"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18139
| സ്കൂൾ കോഡ്= 18139
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= മുതുവല്ലൂർ പി. ഒ  കൊണ്ടോട്ടി  മലപ്പുറം  
| സ്കൂൾ വിലാസം= മുതുവല്ലൂർ പി. ഒ  കൊണ്ടോട്ടി  മലപ്പുറം  
| പിന്‍ കോഡ്= 673638
| പിൻ കോഡ്= 673638
| സ്കൂള്‍ ഫോണ്‍=04832714428
| സ്കൂൾ ഫോൺ=04832714428
| സ്കൂള്‍ ഇമെയില്‍= ghsmuthuvallur@gmail.com  
| സ്കൂൾ ഇമെയിൽ= ghsmuthuvallur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി  
| ഉപ ജില്ല= കിഴിശ്ശേരി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ1=  എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= പ്രൈമറി  
| പഠന വിഭാഗങ്ങൾ3= പ്രൈമറി  
|പഠന വിഭാഗങ്ങള്‍5=പ്രീ പ്രൈമറി  
|പഠന വിഭാഗങ്ങൾ5=പ്രീ പ്രൈമറി  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=  ശ്രീമതി. ഓമന  
| പ്രിൻസിപ്പൽ=  ശ്രീമതി. ഓമന  
| പ്രധാന അദ്ധ്യാപകന്‍ =ശ്രീമതി. ഷീല ഫ്രാൻസിസ്  
| പ്രധാന അദ്ധ്യാപകൻ =ശ്രീമതി. ഷീല ഫ്രാൻസിസ്  
| പി.ടി.ഏ. പ്രസിഡണ്ട്=കെ. രാമകൃഷ്ണൻ
| പി.ടി.ഏ. പ്രസിഡണ്ട്=കെ. രാമകൃഷ്ണൻ
| ഗ്രേഡ്=2
| ഗ്രേഡ്=2
| സ്കൂള്‍ ചിത്രം= 18139-1.png ‎|  
| സ്കൂൾ ചിത്രം= 18139-1.png ‎|  
}}
}}
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂര്‍ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂര്‍ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് 1958 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.
വളരെ കാലത്തിനു ശേഷം 2008 ല്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.അതേ കാലത്തുതന്നെ 2011 ല്‍ വിദ്യാലയം ഹയര്‍സെക്കന്ററിയുമായി ഉയര്‍ത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.
വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.
== ചരിത്രം ==
== ചരിത്രം ==


                                           1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂര്‍ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂര്‍ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . തലയൂര്‍ വലിയ ഇല്ലത്തിന്റെ ഊട്ടുപുരയിലാണ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. അന്ന് അവരുടെ കുടുംബത്തില്‍ പെട്ടവര്‍ക്കായിരുന്നു പ്രവേശനം എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വിദ്യാലയം പുറത്തേക്ക് മാറ്റുകയും ആശ്രിതരുടെ മക്കള്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയതു. കാലക്രമേണ മറ്റു ജാതിയില്‍ പെട്ടവര്‍ക്കും പ്രവേശനം അനുവദിക്കുകയും വിദ്യാലയം കൂടുതല്‍ സൗകര്യത്തോടെ ഇല്ലത്തിന് പുറത്തേക്ക് സ്ഥാപിക്കുകയും ചെയ്തു.
                                           1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . തലയൂർ വലിയ ഇല്ലത്തിന്റെ ഊട്ടുപുരയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അവരുടെ കുടുംബത്തിൽ പെട്ടവർക്കായിരുന്നു പ്രവേശനം എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ വിദ്യാലയം പുറത്തേക്ക് മാറ്റുകയും ആശ്രിതരുടെ മക്കൾക്കും പ്രവേശനം അനുവദിക്കുകയും ചെയതു. കാലക്രമേണ മറ്റു ജാതിയിൽ പെട്ടവർക്കും പ്രവേശനം അനുവദിക്കുകയും വിദ്യാലയം കൂടുതൽ സൗകര്യത്തോടെ ഇല്ലത്തിന് പുറത്തേക്ക് സ്ഥാപിക്കുകയും ചെയ്തു.
                        
