"സി.എം.എസ്. എച്ച്.എസ്. കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C.M.S.H.S. Kanam}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
== {{prettyurl|C.M.S.H.S. Kanam}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> ==
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കാനം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
പേര്=സി.എം.എസ്.എച്ച്.എസ്. കാനം|
|റവന്യൂ ജില്ല=കോട്ടയം
സ്ഥലപ്പേര്=കാനം|
|സ്കൂൾ കോഡ്=32056
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കോട്ടയം|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=32056|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32100500209
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1862|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=കാനം പി., <br/>കാനം|
|സ്ഥാപിതവർഷം=1862
പിന്‍ കോഡ്=686515 |
|സ്കൂൾ വിലാസം=കാനം പി., പുളിക്കൽകവല, കോട്ടയം(ജില്ല), കേരളം, ഇന്ത്യ.
സ്കൂള്‍ ഫോണ്‍=0481 2456083|
|പോസ്റ്റോഫീസ്=കാനം
സ്കൂള്‍ ഇമെയില്‍=cmshskanam50@gmail.com|
|പിൻ കോഡ്=686515
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=04812456083
ഉപ ജില്ല=കറുകച്ചാല്‍‌|
|സ്കൂൾ ഇമെയിൽ=cmshskanam50@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ്‍‌|
|ഉപജില്ല=കറുകച്ചാൽ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=12
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍= ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=കാ‍ഞ്ഞിരപ്പള്ളി
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്|
|താലൂക്ക്=ചങ്ങനാശ്ശേരി
ആൺകുട്ടികളുടെ എണ്ണം= 230|
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
പെൺകുട്ടികളുടെ എണ്ണം= 177|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 407|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 20|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= എസ്സ്. സുശീല|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= പി.എം. മത്തായി|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 372|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=32056.jpg|
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=348
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=348
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ദീപ്തി സൂസൻ ‍‍ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ഷിബു വർഗ്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി  ജോസഫ്
|സ്കൂൾ ചിത്രം=32056-SCHOOL.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.ഹൈസ്കൂള്‍. കാനം ‍'''. സി.എം.എസ്.  മിഷന്‍ എന്ന ‍ മിഷണറി സംഘം 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആമുഖം'''
 
കോട്ടയം ‍ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.ഹൈസ്കൂൾ. കാനം ‍'''. സി.എം.എസ്.  മിഷൻ എന്ന ‍ മിഷണറി സംഘം 1862- സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ.
"പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ
ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന്  ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക
വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ
പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. [[സി.എം.എസ്. എച്ച്.എസ്. കാനം/ചരിത്രം|കൂടുതൽ വായിക്കുക.]]
== ഭൗതികസൗകര്യങ്ങൾ ==
ഏകദേെൈശം 2 ഏക്കർ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡിൽ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഏകദേെൈശം 2 ഏക്കര്‍ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡില്‍ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ജൂനിയർ റെഡ്ക്രോസ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിൻ.
ജൂനിയര്‍ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
    നേച്ചര്‍ ക്ലബ്ബ്  
* ബാൻെറ് സെറ്റ് പരിശീലനം
    സയന്സ് ക്ലബ്ബ്  
*
    ഹെല്‍ത്ത് ക്ലബ്ബ്  
നേച്ചർ ക്ലബ്ബ്  
    ഐ.ടി. ക്ലബ്ബ്  
സയൻസ് ക്ലബ്ബ്  
    ലാംഗേജ് ക്ലബ്ബ്  
ഹെൽത്ത് ക്ലബ്ബ്  
   
ഐ.ടി. ക്ലബ്ബ്  
   
ലാംഗേജ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
സ്പോട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
    കോട്ടയം ആസ്ഥാനമായുള്ള സി..എസ്.. മദ്ധ്യകേരളമഹായിടവകയാണ്  സി.എം.എസ്. സ്കൂളുകളുടെ മാനേജ്മെന്റ് .
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മദ്ധ്യകേരള ഡയോസിസാണ് കാനം സി. എം. എസ്. ഹൈസ്കൂളിൻെറ ഭരണം നടത്തുന്നത്.  റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ് ഡയറക്ടറായും റവ. സുമോദ് സി. ചെറിയാൻ കോർപറേറ്റ് മാനേജർ ആയും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ലോക്കൽ മാനേജർ റവ. ദാസ് ജോ‍ർജുംസ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി.ദീപ്തി സൂസൻ ജേക്കബുമാണ്. 102 എൽ. പി. സ്കൂളുകൾ, 9 യൂ.പി. സ്കൂളുകൾ, 20 ഹൈസ്കൂളുകൾ, 5 ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിങ്ങനെ  136 എയ്ഡഡ് സ്കൂളുകളാണ്  സി. എം. എസ്. സ്കൂൾസ് മാനേജ്മെൻെറിൻെറ കീഴിൽ പ്രവത്തിക്കുന്നത്.
== മുന്‍ സാരഥികള്‍ ==
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട് ==
[[പ്രമാണം:CMSHS Kanam 1 (1).jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്]]
 
