"ജി.എൽ.പി.എസ് വലയന്റകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വഴികാട്ടി തിരുത്തി)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
    ചരി്ത്രം
  വെട്ടൂർ  ഗ്രാമപഞ്ചായത്തിൻെറ  തെക്ക്കിഴക്ക്  ഭാഗമായ വലയൻറകുഴി  പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയൻറകുഴി.വിദ്യാഭ്യാസ  സൗകര്യങ്ങൾ കുറവായിരുന്ന  മുൻകാലങ്ങളിൽ  നാട്ടിലെ പ്രമുഖരുടെനേതൃത്വത്തിൽ  രൂപംകൊണ്ടതായിരുന്നു ഈ  വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:00, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് വലയന്റകുഴി
പ്രമാണം:42221.jpeg
വിലാസം
വെന്നികോട്

വെന്നികോട് പി.ഒ പി.ഒ.
,
695318
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0470 2611700
ഇമെയിൽgovtlpsvalayantakuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42221 (സമേതം)
യുഡൈസ് കോഡ്32141200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന . L
പി.ടി.എ. പ്രസിഡണ്ട്ജയ് സിംഗ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
13-01-2022Glpsvk42221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   ചരി്ത്രം
 വെട്ടൂർ  ഗ്രാമപഞ്ചായത്തിൻെറ  തെക്ക്കിഴക്ക്   ഭാഗമായ വലയൻറകുഴി  പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയൻറകുഴി.വിദ്യാഭ്യാസ  സൗകര്യങ്ങൾ കുറവായിരുന്ന  മുൻകാലങ്ങളിൽ  നാട്ടിലെ പ്രമുഖരുടെനേതൃത്വത്തിൽ  രൂപംകൊണ്ടതായിരുന്നു ഈ  വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.714056219363748, 76.74797672480277| width=100% | zoom=18 }} , ജി.എൽ.പി.എസ് വലയന്റകുഴി
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വലയന്റകുഴി&oldid=1272930" എന്ന താളിൽനിന്ന് ശേഖരിച്ചത്