യു പി എസ് വിനോബാനികേതൻ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു പി എസ് വിനോബാനികേതൻ | |
|---|---|
| വിലാസം | |
വിനോബാനികേതൻ പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0471 2891926 |
| ഇമെയിൽ | vinobaniketanups@gmail.com |
| വെബ്‍സൈറ്റ് | www.vinobaniketan.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42662 (സമേതം) |
| യുഡൈസ് കോഡ് | 32140800210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 103 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 189 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജി. എൻ |
| പി.ടി.എ. പ്രസിഡണ്ട് | വൈ .എം .സിദ്ദിഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഹ്റ |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 42662 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.
ചരിത്രം
1950-60 കാലഘട്ടങ്ങളിൽ വിനോബാ നികേതൻ ഗ്രാമം വേട്ടുവാൻ തോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കൂടുതലറിയുക...
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7വരെ ക്ലാസുകൾ .ഓരോ ക്ലാസും രണ്ടുഡിവിഷൻ വീതം .ചൂളിയമല ഫോറെസ്റ് റിസേർവിന് കീഴിൽ വരുന്ന പ്രദേശം .ശാന്തമായ അന്തരീക്ഷം.ആകെ 3കെട്ടിടങ്ങൽ .ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും .മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ എന്നിവ മൂന്നാമത്തെ കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രധാനാധ്യാപിക ഉൾപ്പെടെ 9അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്.സ്കൂളിന് മുൻപിലായി വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും, പുതിയ ഒരു പാചകപ്പുരയും അടുത്തകാലത്തായി മാനേജർ പണികഴിപ്പിക്കുകയുണ്ടായി. ജില്ലാപഞ്ചായത് അനുവദിച്ച പുതിയ ഒരു ഷീ ടോയ്‌ലെറ്റും കുട്ടികൾക്കായി 2023 ഇൽ തുറന്നുകൊടുത്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിനോബാനികേതൻ ആശ്രമത്തിനു കീഴിൽ ഉള്ള സിംഗിൾ മാനേജ്മെൻ്റ് വിദ്യാലയമാണ് യു പി.എസ് വിനോബ.ആചാര്യ വിനോബഭാവെ യുടെ ശിഷ്യ ആയിരുന്ന പരിവ്രാജിക രാജമ്മ അമ്മ യാണ് സ്ഥാപക പ്രസിഡൻ്റ്.ശ്രീ .രാമ ഹരി ആണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രഥമാധ്യാപന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | k.നാരായണൻ നായർ | 1962-1984. |
| 2 | കൃഷ്ണമ്മ ടീച്ചർ | 1984-1985. |
| 3 | L.ഭാഗീരഥി 'അമ്മ | 1985-1997. |
| 4 | സരസമ്മ ടീച്ചർ | 1997-2000. |
| 5 | p.പ്രേമകുമാരി | 2000-2004 |
| 6 | N.സജി | 2004. onwards |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ.
നം |
പൂർവ വിദ്യാർഥികൾ | പ്രവർത്തന മേഖല |
| 1 | ഡോ .സലിം | ENT സർജൻ സാന്ത്വന ഹോസ്പിറ്റൽ |
| 2 | ബി.എസ് ചക്രപാണി | സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റ് ഓഫ് ഇന്ത്യ |
| 3 | അരുൺകുമാർ | ഡി .വൈ .എസ് .പി തിരുവനന്തപുരം |
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ ,നെടുമങ്ങാട് താലൂക്കിൽ ,.നെടുമങ്ങാട് -പൊന്മുടി പ്രധാന റോഡിൽ ഏകദേശം 16km കഴിഞ്ഞു ഇരുതലമൂല എന്നസ്ഥലത്തുനിന്നും ആര്യനാട് റൂട്ടിൽ 3 km ദൂരത്തിൽ മലയടി പ്രൈമറി ഹെൽത്ത് സെന്റർ സമീപം വിനോബാനികേതൻ ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക് 100മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- നെടുമങ്ങാട് നിന്നും ആര്യനാട് -വിതുര റൂട്ടിൽ പറണ്ടോട് ജംഗ്ഷനിൽ നിന്നും 3 km സഞ്ചരിച്ചും വിനോബാനികേതൻ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ് .
-
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42662
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