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും ==
[[പ്രമാണം:CMSHS Kanam 1 (2).jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും]]
 
== പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ  ==
[[പ്രമാണം:CMSHS Kanam 1 (3).jpg|thumb|പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ]]
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


      കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണില്‍ ആശാന്‍)
      പി. വി. കുരുവിള പഴവരിക്കല്‍ ( കുന്നേല്‍ ആശാന്‍)
{| class="wikitable mw-collapsible"
      പി. എന്‍. കോശി പാതിപ്പലത്തു മങ്കൊബ്ബില്‍ (കൊച്ചാശാന്‍)
|+
      പഴയമഠത്തിലാശാന്‍
!ക്രമ.ന
!പേര്
!കാലയളവ്
|-
|1
|കെ.സി വറുഗ്ഗീസ്(പടിക്കമണ്ണിൽ ആശാൻ)
|
|-
|2
|പി. വി. കുരുവിള പഴവരിക്കൽ ( കുന്നേൽ ആശാൻ)
|
|-
|3
|പി. എൻ. കോശി പാതിപ്പലത്തു മങ്കൊബ്ബിൽ (കൊച്ചാശാൻ)
|
|-
|4
|പഴയമഠത്തിലാശാൻ
|
|-
|5
|പി. കെ. ചെറിയാൻ
|
|-
|6
|എം. ഐ. എബ്രഹാം - മടത്തുംചാലിൽ
|
|-
|7
|ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കൽ
|
|-
|8
|എം.എം തോമസ്
|31-3-1988
|-
|9
|സി.ഏബ്രഹാം
|15-4-1988- 31-3-1989
|-
|10
|പി.എസ് കോശി
|1-4-1989 -31-3-1990
|-
|11
|അന്നമ്മ തോമസ്
|
|-
|12
|സി.സി ജെയിംസ്
|
|-
|13
|ബാബു കുുര്യൻ
|
|-
|14
|മറിയാമ്മ പോത്തൻ
|01-04-1997 - 31-03-1999
|-
|15
|മേരി വർഗീസ്
|01-04-1999 - 31-05-2001
|-
|16
|പി.കെ ജോൺ
|01-06-2001 - 31-03-2002
|-
|17
|എൈസക് സാമുവേൽ
|03-05-2002 -31-03-2004
|-
|18
|മേരി പി കോശി
|01-04-2004 -31-05-2007
|-
|19
|സി.എൈ ഇട്ടി
|01-06-2007 -22-04-2009
|-
|20
|സുശീല ജോൺ
|23-04-2009 -31-03-2011
|-
|21
|മോഹൻ ജോസഫ്
|01-04-2011 -31-03-2013
|-
|22
|മറിയാമ്മ ഉമ്മൻ
|01-04-2013 - 31-05-2014
|-
|23
|സനില റ്റി സണ്ണി
|01-07-2014 - 31-08-2016
|-
|24
|മേരിക്കുട്ടി ജോസഫ്
|01-09-2016 -
|}
 
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
    ഡോക്ടർ കാനം ശങ്കരപ്പിള്ള
    കാർട്ടൂണിസ്റ്റ് രാജേന്ദ്രൻ (കെ. സോമനാഥൻ)
    കാനം രാജേന്ദ്രൻ  (M.L.A)
    ഡോക്ടർ  അറുമുഖൻ പിള്ള  പ്ളാക്കുഴിയിൽ


     ഡോക്ടര്‍ കാനം ശങ്കരപ്പിള്ള
     സുനിൽ കെ.സി ( ആർട്ടിസ്റ്റ് ,ഡാവിഞ്ചി ആർട്ട് ഷോപ്പ്)
     കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്രന്‍ (
     ജി. രാമൻനായർ (മുൻ ദേവസ്വം പ്രസിഡന്റ്)
==പഠനയാത്ര==
==ചിത്രശാല==
==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="11">
9.55217, 76.685772
സി.എം.എസ്.എച്ച്.എസ്. കാനം
</googlemap>
*


|}
* കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം.(23 കിലോമീറ്റർ)
|}
* ച‍ങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം.(23 കിലോമീറ്റർ)<br />
 
