പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
06:37, 27 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജാബിർ (സംവാദം | സംഭാവനകൾ)

പി.എച്ച്.എം.കെ.എം.വി ആന്റ് എച്ച് എസ് എസ് പനവൂർ

പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ
വിലാസം
പനവൂർ

പനവൂർ. പി.ഒ,
നെടുമങ്ങാട്
,
695568
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04722865126
കോഡുകൾ
സ്കൂൾ കോഡ്42002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൾ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഐ. ജി പ്രേംകല
അവസാനം തിരുത്തിയത്
27-08-2019ജാബിർ
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


|

സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


= ചരിത്രം =തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായിരുന്നു പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്.

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • ജെ. ആർ. സി
  • എൻ. എസ് എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

<googlemap version="0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

"0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"