ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2066wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{prettyurl

ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ
വിലാസം
ബേത്തൂർപാറ

വട്ടംതട്ട പി.ഒ.
,
671542
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04994 207360
ഇമെയിൽ11055ghssbethurpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്11055 (സമേതം)
എച്ച് എസ് എസ് കോഡ്14052
യുഡൈസ് കോഡ്32010300806
വിക്കിഡാറ്റQ64399224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശി പി വി
പ്രധാന അദ്ധ്യാപികറിനി തോമസ്
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ എ
എം.പി.ടി.എ. പ്രസിഡണ്ട്രുഗ്മിണി എം
അവസാനം തിരുത്തിയത്
11-01-20222066wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസ൪ഗോഡ് നഗരത്തിൽ നിന്ന് മുപപത് കിലോമീ൨൨൪ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ബേത്തൂർപ്പാറസ്കൂൾ.

ചരിത്രം

1974 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ആദ്യ പ്രധാന അദ്ധ്യാപകൻ പി സി ചാക്കൊ. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനാണ് പൊടിയ൯.പി.,ടി.എ.കമമിററിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു..പി.,ടി.എ.കമമിററിയുടെ ആദ്യ പ്രസിഡ൯റ് എ൦.ഗോപാല൯.പി.,ടി.എ.കമമിററിയുടെ ഇപ്പോഴതെത പ്രസിഡ൯റ് മണികണ്ഠ​​​​​​​​​​​​​​​​​​​​​​​​ഠൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മികവ്.
മികവാർന്നൊരധ്യയനവർഷം കൂടി പര്യവസാനിച്ചിരിക്കയാണ്. ഈ വർഷത്തെ മികവ് രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി 05.04.2018 ന് വൈകീട്ട് മൂനു മണിക്ക് സ്കൂളങ്കണത്തിൽ മികവ്-2018 സംഘടിപ്പിച്ചു. കുട്ടികളുടെ മികവാർന്ന രചനകളുടെ പ്രദർശനവും തയ്യാറാക്കിയിരുന്നു. കലാപരിപാടികൾ മൂന്നു മണിക്കുതന്നെ ആരംഭിച്ചു. ആറുമണിയോടെ ഉദ്ഘാടന പരിപാടി ആരംഭിച്ചു.മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മാനേജ്മെന്റ്

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പൊടിയ൯ ഗംഗാധര൯ നായ൪ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജയ൯ സയീന്ര്റ്റീസ്ട്റ്റ് രക്റ്റ്നകര൯ എഞനീയ൪

വഴികാട്ടി

  • കുറ്റിക്കോലിൽ നിന്നും എരിഞ്ഞിപ്പുഴ-കാസർഗോഡ് ബസ്സ് മാർഗം / ഓട്ടോ (3 കിലോമീറ്റർ)
  • കാസർഗോഡ് - ബോവിക്കാനം,എരിഞ്ഞിപ്പുഴ ബസ്സ് മാർഗ്ഗം ( 30 കിലോമീറ്റർ)