ജി.യു.പി.എസ്.നരിപ്പറമ്പ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കലോത്സവത്തിലെ ഓവർ ഓൾ ട്രോഫികളുമായി കുട്ടികൾ
അഗ്ഗ്രഗേറ്റ് ഓവർ ഓൾ ട്രോഫി

- എൽ എസ് എസ്, യു എസ് എസ് സംസ്കൃതം സ്കോളർഷിപ്പുകളിൽ ജില്ലയിൽ തന്നെ മികച്ച വിജയം. ജില്ലയിലെ മികച്ച സ്കോർ നേടുന്നതും ഈ  സ്കൂളിലെ  കുട്ടികൾ തന്നെ.

- ശാസ്ത്ര   ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര,എസ് പ്രവർത്തിപരിചയമേള കളിൽ  ഉജ്ജ്വല നേട്ടങ്ങൾ കൈവരിക്കാൻ  കഴിയുന്നു.

- സബ്ജില്ലാ ശാസ്ത്രമേള കളിൽ നിരവധി തവണ ഓവറോൾ ട്രോഫി നേടിയിട്ടുണ്ട്

- സബ്ജില്ല ജില്ലാ കലാമേളകളിൽ തിളക്കമാർന്ന വിജയങ്ങൾ, തുടർച്ചയായി ഓവറോൾ കിരീടം, രണ്ടു ഹാട്രിക്കുകൾ

- സംസ്കൃതം അറബി കലോത്സവങ്ങളിൽ എന്നും തിളക്കമാർന്ന വിജയങ്ങൾ