{{#multimaps:9.543409,76.696581|zoom=13}}

15:15, 30 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

==

  ==
സി.എം.എസ്. എച്ച്.എസ്. കാനം
വിലാസം
കാനം

കാനം പി.ഓ , പുളിക്കൽകവല, കോട്ടയം(ജില്ല), കേരളം, ഇന്ത്യ.
,
കാനം പി.ഒ.
,
686515
സ്ഥാപിതം1862
വിവരങ്ങൾ
ഫോൺ04812456083
ഇമെയിൽcmshskanam50@gmail.com
കോഡുകൾ
സ്കൂൾ കോഡ്32056 (സമേതം)
യുഡൈസ് കോഡ്32100500209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാ‍ഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ348
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ്തി സൂസൻ ‍‍ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ഷിബു വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി ജോസഫ്
അവസാനം തിരുത്തിയത്
30-01-2024MTKITE335
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ‍ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം ‍. സി.എം.എസ്. മിഷൻ എന്ന ‍ മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഏകദേെൈശം 2 ഏക്കർ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡിൽ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാൻെറ് സെറ്റ് പരിശീലനം
നേച്ചർ ക്ലബ്ബ് 
സയൻസ്  ക്ലബ്ബ് 
ഹെൽത്ത് ക്ലബ്ബ് 
ഐ.ടി. ക്ലബ്ബ് 
ലാംഗേജ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
സ്പോട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മദ്ധ്യകേരള ഡയോസിസാണ് കാനം സി. എം. എസ്. ഹൈസ്കൂളിൻെറ ഭരണം നടത്തുന്നത്.  റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ് ഡയറക്ടറായും റവ. സുമോദ് സി. ചെറിയാൻ കോർപറേറ്റ് മാനേജർ ആയും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ലോക്കൽ മാനേജർ റവ. ദാസ് ജോ‍ർജുംസ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി.ദീപ്തി സൂസൻ ജേക്കബുമാണ്. 102 എൽ. പി. സ്കൂളുകൾ, 9 യൂ.പി. സ്കൂളുകൾ, 20 ഹൈസ്കൂളുകൾ, 5 ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിങ്ങനെ  136 എയ്ഡഡ് സ്കൂളുകളാണ്  സി. എം. എസ്. സ്കൂൾസ് മാനേജ്മെൻെറിൻെറ കീഴിൽ പ്രവത്തിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


ക്രമ.ന പേര് കാലയളവ്
1 കെ.സി വറുഗ്ഗീസ്(പടിക്കമണ്ണിൽ ആശാൻ)
2 പി. വി. കുരുവിള പഴവരിക്കൽ ( കുന്നേൽ ആശാൻ)
3 പി. എൻ. കോശി പാതിപ്പലത്തു മങ്കൊബ്ബിൽ (കൊച്ചാശാൻ)
4 പഴയമഠത്തിലാശാൻ
5 പി. കെ. ചെറിയാൻ
6 എം. ഐ. എബ്രഹാം - മടത്തുംചാലിൽ
7 ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കൽ
8 എം.എം തോമസ് 31-3-1988
9 സി.ഏബ്രഹാം 15-4-1988- 31-3-1989
10 പി.എസ് കോശി 1-4-1989 -31-3-1990
11 അന്നമ്മ തോമസ്
12 സി.സി ജെയിംസ്
13 ബാബു കുുര്യൻ
14 മറിയാമ്മ പോത്തൻ 01-04-1997 - 31-03-1999
15 മേരി വർഗീസ് 01-04-1999 - 31-05-2001
16 പി.കെ ജോൺ 01-06-2001 - 31-03-2002
17 എൈസക് സാമുവേൽ 03-05-2002 -31-03-2004
18 മേരി പി കോശി 01-04-2004 -31-05-2007
19 സി.എൈ ഇട്ടി 01-06-2007 -22-04-2009
20 സുശീല ജോൺ 23-04-2009 -31-03-2011
21 മോഹൻ ജോസഫ് 01-04-2011 -31-03-2013
22 മറിയാമ്മ ഉമ്മൻ 01-04-2013 - 31-05-2014
23 സനില റ്റി സണ്ണി 01-07-2014 - 31-08-2016
24 മേരിക്കുട്ടി ജോസഫ് 01-09-2016 -


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    ഡോക്ടർ കാനം ശങ്കരപ്പിള്ള
    കാർട്ടൂണിസ്റ്റ് രാജേന്ദ്രൻ (കെ. സോമനാഥൻ)
    കാനം രാജേന്ദ്രൻ  (M.L.A)
    ഡോക്ടർ  അറുമുഖൻ പിള്ള  പ്ളാക്കുഴിയിൽ
    സുനിൽ കെ.സി ( ആർട്ടിസ്റ്റ് ,ഡാവിഞ്ചി ആർട്ട് ഷോപ്പ്)
    ജി. രാമൻനായർ (മുൻ ദേവസ്വം പ്രസിഡന്റ്)

പഠനയാത്ര

ചിത്രശാല

വഴികാട്ടി

  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം.(23 കിലോമീറ്റർ)
  • ച‍ങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം.(23 കിലോമീറ്റർ)

{{#multimaps:9.543409,76.696581|zoom=13}}

"https://schoolwiki.in/index.php?title=സി.എം.എസ്._എച്ച്.എസ്._കാനം&oldid=2078242" എന്ന താളിൽനിന്ന് ശേഖരിച്ചത്