"ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=അരപ്പാറ
| സ്ഥലപ്പേര്= അരപ്പാറ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|സ്കൂൾ കോഡ്=21838
| സ്കൂൾ കോഡ്=21838  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അരപ്പാറ പി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 678595
|യുഡൈസ് കോഡ്=32060700504
| സ്കൂൾ ഫോൺ= 9446582013
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= hmarappara@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1969
| ഉപ ജില്ല= മണ്ണാർക്കാട്
|സ്കൂൾ വിലാസം= അരപ്പാറ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=വാഴേമ്പുറം
| ഭരണ വിഭാഗം=
|പിൻ കോഡ്=678595
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmarappara@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=മണ്ണാർക്കാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = കാരാകുറുശ്ശി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 120
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 100
|ലോകസഭാമണ്ഡലം=പാലക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം= 320
|നിയമസഭാമണ്ഡലം=കോങ്ങാട്
| അദ്ധ്യാപകരുടെ എണ്ണം=   7
|താലൂക്ക്=മണ്ണാർക്കാട്
| പ്രധാന അദ്ധ്യാപകൻ= ഹരിഗെവിന്ദൻ       
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
| പി.ടി.. പ്രസിഡണ്ട്= ഹരി       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
................................
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=347
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി ലക്ഷ്മി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷറഫുദ്ദീൻ
|എം.പി.ടി.. പ്രസിഡണ്ട്=ശില്പ
|സ്കൂൾ ചിത്രം=21838 1.jpg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ അരപ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 1968 - ന് മുമ്പ് നടന്ന സർവ്വേ പ്രകാരം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1968 ജൂണിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത് .[[ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന മനോഹരമായ ഗ്രാമ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:21838 2.jpg.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|പുതിയ സ്കൂൾ കെട്ടിടം ]]
പ്രീ പ്രൈമറിയും, എൽ. പി യും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 110 കുട്ടികളും, എൽ. പി യിൽ 237 വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു. രണ്ടാം ഭാഷയായി അറബിയും ഇവിടെ പഠിപ്പിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി ജി. ജ്യോതിലക്ഷ്മിയും, 12 അധ്യാപകരും, ഒരു പാചക തൊഴിലാളിയും ഇവിടെ സേവന മനുഷ്ടിക്കുന്നു.
                                     11 ക്ലാസ് മുറികളും, സ്മാർട്ട് ക്ലാസ്റൂമും, ഓഫീസും ഇവിടെയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെയായി ശൗചാലയങ്ങൾ, അധ്യാപകർക്കുള്ള ശൗചാലയം എന്നിവ പ്രതേകം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനായി കളി ഉപകരണങ്ങൾ വിശാലമായ കളിസ്ഥലം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.
പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടവും, ഓഫീസ് മുറിയും കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് മുറികളും, ശൗചാലയങ്ങളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. 1.19 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടാതെ മുൻ പ്രധാന അധ്യാപകനായിരുന്ന ഹരിഗോവിന്ദൻ മാസ്റ്റർ പണികഴിപ്പിച്ച സ്കൂൾ ഗേറ്റും, മുൻ അറബിക് അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ടൈൽസ് രണ്ട് ക്ലാസ് മുറികളും ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.കൂടാതെ സ്കൂൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചുവരുകളിൽ ചിത്രങ്ങളും മഹത് വ്യക്തികളുടെ വാചകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
കൂടാതെ, കുട്ടികളുടെ മികവുറ്റ പഠനത്തിനായി വിദ്യാഭ്യാസ വകുപ്പ് നൽകിയ 6 ലാപ്ടോപ്പുകളും, 2 പ്രോജെക്ടറും കൂടാതെ പൂർവ വിദ്യാർത്ഥിയും മുൻ അധ്യാപികയുമായ ശ്രീമതി സരള ടീച്ചറുടെ മകനുമായ ശ്രീ . രഞ്ജിത്ത് നൽകിയ സ്മാർട്ട് ക്ലാസ്റൂമും കുട്ടികളെ IT പഠനത്തിൽ വളരെയേറെ മുന്നോട്ട് നയിക്കുന്നു.
സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ കൂടാതെ പൂന്തോട്ടവും, പഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയുള്ള  പച്ചക്കറിത്തോട്ടവും ഈ സ്കൂൾ പരിസരം മനോഹരമാക്കുന്നു. പോഷക സമ്രതമായ ഉച്ചഭക്ഷണം കൂടാതെ ആഴ്ച്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു. 