                        
                                         ഡിസ്ട്രിക്റ്റ് ബോര്‍ഡുകള്‍ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്ന കാലമായിരുന്നു അന്ന്. പി.ടി. ഭാസ്ക്കര പണിക്കര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ചെയര്‍മാനായ സമയത്താണ് വിദ്യാലയം ഏറ്റെടുത്തത് . 1940 ല്‍ നടന്ന ഈ ഏറ്റെടുക്കല്‍ വളരെ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നു. ഒരുവലിയ പ്രദേശത്തിന് വിദ്യാജ്യോതി പകര്‍ന്നു നല്‍കുന്ന വിദ്യാലയമായി സ്കൂള്‍ മാറി. വിദ്യാലയം  നല്ല ക്ലാസ് മുറികളോടുകൂടി തങ്കടത്ത് തെക്കേ പറമ്പിലേക്ക്  മാറ്റിസ്ഥാപിച്ചു. മുതുവല്ലൂര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് എല്‍. പി . സ്ക്കൂള്‍ ഏകാധ്യാപിക വിദ്യാലയമായാണ് തുടക്കം കുറിച്ചത്. ശ്രീ. ചക്രപാണി യായിരുന്നു  ആദ്യകാല അധ്യാപകരില്‍ ശ്രദ്ധേയന്‍ .
                                         ഡിസ്ട്രിക്റ്റ് ബോർഡുകൾ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന കാലമായിരുന്നു അന്ന്. പി.ടി. ഭാസ്ക്കര പണിക്കർ ഡിസ്ട്രിക്റ്റ് ബോർഡ് ചെയർമാനായ സമയത്താണ് വിദ്യാലയം ഏറ്റെടുത്തത് . 1940 നടന്ന ഈ ഏറ്റെടുക്കൽ വളരെ ചരിത്ര പ്രാധാന്യം അർഹിക്കുന്നു. ഒരുവലിയ പ്രദേശത്തിന് വിദ്യാജ്യോതി പകർന്നു നൽകുന്ന വിദ്യാലയമായി സ്കൂൾ മാറി. വിദ്യാലയം  നല്ല ക്ലാസ് മുറികളോടുകൂടി തങ്കടത്ത് തെക്കേ പറമ്പിലേക്ക്  മാറ്റിസ്ഥാപിച്ചു. മുതുവല്ലൂർ ഡിസ്ട്രിക്റ്റ് ബോർഡ് എൽ. പി . സ്ക്കൂൾ ഏകാധ്യാപിക വിദ്യാലയമായാണ് തുടക്കം കുറിച്ചത്. ശ്രീ. ചക്രപാണി യായിരുന്നു  ആദ്യകാല അധ്യാപകരിൽ ശ്രദ്ധേയൻ .
                                            
                                            
                                             കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് 1958 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. സ്ക്കൂളിന്റെ വളര്‍ച്ചക്ക് ആണിക്കല്ലായ തീരുമാനമായിരുന്നു ഇത് . സ്ക്കൂള്‍ ഷിഫ്റ്റായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് മുതുവല്ലൂര്‍ ചരല്‍പറമ്പില്‍ സ്ക്കൂളിന് 1.43 ഏക്കര്‍ സ്ഥലം ശ്രീ. പങ്ങിണിക്കോട്ട് ഗോപാലന്‍ നായര്‍ സൗജന്യമായി നല്‍കി . മുവതവല്ലൂര്‍ പ്രദേശം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റ് 10 ക്ലാസ്മുറികളടങ്ങ‍ുന്ന ബില്‍ഡിങ്ങ് അനുവദിക്കുകയും അന്ന് നല്ല ഭൗതികസാഹചര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മുതുവല്ലൂര്‍, എക്കാപറമ്പ് , നീറാട് , ഒഴുകൂര്‍, മുണ്ടക്കുളം , മുതുപറമ്പ്, വലിയപറമ്പ്  തുടങ്ങിയ  പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഏക ആശ്രയമായി സ്ക്കൂള്‍ മാറി. വടക്കേ മലബാര്‍ അധ്യാപക യൂണിയന്‍ നേതാവ് ശ്രീ . പാമ്പോടന്‍ അഹമ്മദ് കുട്ടി മൗലവി ഈ വിദ്യാലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്.
                                             കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്റെ വളർച്ചക്ക് ആണിക്കല്ലായ തീരുമാനമായിരുന്നു ഇത് . സ്ക്കൂൾ ഷിഫ്റ്റായായിരുന്നു പ്രവർത്തിച്ചിരുന്നത് മുതുവല്ലൂർ ചരൽപറമ്പിൽ സ്ക്കൂളിന് 1.43 ഏക്കർ സ്ഥലം ശ്രീ. പങ്ങിണിക്കോട്ട് ഗോപാലൻ നായർ സൗജന്യമായി നൽകി . മുവതവല്ലൂർ പ്രദേശം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗവൺമെന്റ് 10 ക്ലാസ്മുറികളടങ്ങ‍ുന്ന ബിൽഡിങ്ങ് അനുവദിക്കുകയും അന്ന് നല്ല ഭൗതികസാഹചര്യങ്ങളോടുകൂടി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് മുതുവല്ലൂർ, എക്കാപറമ്പ് , നീറാട് , ഒഴുകൂർ, മുണ്ടക്കുളം , മുതുപറമ്പ്, വലിയപറമ്പ്  തുടങ്ങിയ  പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയമായി സ്ക്കൂൾ മാറി. വടക്കേ മലബാർ അധ്യാപക യൂണിയൻ നേതാവ് ശ്രീ . പാമ്പോടൻ അഹമ്മദ് കുട്ടി മൗലവി ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുണ്ട്.
                      
