"യു പി എസ് വിനോബാനികേതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:

1950-60 കാലഘട്ടങ്ങളിൽ വിനോബാ നികേതൻ എന്ന ഗ്രാമം വേട്ടുവാൻ തോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് തച്ചൻകോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് കടുക്കാക്കുന്നു ഭാഗത്തുള്ള ഗവണ്മെന്റ് എൽ പി സ്കൂൾ ആയി മാറി. ഈ സ്കൂൾ മാത്രമായിരുന്നു ഇന്നാട്ടിലെ വിദ്യാഭ്യാസത്തിന് പര്യാപ്തമായ ഏക വിദ്യാലയം. ചൂളിയാമല റിസേർവ് വനത്തിൽ പെടുന്ന ഈ പ്രദേശം അധികവും ആദിവാസികളും കൂലിപ്പണിക്കാരായ നാട്ടുകാരും നിറഞ്ഞ സ്ഥലമായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ സ്ഥലവാസികളായ വിദ്യാർഥികൾ 90% വും 4 ആം ക്ലാസ്സ്‌ വിദ്യാഭ്യാസം കഴിഞ്ഞ് പഠിപ്പ് ഉപേക്ഷിക്കുകയായിരുന്നു പതിവ്. 1954  ൽ ആചാര്യ വിനോബയുടെ ആത്മീയ പുത്രി ശ്രീ. എ. കെ. രാജമ്മ വിനോബാനികേതനം ആരംഭിക്കുകയും ധാരാളം അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ ഈ നികേതനത്തിൽ നിസ്വാർത്ഥ സ്വയം സേവനം ചെയ്തുപോരുകയും ചെയ്തു. 1957 ൽ ഭൂദാന യജ്ഞത്തോട് ബന്ധപ്പെട്ട് ആചാര്യ വിനോബാ ഭാവേ ഈ സ്ഥാപനം സന്ദർശിക്കുകയും ഒരു ഗ്രാമ വിദ്യാലയത്തിന് തറക്കല്ലിടുകയും ചെയ്തു. ഇതേ സമയം സേവാഗ്രാമിനടുത്ത് പവനാർ എന്ന സ്ഥലത്ത് വിനോബാജി സ്ത്രീശക്തി ജാഗരണത്തിനായി ബ്രഹ്മാവിദ്യാമന്ദിരം സ്ഥാപിക്കുന്ന കാലമായിരുന്നു. ശ്രീ. എ. കെ. രാജമ്മ ആയിരുന്നു അതിൽ പ്രധാനി. ആയതിനാൽ അന്ന് കേരളത്തിൽ ഭൂദാന വിതരണങ്ങളുടെ ചുമതല ഉണ്ടായിരുന്ന ശ്രീ. നാരായണാനായരെ വിനോബാജി സ്ഥാപകയുടെ ആഭാവത്തിൽ വിനോബാനികേതനത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ നിയോഗിച്ചു. അന്നത്തെ നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അസൗകര്യങ്ങൾ മനസ്സിലാക്കി ശ്രീ നാരായണൻ നായർ  പ്രൊഫസർ മന്മധൻ സാറിന്റെ സഹായത്തോടെ മുഖ്യമന്ത്രി ശ്രീ. പട്ടംതാണുപിള്ളയെ നേരിൽ പോയി കാണുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. മന്മധൻ സാറിന്റെ സ്വാധീനം കൊണ്ട് അന്ന് തന്നെ സ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. തുടർന്ന് ശ്രീ നാരായണൻ നായർ ഹെഡ്മാസ്റ്റർ ആയികൊണ്ട് അന്നത്തെ വിനോബാനികേതനത്തിലെ അഭ്യസ്ഥ വിദ്യരായ പ്രവർത്തകർ അധ്യാപകരായിക്കൊണ്ട് വിനോബാനികേതൻ യു. പി. സ്കൂൾ വിനോബാജി ശിലാസ്ഥാപനം ചെയ്ത ഗ്രാമ വിദ്യാലയ കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==5 മുതൽ 7വരെ ക്ലാസുകൾ .ഓരോ ക്ലാസും രണ്ടുഡിവിഷൻ വീതം .ചൂളിയമല ഫോറെസ്റ് റിസേർവിന് കീഴിൽ വരുന്ന  പ്രദേശം  .ശാന്തമായ അന്തരീക്ഷം.ആകെ  3കെട്ടിടങ്ങൽ

.ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും

14:43, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് വിനോബാനികേതൻ
പ്രമാണം:Vinobanikethan.JPG
വിലാസം
വിനോബാനികേതൻ യു പി എസ്‌
,
വിനോബാനികേതൻ പി.ഒ.
,
695542
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0471 2891926
ഇമെയിൽvinobaniketanups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42662 (സമേതം)
യുഡൈസ് കോഡ്32140800210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ77
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി. N
പി.ടി.എ. പ്രസിഡണ്ട്ബിനിത മോൾ
എം.പി.ടി.എ. പ്രസിഡണ്ട്ഹിമ
അവസാനം തിരുത്തിയത്
07-02-202242662

