സഹായം Reading Problems? Click here


ജി. എച്ച്.എസ്.എസ് .,മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ജി. എച്ച്.എസ്.എസ് .,മുട്ടം
[[Image:‎
school picture
|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1948
സ്കൂൾ കോഡ് 29050
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
യുഡയസ് കോഡ് {{{യുഡയസ് കോഡ്}}}
സ്ഥലം മുട്ടം
സ്കൂൾ വിലാസം മുട്ടം പി.ഒ,
ഇടുക്കി
പിൻ കോഡ് 685587
സ്കൂൾ ഫോൺ 04862255399
സ്കൂൾ ഇമെയിൽ 29050ghsmuttom@gmail.com
സ്കൂൾ വെബ് സൈറ്റ് http:/
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അറക്കുളം
പഞ്ചായത്ത്/മുൻസിപ്പാലിറ്റി
/കോർപ്പറേഷൻ
{{{തദ്ദേശസ്വയംഭരണസ്ഥാപനം}}}
ലോകസഭാമണ്ഡലം {{{ലോകസഭാമണ്ഡലം}}}
നിയമസഭാമണ്ഡലം {{{നിയമസഭാമണ്ഡലം}}}
താലൂക്ക് {{{താലൂക്ക്}}}
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
യു പി ‍
എച്ച് എസ് /എച്ച് എസ് എസ്
സ്കൂൾ തലം {{{സ്കൂൾ തലം}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 211
പെൺ കുട്ടികളുടെ എണ്ണം 156
വിദ്യാർത്ഥികളുടെ എണ്ണം 367
അദ്ധ്യാപകരുടെ എണ്ണം 24

പ്രിൻസിപ്പൽ=ശ്രീമതി പ്രസന്ന പി

പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി പ്രസന്ന പി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ അജയൻ ടി എ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 147 സെൻറ് സ്ഥലത്താണ് ഈ സ് കൂൾ സ്ഥിതി ചെയ്യുന്നത്. 1948 ൽ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ൽ പ്രസ്തുത സംസ് കൃത സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. 1982 ൽ ഇത് ഹൈസ് കൂളായി ഉയർത്തി. 2002 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതിൽ നിർമ്മാണം എന്നിവ പൂർത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 235 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1.47 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ കമ്പ്യുട്ടർ ലാബും സ്മാർട്ട് ൿളാസ്സ് റൂമുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • നെൽക്രുഷി.
 • എക്കോ ക്ലബ്.
 • ജൈവ വേലി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുട്ടം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.

മുൻ സാരഥികൾ

 • ജെ. എസ് ഓലിക്കൻ
 • സി. സി. ചാണ്ടി.
 • പി. എം. പ്രഭാവതിയമ്മ
 • സാലി ജോൺ
 • സി. എൻ അബ്ദുൽഖാദർ
 • പി. കെ. നബീസാമ്മാൾ
 • വി. ആർ ഗോപാലൻ
 • ജി. ചന്ദ്രമതി.
 • സി. പി. ദേവസ്യ.
 • കെ. വി. പങ്കജാക്ഷി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *പ്രീജ ശ്രീധരൻ

വഴികാട്ടി

Loading map...

|


"https://schoolwiki.in/index.php?title=ജി._എച്ച്.എസ്.എസ്_.,മുട്ടം&oldid=389748" എന്ന താളിൽനിന്ന് ശേഖരിച്ചത്