പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം
വിലാസം
പുല്ലൂപ്രം

പുല്ലൂപ്രം പി.ഒ. പി.ഒ.
,
689674
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽpchs38074@gmail.com
കോഡുകൾ
സ്കൂൾ കോഡ്38074 (സമേതം)
യുഡൈസ് കോഡ്32120801217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ111
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജാ ശങ്കർ
പി.ടി.എ. പ്രസിഡണ്ട്സജി ജോസഫ്.
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു എം.സി.
അവസാനം തിരുത്തിയത്
04-01-2022Jayesh.itschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട നഗരത്തിത്‍ റാന്നിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പ്രബോധചന്ദ്രോദയംഹൈസ്ക്കൂൾ പി.സി.ഹൈസ്ക്കൂള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ടി ‍‍‍‍‍ഡി നാരായണന് നമ്പ്യാതിരി-1936ൽതോട്ടമണ് കേന്ദ്രമാക്കി സ്ഥാപിച്ച സംസ്കൃതവിദ്യാലയം ക്രാന്തദര്ശികളായ ഒരു വിഭാഗം വ്യക്തികളുടെ അപേക്ഷയനുസരിച്ച് 1951ൽ ശ്രീമാൻ ചിത്തിര തിരുനാൾ മഹാരാജാവു തുല്യം ചാർത്തി റാന്നി അങ്ങാടി പുല്ലൂപ്രത്തു മലയാളം സ്കൂളാ യി പി.സി ഹൈസ്ക്കൂളായി പ്രവര്ത്തിക്കൂവാന് തുടങ്ങിട്ട് അരദശാബ്ദക്കാലം പിന്നിട്ടു.പത്തനംതിട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ഈ വിദ്യാലയത്തിന്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

38074-baloon.png

മാനേജ്മെന്റ്

T.N.PARAMESWARAN .NAMPOOTHIRI,THRAIKOTTU SREEMANDIRAM,MUNDAPPUZHA,RANNI.P.O,RANNI


മുൻ സാരഥികൾ

ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.3784085,76.7669413| zoom=15}}