"ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|G.H.S.S Karuvanpoil}}
{{prettyurl|G.H.S.S Karuvanpoil}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=കരുവൻപൊയിൽ
പേര്=ജി..എച്ച്.എസ്.എസ്.കരുവംപൊയില്‍|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
സ്ഥലപ്പേര്=കരുവംപൊയില്‍|
|റവന്യൂ ജില്ല=കോഴിക്കോട്
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
|സ്കൂൾ കോഡ്=47103
റവന്യൂ ജില്ല=കോഴിക്കോട്|
|എച്ച് എസ് എസ് കോഡ്=10101
സ്കൂള്‍ കോഡ്=47103|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=10|
|വിക്കിഡാറ്റ ക്യു ഐഡി=Q64552946
സ്ഥാപിതമാസം=10|
|യുഡൈസ് കോഡ്=32040303201
സ്ഥാപിതവര്‍ഷം=2003|
|സ്ഥാപിതദിവസം=10
സ്കൂള്‍ വിലാസം=കരുവംപൊയില്‍ പി.ഒ, <br/>കോഴിക്കോട്|
|സ്ഥാപിതമാസം=10
പിന്‍ കോഡ്=673572 |
|സ്ഥാപിതവർഷം=2003
സ്കൂള്‍ ഫോണ്‍=04952212766|
|സ്കൂൾ വിലാസം=
സ്കൂള്‍ ഇമെയില്‍=hmghsskpoil@gmail.com|
|പോസ്റ്റോഫീസ്=കരുവൻപൊയിൽ
സ്കൂള്‍ വെബ് സൈറ്റ്=http://www.ghsskaruvanpoyil|.webs.com
|പിൻ കോഡ്=673575
ഉപ ജില്ല=കൊടുവളളി|
|സ്കൂൾ ഫോൺ=0495 2212766
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=hmghsskpoil@gmail.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍  - -->
|ഉപജില്ല=കൊടുവള്ളി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുവള്ളി മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|വാർഡ്=16
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=കോഴിക്കോട്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|  
|നിയമസഭാമണ്ഡലം=കൊടുവള്ളി
പഠന വിഭാഗങ്ങള്‍3=|
|താലൂക്ക്=താമരശ്ശേരി
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
ആൺകുട്ടികളുടെ എണ്ണം=479|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=370|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=849|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=28|
|പഠന വിഭാഗങ്ങൾ2=
പ്രിന്‍സിപ്പല്‍= ജിജി|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=അഹമ്മദ്കുട്ടി ടി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= .അബ്ദുള്‍നാസര്‍ |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=111|
|സ്കൂൾ തലം=8 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=ghsskaruvanpoil.jpeg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=374
|പെൺകുട്ടികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1185
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=251
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദിവാകരൻ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ മജീദ് ടി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജാമണി
|സ്കൂൾ ചിത്രം=ghsskaruvanpoil.jpeg‎
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി മി അകലെ കൊടുവള്ളിയില്‍ നിന്ന്  4 കി.മി.  അകലെ, സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തില്‍ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി മി അകലെ കൊടുവള്ളിയിൽ നിന്ന്  4 കി.മി.  അകലെ, സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തിൽ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീര്‍ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവന്‍പൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വര്‍ഷക്കാലത്തെ ത്യാഗപൂര്‍ണമായ അധ്വാനത്തിന്റെ  പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച  ഒരു നാട് കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയല്‍പക്ക ഹൈസ്കൂളുകളില്‍ പഠിക്കുന്ന കരുവന്‍പൊയില്‍ക്കാരായ കുട്ടികളും കൂടി 413 വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചില്‍ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകര്‍ മാത്രമുണ്ടായിരുന്ന ഘട്ടത്തില്‍ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളില്‍ നിന്ന് 8 അധ്യാപകരെ വര്‍ക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ഇവിടേക്ക് മാററി. ശേഷം ആര്‍.ഇ.സി. ഹൈസ്കൂളുകളില്‍ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എന്‍.അബൂബക്കര്‍ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു.  ഹൈസ്കൂള്‍ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാര്‍ രൂപീകരിച്ച സ്കൂള്‍വികസന സമിതി  5 ക്ലാസ് മുറികള്‍ നിര്‍മിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫര്‍ണ്ണിച്ചറുകള്‍ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സ്കൂള്‍വികസന സമിതിയാണ്.
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ  പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച  ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു.  ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി  5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  ഹൈസ്കൂളും ഹയര്‍സെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ്
   
പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ കെട്ടിടത്തില്‍ 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്
ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളും ഹയർസെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്
ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് , ലൈബ്രറി സ്‌മാർട്ട് റൂം എന്നിവയും പ്രവർത്തിക്കുന്നു.
 
== വിജയം ==
2003-2004=  64%,
2004-2005=  50%, 
2005-2006=  65%, 
2006-2007=  82%,
2007-2008=  94%,
2008-2009=  94%,
2009-2010=  96%,
2010-2011=  95%,
2011-2012=  96%,
2012-2013=  95%,
2013-2014-  94%,
<big>'''2014-2015=  100%</big>,'''
2015-2016=  97%,
2016-2017=
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  ബാലശാസ്ത്ര കോണ്‍ഗ്രസ്
*  ബാലശാസ്ത്ര കോൺഗ്രസ്
*  ശാസ്ത്രമേള  
*  ശാസ്ത്രമേള  
*  ശാസ്ത്ര മാഗസിന്‍, കലണ്ടര്‍
*  ശാസ്ത്ര മാഗസിൻ, കലണ്ടർ
സ്കൂള്‍ പത്രം
സ്കൂൾ പത്രം
സ്കൂള്‍ കലണ്ടര്‍
സ്കൂൾ കലണ്ടർ
*  പഠനയാത്ര
*  പഠനയാത്ര
*  എസ് പി സി
*  എസ് പി സി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുന്‍ സാരഥികള്‍ ==
== നന്മ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== ജനാധിപത്യ വേദി==
 
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)  ==
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം  2017  ജനുവരി 27'''</big>
കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന്  രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ  ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ  പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ  പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകസെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
[[പ്രമാണം:പൊതു വിദ്യാഭ്യാസ സംരക്ഷണം 2.jpg|thumb|right|പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1]]
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|2003-06
|2003-06
| എന്‍. അബൂബക്കര്‍
| എൻ. അബൂബക്കർ
|-
|-
|2006-07
|2006-07
| സുരേന്ദ്രന്‍
| സുരേന്ദ്രൻ
|-
|-


|-
|-
|2007-10
|2007-10
|മറിയാമ്മ വര്‍ഗീസ്. പി
|മറിയാമ്മ വർഗീസ്. പി
|-
|-
|2010-11
|2010-11
|അനില്‍കുമാര്‍ എം
|അനിൽകുമാർ എം
|-
|-
|2011-14
|2011-14
|അരവിന്ദാക്ഷന്‍ പി
|അരവിന്ദാക്ഷൻ പി
|-
|-
|2014 ജൂണ്‍ 4 - 2015 മാര്‍ച്ച് 31
|2014 ജൂൺ 4 - 2015 മാർച്ച് 31
|രമാഭായി എന്‍.കെ
|രമാഭായി എൻ.കെ
|-
|2015-തുടരുന്നു
|അഹമ്മദ് കുട്ടി. ടി


