"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|VB SN HSS NEEZHOOR}}
{{prettyurl|VB SN HSS NEEZHOOR}}



14:24, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
പ്രമാണം:45053.resized
വിലാസം
ഞീഴൂർ

വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
കോട്ടയം
,
686612
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04829263105
ഇമെയിൽvbsnhsshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്45053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോട്ടയം സ്കൂൾ കോഡ്=45053]]
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.സി.സുരേഷ് പ്രധാന അദ്ധ്യാപിക= ഷിനു
അവസാനം തിരുത്തിയത്
29-12-2021Nidhin84

[[Category:കോട്ടയം

സ്കൂൾ കോഡ്=45053 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


300px|

}}

ചരിത്രം

  കോട്ടയം ജില്ലയിൽ     വൈയ്ക്കം      താലൂക്കിൽ ഞീഴൂർ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ. സിൽവർ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ ചരിത്രം ഞീഴൂർ ഗ്രാമത്തിന്റയും സ്നേഹനിധികളായ പൂർവ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പർ ഞീഴൂർ എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നൽകിയതിൽ പുരോഗമനേച്ഛുക്കളായ മുൻകാല പ്രവർത്തകരുടെ ഉയർന്ന മനസ്സിനെ നമിയ്ക്കുന്നു.  1952     -ൽ  ഞീഴൂർ എസ്.എൻ.ഡി.പി.യും ഞീഴൂർ  എൻ.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡിൽസ്കൂൾ ആരംഭിച്ചു.  1976    -ൽ സ്കൂളിന്റപൂർണ്ണാവകാശം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റകീഴിലാക്കി. ൽഹൈസ്കൂളാക്കിഉയർത്തി.എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂൾ മാനേജരാകണമെന്ന വ‌്യവസ്ഥ    -ൽ സ്കൂൾഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.വിശ്വഭാരതി ഇന്ന്തപസ്വികൾ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടിൽ ഞീഴൂർ ഗ്രാമത്തിന്റ തിലകക്കുറിയായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതിക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു.      വിദ്യാർത്ഥികൾക്കായി അറിവിന്റ അക്ഷരങ്ങൾ പകർന്നു നല്കിയത്. എന്നാൽ ഇന്ന് യു.പി.തലത്തിൽ              കുട്ടികൾ ക്കായി         അദ്ധ്യാപകരും ഹൈസ്കൂൾ തലത്തിൽ             കുട്ടികൾക്കായി          അദ്ധ്യാപകരും ഹയർസെക്കണ്ടറിതലത്തിൽ വിദ്ധ്യാർത്ഥികൾക്കായി  അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ     ലാബ്അസിസ്ററന്റുമാരും          അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരുന്നു.നിരവധി  പ്രശസ്ത വ്യക്തികളെ വാർത്തെടുത്തവളരെ വലിയ ഒരു അക്ഷയപാത്രമായി വിശ്വഭാരതിപ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • കംപൂട്ട൪ ലാബ്.
  • മൾട്ടിമീഡിയ ലാബ്.
  • വിശാലമായ കളിസ്ഥലം.
  • ലൈബ്രറി
  • ലബോറട്ടറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്

ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

SNDP 124-നമ്പർ ശാഖയുടെ കീഴിലാണ്  ഈ സ്ക്കളിൻെറ പ്രവർത്തനം.ശ്രീ.എം.വി കൃഷ്ണൻകുട്ടി സർ മാനേജരായി പ്രവർത്തിക്കുന്നു.ഹൈസ്ക്കൾ വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി .കെ എസ് ഷിനുമോൾ ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


|-1952 റ്റി ഐ മാധവൻ

|1955 |വി കെ തങ്കപ്പൻ പിള്ള |- |1986 | പി ആർ ഗോപാലകൃഷ്ണൻ |- |1988-08 |-എൻ സുജ |2008-2010 |കെ എം തമ്പി 2010-11 |ദീപമ്മ ഫ്രാൻസിസ് |2011-2015 |-കെ യു ജോസഫ് |01-04-15 -01-05-2015 |എം ബാബുലാൽ |01-06-2015 |ഷിനുമോൾ കെ എസ്


|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്ീ സി .സുധ
  • ജോ൪ജ് മാത്യ‍ു - ജഡ്ജി
  • ഡോ .ഫിലിപ്പ് അഗസ്സ്ററി൯
  • ജോയിസിറിയക് - കേണല്
  • ഉൺണികൃഷ്ണ൯ കാഞ്ഞിരത്താനം - കവി

വഴികാട്ടി