJITHA S. RAJESH S. LEKHA
SOCIAL SCIENCEH DEPARTMENT
D. BINDU G. MAYADEVI S. SHIBHUKHAN V. LEKSHMI V.RENJINI P PREETHA KUMARY
ARABIC DEPARTMENT
SUHAIL AZEEZ
SANSKRIT DEPARTMENT
C V JAYALEKSHMI
PHYSICAL EDUCATION DEPARTMENT
R. HARIKRISHNAN U. YEDUKRISHNAN
ART & WORK EXPERIENCE DEPARTMENT'
S. SANITHAKUMARI SHEEJA R
LIST OF TEACHERS (UPSA)
P.B. SINDHU J.R.PRIYA M. DEEPA S.SHYLAJA K. SREEDEVI T. REMA
S. BINDU K.G. RAJASREE S. SREEJA ARCHANA SUDHAKAR S. SREESA B. SREELATHA
S. SREEKALA ASHA SOMAN G. JYOTHILEKSHMI REJANI R. NAIR S. SHEMEENA R. DHANYA
S. ANITHAKUMARI R. SINI C. RAJASREE S.SAJEEV GAYTHRI SARATHCHANDRAN ASWATHY
PRIYANTHY LEKSHMI
OFFICE STAFF
G.RAJAN PILLAI (SENIOR CLERK) G.P. PRASOBH KRISHNAN(CLERK)
OFFICE ASSISTANT
N.SATHEESAN B.SANTHOSH KUMAR
FULL TIME MENIAL
K.SANTHOSH KUMAR SUBHASH KUMAR ANIL KUMAR

പി റ്റി എ

സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ഫലപ്രദമായി ഇടപെ‌ട‌ുന്ന പി.റ്റി,എ ആണ്. പി.റ്റി,എ യ‌ുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനങ്ങള‌ും,ജീവകാരുണ്യ പ്രവർത്തനങ്ങള‌ും നടന്ന‌ു വര‌ുന്ന‌ു. പ്രസിഡന്റ് --- പ്രഭാ വി മറ്റപ്പള്ളി
വൈസ് പ്രസിഡന്റ് ---സ‌ുഭാഷ് മംഗലശ്ശേരി
മദേഴ്‌സ് ഫോറം പ്രസിഡന്റ് ---- ശോഭ ജയക‌ൃഷ്ണൻ

പ്രഥമ അധ്യാപകർ

പേര് from to
എസ്. കൃഷ്ണപിളള 1965 1978
എസ്. ശ്രീധരൻ പിളള 1978 1986
ജെ. ശ്രീയമ്മ 1986 1999
ബി. വത്സലാദേവി 1999 2000
റ്റി. ലീലാമ്മ 2000 2001
പി. എസ്. വിജയമ്മ 2001 2002
എൻ. കൃഷ്ണപിളള 2002 ഏപ്രിൽ 2002 മേയ്
എസ്. ഭാർഗ്ഗവൻ പിളള 2002 2003
കെ. എം. രാജൻബാബു 2003 2006
സി.ഡി. ശ്രീകുമാരി 2006 2007
എസ്. സുധാകുമാരി 2007 2010
എസ്. ശ്രീകുമാരി 2010 2013
സി. തങ്കമണി 2013 2014
എൻ. അബ്ദൂൾ അസീസ് 2014 2016
ആർ. സജിനി 2016



പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പി. പ്രസാദ് (ഹൗസിംഗ് ബോർഡ് ചെയർമാൻ)
ഡോ. ഗോപാലകൃഷ്ണൻ
എസ്. സജി പാലമേൽ (സംവിധായകൻ)
ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)

വഴികാട്ടി

{{#multimaps: 9.1721403,76.6477211| width=1024px | zoom=15 }}


"https://schoolwiki.in/index.php?title=സി_ബി_എം_എച്ച്_എസ്_നൂറനാട്&oldid=625030" എന്ന താളിൽനിന്ന് ശേഖരിച്ചത്