ജി. എച്ച്.എസ്.എസ് .,മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്.എസ്.എസ് .,മുട്ടം
[[File:‎
school picture
|frameless|upright=1]]
വിലാസം
മുട്ടം

മുട്ടം പി.ഒ,
ഇടുക്കി
,
685587
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04862255399
ഇമെയിൽ29050ghsmuttom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പ്രസന്ന പി
അവസാനം തിരുത്തിയത്
14-03-2024Binju
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

muttom read moreഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 147 സെൻറ് സ്ഥലത്താണ് ഈ സ് കൂൾ സ്ഥിതി ചെയ്യുന്നത്. 1948 ൽ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ൽ പ്രസ്തുത സംസ് കൃത സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. 1982 ൽ ഇത് ഹൈസ് കൂളായി ഉയർത്തി. 2002 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതിൽ നിർമ്മാണം എന്നിവ പൂർത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 235 കുട്ടികൾ പഠിക്കുന്നു.muttom

ഭൗതികസൗകര്യങ്ങൾ

1.47 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ കമ്പ്യുട്ടർ ലാബും സ്മാർട്ട് ൿളാസ്സ് റൂമുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • നെൽക്രുഷി.
 • എക്കോ ക്ലബ്.
 • ജൈവ വേലി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുട്ടം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.

മുൻ സാരഥികൾ

 • ജെ. എസ് ഓലിക്കൻ
 • സി. സി. ചാണ്ടി.
 • പി. എം. പ്രഭാവതിയമ്മ
 • സാലി ജോൺ
 • സി. എൻ അബ്ദുൽഖാദർ
 • പി. കെ. നബീസാമ്മാൾ
 • വി. ആർ ഗോപാലൻ
 • ജി. ചന്ദ്രമതി.
 • സി. പി. ദേവസ്യ.
 • കെ. വി. പങ്കജാക്ഷി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *പ്രീജ ശ്രീധരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


 • തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു.
 • മുട്ടം ബസ് സ്റ്റാന്റിനു സമീപം

{{#multimaps: 9.8360274,76.7407617| zoom=18}}

"https://schoolwiki.in/index.php?title=ജി._എച്ച്.എസ്.എസ്_.,മുട്ടം&oldid=2225721" എന്ന താളിൽനിന്ന് ശേഖരിച്ചത്