"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 213: വരി 213:


[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF&oldid=3697822 വാഴക്കുന്നം നമ്പൂതിരി.]
[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF&oldid=3697822 വാഴക്കുന്നം നമ്പൂതിരി.]


[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B6%E0%B5%BB ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ]
[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B6%E0%B5%BB ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ]
==വഴികാട്ടി==
==വഴികാട്ടി==
   പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
   പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
      
      
{{#multimaps:10.874221133703722, 76.12717211957478|zoom=18}}
{{#multimaps:10.874221133703722, 76.12717211957478|zoom=18}}

13:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.നരിപ്പറമ്പ്
വിലാസം
തിരുവേഗപ്പുറ

തിരുവേഗപ്പുറ പി.ഒ.
,
679304
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽgupnariparamb@gmail.com
കോഡുകൾ
സ്കൂൾ കോഡ്20654 (സമേതം)
യുഡൈസ് കോഡ്32061100410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1349
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാസ്.എം.കെ
പി.ടി.എ. പ്രസിഡണ്ട്മുകുന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ
അവസാനം തിരുത്തിയത്
02-02-202220654


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.

തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)

അവലംബം [1]

"കാത്തു വച്ചത് "

ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010

ഭൗതികസൗകര്യങ്ങൾ

ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.

25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ്

ക്ലാസ്സ് മുറികൾ  ഇപ്പോൾ ആവശ്യത്തിന് ഇല്ല. പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ബിൽഡിംഗ് വന്നാൽ പര്യാപ്തം. ആകെ 12ഹൈടെക് ക്ലാസ്സ് മുറികൾ ഉണ്ട്. .

എല്ലാ റൂമുകളിലും വൈദുതി എത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ചിലതിൽ എത്താനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളവയാണ്. ഓഡിയോ സ്പീക്കറുകൾ (സൗണ്ട് സിസ്റ്റം) എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.

എൽ.പി.-യു.പി. ക്ലാസ്സുകളിലായി ആകെ 1350 കുട്ടികൾ പഠിക്കുന്നു.അതോടൊപ്പമുള്ള പ്രീ പ്രൈമറിയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിൽ ആകെ 1498 കുട്ടികൾ ഉണ്ട്.

സ്കൂളിൻ്റെ ചുറ്റുമതിൽ ഒരു ചെറിയ ഭാഗത്തൊഴികെ ബാക്കി പൂർണമാണ്. കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. ടോയ്ലറ്റുകൾ പെൺകുട്ടികൾക്ക് അപര്യാപ്തമാണ്. കുട്ടികൾക്ക് കളിക്കാൻ വലിയ കളിസ്ഥലം ( ഗ്രൗണ്ട്) ഉണ്ട്. പുതിയ ഇൻഡോർ കോർട്ട് തയ്യാറായി വരുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും  മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്.

കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക്  അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ  മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും  എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി  വിദ്യാലയം മുന്നോട്ട് തന്നെ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശങ്കുണ്ണി നായർ
2 ശങ്കരൻ നായർ
3 പീതാംബരൻ
4 നാരായണൻ നായർ
5 ഗോപാലൻ
6 ബാലകൃഷ്ണൻ
7 ശങ്കരനാരായണൻ 2002
8 സുമതി 2002 2007
9 മുരളി 2007 2010
10 ലത 2010 2013
11 ജയശങ്കർ 2013 2014
12 രാജൻ 2014 2015
13 ജോസ് എബ്രഹാം 2015 2018
14 സുരേഷ് പി.എം. 2018 2021
15 ഏലിയാസ് .എം. കെ. 2021 തുടരുന്നു

ചിത്രശാല

ചിത്രശാലയിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്രത്താളുകളിലൂട

പത്രത്താളുകൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കരുണാകരൻ

രാജേന്ദ്ര കുമാർ ആനയത്ത്

ഡോ. എം. ഷഹീദ്  അലി

വി പി സൈതാലികുട്ടി

അബ്ദുൽ നാസർ

പ്രശസ്തർ

വാഴക്കുന്നം നമ്പൂതിരി.

ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ

വഴികാട്ടി

 പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
   

{{#multimaps:10.874221133703722, 76.12717211957478|zoom=18}}

  1. 1.0 1.1
    ലാംഗ്വേജ് എക്സ്പോ
  2. https://youtu.be/YMsBMFGnhl0
  3. തൃശ്ശൂർ ആകാശവാണി നിലയത്തിൽ

    നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു

  4. https://youtu.be/3M0ThUdM6TM
  5. https://youtu.be/erNn5ui9Kls
  6. https://youtu.be/psTqeTqJ7z0
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.നരിപ്പറമ്പ്&oldid=1560725" എന്ന താളിൽനിന്ന് ശേഖരിച്ചത്