"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
.
.
==ചരിത്രം==
==ചരിത്രം==
 
<gallery>
 
പ്രമാണം:Nanma 19010.jpg|300px|right
<gallery>
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഒാരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ  കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19  വർഷത്തെ മലപ്പുറം ജില്ലയിലെ  മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഒാരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ  കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19  വർഷത്തെ മലപ്പുറം ജില്ലയിലെ  മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്



19:48, 5 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
വിലാസം
മലപ്പുറം

വാളക്കുളം പി.ഒ,
മലപ്പുറം
,
676508
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04942495653
ഇമെയിൽghss.chettiankiner@gmail.com
കോഡുകൾ
സ്കൂൾ കോഡ്19010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.അജിത വിജയൻ
പ്രധാന അദ്ധ്യാപകൻമുരളീധരൻ നായർ ആർ എസ്
അവസാനം തിരുത്തിയത്
05-03-201950010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂളാണ്.കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച ആറ് മുറികളും താഴെ ഒാഡിറ്റോറിയവും ഉള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെഹെഡ്‌മാസ്റ്റർ ശ്രീ.ആർ.എസ്.മുരളീധരൻ നായരും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെപ്രിൻസിപ്പൾ ശ്രീമതി അജിത‍‍യുമാണ്.

ജി.വി എച്ച്.എസ്.എസ്. അധ്യാപകർ.

1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 2018-19 വർഷത്തിൽ 8,9,10 ക്ലാസുകളിലായി 425 കുട്ടികൾ പഠനം നടത്ത‌ുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു. 

എച്ച്.എസ്. അധ്യാപകർ

എച്ച്.എസ് അധ്യാപകരുടെ ചുമതലകൾ


ഹ്യുമാനിറ്റീസ്,കംപ്യൂട്ടർ സയൻസ്,സയൻസ് ,തുടങ്ങിയ വിഷയങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകൾ പ്രവർത്തിക്കുന്നു.

എച്ച്.എസ്.എസ് അധ്യാപകർ

വി.എച്ച്.എസ്.എസ്. അധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:


പൂർവവിദ്യാർത്ഥിസംഗമം

ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ അലുംനി അസോസിയേഷൻ മറ്റു പൂർവവിദ്യാർത്ഥികൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമാവുന്നത് തങ്ങൾ പഠിച്ച സ്കൂളിനും സമൂഹത്തിനും വേണ്ടി അഭിമാനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെയാണ് '''ചെഗാസ''' എന്നു പേരിട്ടിരിക്കുന്ന പൂർവവിദ്യാർത്ഥികൂട്ടായ്മ 1983-84-85 കാലഘട്ടത്തിൽ ചെട്ടിയാംകിണർ ഗവ: ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരുട കൂട്ടായ്മയാണ്. ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .ചെഗാസയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിലൂടെ 9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പഠനോപകരണങ്ങളും യൂണിഫോമും നൽകാൻ സാധിക്കുന്നു .

വഴികാട്ടി