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*
*അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) വോളിബോൾ താരം, Para trooper ഇന്ത്യൻ ആർമി
*
*
*
*
വരി 102: വരി 147:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*  കൊടൂവള്ളി അങ്ങാടിയിൽ നിന്നും REC റോഡ് വഴിയും  കൊടൂവള്ളി -പിലാശ്ശരി വഴിയും കരുവൻ പൊയിൽ എത്തിച്ചേരാം. അങ്ങാടിയിൽ തന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു.  
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തില്‍ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{#multimaps:11.34941899999999, 75.92904699999999|zoom=350px}}
|----
google maps
* കൊടുവള്ളിയില്‍ നിന്ന്  4 കി.മി.  അകലെ,


|}
<!--visbot  verified-chils->
|}
<googlemap version="0.9" lat="12.156563" lon="76.252842" zoom="14" width="350" height="350" selector="no" controls="none">
{{#multimaps:12.156563,76.252842|width=800px|zoom=16}}
11.071469, 76.077017, MMET HS Melmuri
6#FF758BC5
11.363756, 75.928402
11.35736, 75.92823
11.355762, 75.931835
11.35715, 75.931835, Manipuram Rd, Kerala
Manipuram Rd, Kerala
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:47, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ
വിലാസം
കരുവൻപൊയിൽ

കരുവൻപൊയിൽ പി.ഒ.
,
673575
സ്ഥാപിതം10 - 10 - 2003
വിവരങ്ങൾ
ഫോൺ0495 2212766
ഇമെയിൽhmghsskpoil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47103 (സമേതം)
എച്ച് എസ് എസ് കോഡ്10101
യുഡൈസ് കോഡ്32040303201
വിക്കിഡാറ്റQ64552946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ374
പെൺകുട്ടികൾ312
ആകെ വിദ്യാർത്ഥികൾ1185
അദ്ധ്യാപകർ53
ഹയർസെക്കന്ററി
ആൺകുട്ടികൾ251
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിവാകരൻ എ
പ്രധാന അദ്ധ്യാപികബീന എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജാമണി
അവസാനം തിരുത്തിയത്
08-02-2022Noufalelettil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി മി അകലെ കൊടുവള്ളിയിൽ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തിൽ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി 5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളും ഹയർസെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് , ലൈബ്രറി സ്‌മാർട്ട് റൂം എന്നിവയും പ്രവർത്തിക്കുന്നു.

വിജയം

2003-2004= 64%, 2004-2005= 50%, 2005-2006= 65%, 2006-2007= 82%, 2007-2008= 94%, 2008-2009= 94%, 2009-2010= 96%, 2010-2011= 95%, 2011-2012= 96%, 2012-2013= 95%, 2013-2014- 94%, 2014-2015= 100%, 2015-2016= 97%, 2016-2017=

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ബാലശാസ്ത്ര കോൺഗ്രസ്
  • ശാസ്ത്രമേള
  • ശാസ്ത്ര മാഗസിൻ, കലണ്ടർ
  • സ്കൂൾ പത്രം
  • സ്കൂൾ കലണ്ടർ
  • പഠനയാത്ര
  • എസ് പി സി
  • നേർക്കാഴ്ച

നന്മ

ജനാധിപത്യ വേദി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27 കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകസെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2003-06 എൻ. അബൂബക്കർ
2006-07 സുരേന്ദ്രൻ
2007-10 മറിയാമ്മ വർഗീസ്. പി
2010-11 അനിൽകുമാർ എം
2011-14 അരവിന്ദാക്ഷൻ പി
2014 ജൂൺ 4 - 2015 മാർച്ച് 31 രമാഭായി എൻ.കെ
2015-തുടരുന്നു അഹമ്മദ് കുട്ടി. ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) വോളിബോൾ താരം, Para trooper ഇന്ത്യൻ ആർമി

വഴികാട്ടി

  • കൊടൂവള്ളി അങ്ങാടിയിൽ നിന്നും REC റോഡ് വഴിയും കൊടൂവള്ളി -പിലാശ്ശരി വഴിയും കരുവൻ പൊയിൽ എത്തിച്ചേരാം. അങ്ങാടിയിൽ തന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:11.34941899999999, 75.92904699999999|zoom=350px}} google maps