"ശ്രീ രാമ വർമ എസ്. എം ജി എൽ. പി. സ്കൂൾ കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Sree Rama Varma S.M.G.L.P.S.Kumbalam|}}
{{prettyurl|Sree Rama Varma S.M.G.L.P.S.Kumbalam|}}
 
{{പൈതൃകവിദ്യാലയം}}  
{{പൈതൃകവിദ്യാലയം}}  
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= Kumbalam
| സ്ഥലപ്പേര്= കുമ്പളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26224
| സ്കൂൾ കോഡ്= 26224
| സ്ഥാപിതവർഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂൾ വിലാസം= KUMBALAMപി.ഒ, <br/>
| സ്കൂൾ വിലാസം= കുമ്പളം പി.ഒ, <br/>
| പിൻ കോഡ്=682506
| പിൻ കോഡ്=682506
| സ്കൂൾ ഫോൺ= 9947836985  
| സ്കൂൾ ഫോൺ= 9947836985  
വരി 30: വരി 28:
| പി.ടി.ഏ. പ്രസിഡണ്ട്=       
| പി.ടി.ഏ. പ്രസിഡണ്ട്=       
| സ്കൂൾ ചിത്രം= 26224.jpg
| സ്കൂൾ ചിത്രം= 26224.jpg
|size=350px
}}
}}

വരി 41: വരി 40:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ദേശീയ ദിനങ്ങൾ ജനപിന്തുണയോടെ കൊണ്ടാടുന്നു.  ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌ക്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നു.   പ്ലാസ്‌റ്റിക്ക്‌ വിമുക്തവിദ്യാലയമാക്കാൻ ശ്രമം തുടരുന്നു.  വായന പ്രേത്‌സാഹിപ്പിക്കാൻ ലൈബ്രറി പിരിയഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ പരിഹാരബോധനം നൽകുന്നു.  ഐ.ഇ.ഡി.സി. കുട്ടികൾക്ക്‌ പ്രത്യേക പരിഗണനയും പ്രവർത്തനങ്ങളും നൽകുന്നു.  മോറൽ ടീച്ചിംഗ്‌, പ്രവർത്തി പരിചയം ഇവക്ക് പ്രാധാന്യം നൽകുന്നു.  സംഗീതാധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ക്ലബ്ബും ഉണ്ട്‌.

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 64: വരി 55:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:9.8980859, 76.3073418 |zoom=18}}
{{#multimaps:9.8980859, 76.3073418 |zoom=18}}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

10:19, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീ രാമ വർമ എസ്. എം ജി എൽ. പി. സ്കൂൾ കുമ്പളം
വിലാസം
കുമ്പളം

കുമ്പളം പി.ഒ,
,
682506
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9947836985
ഇമെയിൽdaisysrvsmg@gmail.com
കോഡുകൾ
സ്കൂൾ കോഡ്26224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDAISY JOSEPH
അവസാനം തിരുത്തിയത്
29-02-2024Sreejithkoiloth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്‌ഥിതിചെയ്യുന്ന ഒരു ദ്വീപാണ്‌ കുമ്പളം. 1918-19 കാലഘട്ടത്തിൽ കുമ്പളം തെക്കുഭാഗത്ത്‌ ഒരു പ്രൈമറി പൊതുവിദ്യാലയം ഇല്ലായിരുന്നു.  അന്ന്‌ ശ്രീരാമവർമ മഹാരാജാവിന്റെ ഷഷ്‌ടി ആഘോഷത്തോടനുബന്‌ധിച്ച്‌ ഒരു പ്രൈമറി വിദ്യാലയം അനുവദിച്ചത്‌.  1919ൽ അങ്ങനെ ശ്രീ രാമവർമ ഷഷ്‌ട്യബ്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്‌ക്കൂൾ സ്‌ഥാപിതമായി.  ഒന്നു മുതൽ നാലുവരെ 16 ഡിവിഷനുകളും 20 അധ്യാപകരും അന്നുണ്ടായിരുന്നു.  എന്നാൽ കാല ക്രമേണ ഇംഗ്ലീഷ്‌ മീഡിയങ്ങളുടെ അതിപ്രസരവും പാഠ്യപദ്‌ധതിയുടെ മാറ്റങ്ങളും വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുവാൻ കാരണമായി.  കുമ്പളം പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും ആദ്യാക്‌ഷരം കുറിച്ച ഒരു വിദ്യാലയം തന്നെയാണ്‌ ഞങ്ങളുടേതെന്ന്‌ നിസംശയം പറയാം.

ഭൗതികസൗകര്യങ്ങൾ

25 സെന്റ്‌ വിസ്‌തീർണ്ണത്തിൽ ചുറ്റും മതിൽകെട്ടോടുകൂടി പുരാതനരീതിയിലുള്ള കെട്ടിടമാണ്‌ സ്‌ക്കൂളിന്റേത്‌.  16 ഡിവിഷനുകൾ പ്രവർത്തിക്കുവാനുള്ള സ്ഥലസൗകര്യം ഉണ്ട്‌.  എന്നാൽ ഇപ്പോൾ രണ്ടു ഡിവിഷനുകളും രണ്ട്‌ അധ്യാപകരും മാത്രമാണുള്ളത്‌.  ക്ലബ്ബിംഗ്‌ അറേഞ്ജുമെന്റിൽ ഒരു സംഗീത അധ്യാപികയും ജോലി ചെയ്യുന്നു.  ലൈബ്രറി ക്ലബ്ബും ഹെൽത്ത്‌ക്ലബ്ബും കാര്യക്‌ഷമമായി പ്രവർത്തിക്കുന്നു.  ഉച്ചഭക്‌ഷണ വിതരണവും പോഷകപ്രദമാണ്‌.  ടെലഫോൺ, ഇന്റർനെറ്റ്‌ കണക്‌ഷൻ എന്നിവ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

ദേശീയ ദിനങ്ങൾ ജനപിന്തുണയോടെ കൊണ്ടാടുന്നു.  ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌ക്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നു.   പ്ലാസ്‌റ്റിക്ക്‌ വിമുക്തവിദ്യാലയമാക്കാൻ ശ്രമം തുടരുന്നു.  വായന പ്രേത്‌സാഹിപ്പിക്കാൻ ലൈബ്രറി പിരിയഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ പരിഹാരബോധനം നൽകുന്നു.  ഐ.ഇ.ഡി.സി. കുട്ടികൾക്ക്‌ പ്രത്യേക പരിഗണനയും പ്രവർത്തനങ്ങളും നൽകുന്നു.  മോറൽ ടീച്ചിംഗ്‌, പ്രവർത്തി പരിചയം ഇവക്ക് പ്രാധാന്യം നൽകുന്നു.  സംഗീതാധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ക്ലബ്ബും ഉണ്ട്‌.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഒ.കെ.ശ്രീധര കൈമൾ മാസ്റ്റർ
  2. ശ്രീമതി. ഇ.കെ.ലീല ടീച്ചർ
  3. ശ്രീ ഗോവിന്ദൻ കുട്ടി മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.8980859, 76.3073418 |zoom=18}}