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1950-60 കാലഘട്ടങ്ങളിൽ വിനോബാ നികേതൻ എന്ന ഗ്രാമം വേട്ടുവാൻ തോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് തച്ചൻകോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് കടുക്കാക്കുന്നു ഭാഗത്തുള്ള ഗവണ്മെന്റ് എൽ പി സ്കൂൾ ആയി മാറി. ഈ സ്കൂൾ മാത്രമായിരുന്നു ഇന്നാട്ടിലെ വിദ്യാഭ്യാസത്തിന് പര്യാപ്തമായ ഏക വിദ്യാലയം. ചൂളിയാമല റിസേർവ് വനത്തിൽ പെടുന്ന ഈ പ്രദേശം അധികവും ആദിവാസികളും കൂലിപ്പണിക്കാരായ നാട്ടുകാരും നിറഞ്ഞ സ്ഥലമായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ സ്ഥലവാസികളായ വിദ്യാർഥികൾ 90% വും 4 ആം ക്ലാസ്സ്‌ വിദ്യാഭ്യാസം കഴിഞ്ഞ് പഠിപ്പ് ഉപേക്ഷിക്കുകയായിരുന്നു പതിവ്. 1954  ൽ ആചാര്യ വിനോബയുടെ ആത്മീയ പുത്രി ശ്രീ. എ. കെ. രാജമ്മ വിനോബാനികേതനം ആരംഭിക്കുകയും ധാരാളം അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ ഈ നികേതനത്തിൽ നിസ്വാർത്ഥ സ്വയം സേവനം ചെയ്തുപോരുകയും ചെയ്തു. 1957 ൽ ഭൂദാന യജ്ഞത്തോട് ബന്ധപ്പെട്ട് ആചാര്യ വിനോബാ ഭാവേ ഈ സ്ഥാപനം സന്ദർശിക്കുകയും ഒരു ഗ്രാമ വിദ്യാലയത്തിന് തറക്കല്ലിടുകയും ചെയ്തു. ഇതേ സമയം സേവാഗ്രാമിനടുത്ത് പവനാർ എന്ന സ്ഥലത്ത് വിനോബാജി സ്ത്രീശക്തി ജാഗരണത്തിനായി ബ്രഹ്മാവിദ്യാമന്ദിരം സ്ഥാപിക്കുന്ന കാലമായിരുന്നു. ശ്രീ. എ. കെ. രാജമ്മ ആയിരുന്നു അതിൽ പ്രധാനി. ആയതിനാൽ അന്ന് കേരളത്തിൽ ഭൂദാന വിതരണങ്ങളുടെ ചുമതല ഉണ്ടായിരുന്ന ശ്രീ. നാരായണാനായരെ വിനോബാജി സ്ഥാപകയുടെ ആഭാവത്തിൽ വിനോബാനികേതനത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ നിയോഗിച്ചു. അന്നത്തെ നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അസൗകര്യങ്ങൾ മനസ്സിലാക്കി ശ്രീ നാരായണൻ നായർ  പ്രൊഫസർ മന്മധൻ സാറിന്റെ സഹായത്തോടെ മുഖ്യമന്ത്രി ശ്രീ. പട്ടംതാണുപിള്ളയെ നേരിൽ പോയി കാണുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. മന്മധൻ സാറിന്റെ സ്വാധീനം കൊണ്ട് അന്ന് തന്നെ സ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. തുടർന്ന് ശ്രീ നാരായണൻ നായർ ഹെഡ്മാസ്റ്റർ ആയികൊണ്ട് അന്നത്തെ വിനോബാനികേതനത്തിലെ അഭ്യസ്ഥ വിദ്യരായ പ്രവർത്തകർ അധ്യാപകരായിക്കൊണ്ട് വിനോബാനികേതൻ യു. പി. സ്കൂൾ വിനോബാജി ശിലാസ്ഥാപനം ചെയ്ത ഗ്രാമ വിദ്യാലയ കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==5 മുതൽ 7വരെ ക്ലാസുകൾ .ഓരോ ക്ലാസും രണ്ടുഡിവിഷൻ വീതം .ചൂളിയമല ഫോറെസ്റ് റിസേർവിന് കീഴിൽ വരുന്ന പ്രദേശം .ശാന്തമായ അന്തരീക്ഷം.ആകെ 3കെട്ടിടങ്ങൽ .ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും .മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ എന്നിവ മൂന്നാമത്തെ കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രധാനാധ്യാപിക ഉൾപ്പെടെ പതിനൊന്നു അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപന്റെ പേര് കാലഘട്ടം
1 k.നാരായണൻ നായർ 1962-1984.
2 കൃഷ്ണമ്മ ടീച്ചർ 1984-1985.
3 L.ഭാഗീരഥി 'അമ്മ 1985-1997.
4 സരസമ്മ ടീച്ചർ 1997-2000.
5 p.പ്രേമകുമാരി 2000-2004
6 N.സജി 2004. onwards

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെടുമങ്ങാടുനിന്നും വിതുര റൂട്ടിൽ ഇരുതലമൂല നിന്നും അര്യനാട്ടു തിരിഞ്ഞ് 2 കിലോമീറ്റർ

{{#multimaps: 8.633276,77.0718603 |zoom=16}} -

"https://schoolwiki.in/index.php?title=യു_പി_എസ്_വിനോബാനികേതൻ&oldid=1611944" എന്ന താളിൽനിന്ന് ശേഖരിച്ചത്