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടു കൂടിയും നടത്തപ്പെടുന്നു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനവും നടത്തപ്പെടുന്നു
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* സ്കൂൾ യൂണിഫോം അണിഞ്ഞു കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കുന്നു.
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* കുട്ടികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ക്ലാസ്സ്‌ തലത്തിൽ സർഗവേദി കൂടുന്നു, മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കൂടുന്നു.
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയുണ്ടായി.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ശാസ്ത്ര ക്ലബ്,കാർഷിക ക്ലബ്‌,ഗണിത ക്ലബ്, സ്കൂൾ സുരക്ഷ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അദ്ധ്യാപകർ ഇതിന്റെ ചുമതലകൾ വഹിക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തിക്കുന്നു.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ദുരന്തനിവാരണ സമിതി, സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി എന്നിവയും പ്രവർത്തിക്കുന്നു.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable"
|+
!നമ്പർ
!പ്രധാനാദ്ധ്യാപകർ
!എത്ര മുതൽ
!എത്ര വരെ
|-
|'''1'''
|M. KUMARAN
|03.06.1968
|31.05.1984
|-
|'''2'''
|PJ THOMAS
|01.06.1984
|31.03.2002
|-
|'''3'''
|C J DEVASIA
|01.04.2002
|31.03.2005
|-
|'''4'''
|V RADHA
|01.04.2005
|31.03.2006
|-
|'''5'''
|P SHYAMALA
|01.04.2006
|30.04.2015
|-
|'''6'''
|P HARIGOVINDAN
|01.05.2015
|07.01.2019
|-
|'''7'''
|G JYOTHILAKSHMI
|10.01.2019
|
|}
#
#
#
#
വരി 52: വരി 138:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നജ്‌ല വി കെ  (ഡോക്ടർ)
ധന്യ മോൾ (ഡോക്ടർ)
തുടങ്ങി ഈ സ്കൂളിൽ പഠിച്ച ഒട്ടനവധി വിദ്യാർത്ഥികൾ സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയിട്ടുണ്ട്.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.935119,76.4137879|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം
|----
*
|}
|}

<!--visbot  verified-chils->
* NH 213 ലെ തച്ചമ്പാറയിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന ഗ്രാമത്തിലെ ജലീൽ മുക്കിൽ നിന്നും കുണ്ടുകണ്ടം ഗണപതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു.  
* മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിലെ കിളിരാനി എന്ന സ്ഥലത്തു നിന്നും 1 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.        
* മണ്ണാർക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലം.
* കോങ്ങാട് ടൗണിൽ നിന്നും 11 കിലോമീറ്റർ അകലം.
{{#multimaps:10.948968824528633, 76.49101064622072|zoom=18}}

11:50, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ
വിലാസം
അരപ്പാറ

അരപ്പാറ
,
വാഴേമ്പുറം പി.ഒ.
,
678595
സ്ഥാപിതം1969
വിവരങ്ങൾ
ഇമെയിൽhmarappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21838 (സമേതം)
യുഡൈസ് കോഡ്32060700504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകാരാകുറുശ്ശി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ലക്ഷ്മി ജി
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ
അവസാനം തിരുത്തിയത്
10-03-2022Musharafasad

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ അരപ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 1968 - ന് മുമ്പ് നടന്ന സർവ്വേ പ്രകാരം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1968 ജൂണിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന മനോഹരമായ ഗ്രാമ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പുതിയ സ്കൂൾ കെട്ടിടം

പ്രീ പ്രൈമറിയും, എൽ. പി യും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 110 കുട്ടികളും, എൽ. പി യിൽ 237 വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു. രണ്ടാം ഭാഷയായി അറബിയും ഇവിടെ പഠിപ്പിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി ജി. ജ്യോതിലക്ഷ്മിയും, 12 അധ്യാപകരും, ഒരു പാചക തൊഴിലാളിയും ഇവിടെ സേവന മനുഷ്ടിക്കുന്നു.

                                     11 ക്ലാസ് മുറികളും, സ്മാർട്ട് ക്ലാസ്റൂമും, ഓഫീസും ഇവിടെയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെയായി ശൗചാലയങ്ങൾ, അധ്യാപകർക്കുള്ള ശൗചാലയം എന്നിവ പ്രതേകം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനായി കളി ഉപകരണങ്ങൾ വിശാലമായ കളിസ്ഥലം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.

പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടവും, ഓഫീസ് മുറിയും കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് മുറികളും, ശൗചാലയങ്ങളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. 1.19 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടാതെ മുൻ പ്രധാന അധ്യാപകനായിരുന്ന ഹരിഗോവിന്ദൻ മാസ്റ്റർ പണികഴിപ്പിച്ച സ്കൂൾ ഗേറ്റും, മുൻ അറബിക് അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ടൈൽസ് രണ്ട് ക്ലാസ് മുറികളും ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.കൂടാതെ സ്കൂൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചുവരുകളിൽ ചിത്രങ്ങളും മഹത് വ്യക്തികളുടെ വാചകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

കൂടാതെ, കുട്ടികളുടെ മികവുറ്റ പഠനത്തിനായി വിദ്യാഭ്യാസ വകുപ്പ് നൽകിയ 6 ലാപ്ടോപ്പുകളും, 2 പ്രോജെക്ടറും കൂടാതെ പൂർവ വിദ്യാർത്ഥിയും മുൻ അധ്യാപികയുമായ ശ്രീമതി സരള ടീച്ചറുടെ മകനുമായ ശ്രീ . രഞ്ജിത്ത് നൽകിയ സ്മാർട്ട് ക്ലാസ്റൂമും കുട്ടികളെ IT പഠനത്തിൽ വളരെയേറെ മുന്നോട്ട് നയിക്കുന്നു.

സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ കൂടാതെ പൂന്തോട്ടവും, പഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയുള്ള  പച്ചക്കറിത്തോട്ടവും ഈ സ്കൂൾ പരിസരം മനോഹരമാക്കുന്നു. പോഷക സമ്രതമായ ഉച്ചഭക്ഷണം കൂടാതെ ആഴ്ച്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടു കൂടിയും നടത്തപ്പെടുന്നു.

  • സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനവും നടത്തപ്പെടുന്നു
  • സ്കൂൾ യൂണിഫോം അണിഞ്ഞു കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കുന്നു.
  • കുട്ടികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ക്ലാസ്സ്‌ തലത്തിൽ സർഗവേദി കൂടുന്നു, മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കൂടുന്നു.
  • കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയുണ്ടായി.
  • ശാസ്ത്ര ക്ലബ്,കാർഷിക ക്ലബ്‌,ഗണിത ക്ലബ്, സ്കൂൾ സുരക്ഷ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അദ്ധ്യാപകർ ഇതിന്റെ ചുമതലകൾ വഹിക്കുന്നു.
  • വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തിക്കുന്നു.
  • ദുരന്തനിവാരണ സമിതി, സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി എന്നിവയും പ്രവർത്തിക്കുന്നു.
  • മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാദ്ധ്യാപകർ എത്ര മുതൽ എത്ര വരെ
1 M. KUMARAN 03.06.1968 31.05.1984
2 PJ THOMAS 01.06.1984 31.03.2002
3 C J DEVASIA 01.04.2002 31.03.2005
4 V RADHA 01.04.2005 31.03.2006
5 P SHYAMALA 01.04.2006 30.04.2015
6 P HARIGOVINDAN 01.05.2015 07.01.2019
7 G JYOTHILAKSHMI 10.01.2019

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നജ്‌ല വി കെ  (ഡോക്ടർ)

ധന്യ മോൾ (ഡോക്ടർ)

തുടങ്ങി ഈ സ്കൂളിൽ പഠിച്ച ഒട്ടനവധി വിദ്യാർത്ഥികൾ സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയിട്ടുണ്ട്.

വഴികാട്ടി

  • NH 213 ലെ തച്ചമ്പാറയിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന ഗ്രാമത്തിലെ ജലീൽ മുക്കിൽ നിന്നും കുണ്ടുകണ്ടം ഗണപതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു.  
  • മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിലെ കിളിരാനി എന്ന സ്ഥലത്തു നിന്നും 1 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.        
  • മണ്ണാർക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലം.
  • കോങ്ങാട് ടൗണിൽ നിന്നും 11 കിലോമീറ്റർ അകലം.

{{#multimaps:10.948968824528633, 76.49101064622072|zoom=18}}