                      
                                         വളരെ കാലത്തിനു ശേഷം 2008 ല്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി. ഒരുവലിയ പ്രദേശം നടത്തിയ നിരന്തര പ്രവര്‍ത്തന ഫലമായാണ് ഈ ലക്ഷ്യം നേടാനായത്. ഈ ഉദ്യമത്തില്‍ പങ്കാളികളായവരെ നന്ദിയോടെ സ്മരിക്കുന്നു. അതേ കാലത്തുതന്നെ 2011 ല്‍ വിദ്യാലയം ഹയര്‍സെക്കന്ററിയുമായി ഉയര്‍ത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.അങ്ങനെ വിദ്യാലയം  അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കി -2 മുതല്‍ +2 വരെയുള്ള വിദ്യാലയമായി മാറി.
                                         വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. ഒരുവലിയ പ്രദേശം നടത്തിയ നിരന്തര പ്രവർത്തന ഫലമായാണ് ഈ ലക്ഷ്യം നേടാനായത്. ഈ ഉദ്യമത്തിൽ പങ്കാളികളായവരെ നന്ദിയോടെ സ്മരിക്കുന്നു. അതേ കാലത്തുതന്നെ 2011 വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.അങ്ങനെ വിദ്യാലയം  അതിന്റെ വളർച്ച പൂർത്തിയാക്കി -2 മുതൽ +2 വരെയുള്ള വിദ്യാലയമായി മാറി.


== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
വരി 72: വരി 72:


== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
<!--visbot  verified-chils->

06:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ
വിലാസം
മലപ്പുറം

മുതുവല്ലൂർ പി. ഒ കൊണ്ടോട്ടി മലപ്പുറം
,
673638
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04832714428
ഇമെയിൽghsmuthuvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18139 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ഓമന
പ്രധാന അദ്ധ്യാപകൻശ്രീമതി. ഷീല ഫ്രാൻസിസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.

ചരിത്രം

                                          1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . തലയൂർ വലിയ ഇല്ലത്തിന്റെ ഊട്ടുപുരയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അവരുടെ കുടുംബത്തിൽ പെട്ടവർക്കായിരുന്നു പ്രവേശനം എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ വിദ്യാലയം പുറത്തേക്ക് മാറ്റുകയും ആശ്രിതരുടെ മക്കൾക്കും പ്രവേശനം അനുവദിക്കുകയും ചെയതു. കാലക്രമേണ മറ്റു ജാതിയിൽ പെട്ടവർക്കും പ്രവേശനം അനുവദിക്കുകയും വിദ്യാലയം കൂടുതൽ സൗകര്യത്തോടെ ഇല്ലത്തിന് പുറത്തേക്ക് സ്ഥാപിക്കുകയും ചെയ്തു.
                     
                                       ഡിസ്ട്രിക്റ്റ് ബോർഡുകൾ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന കാലമായിരുന്നു അന്ന്. പി.ടി. ഭാസ്ക്കര പണിക്കർ ഡിസ്ട്രിക്റ്റ് ബോർഡ് ചെയർമാനായ സമയത്താണ് വിദ്യാലയം ഏറ്റെടുത്തത് . 1940 ൽ നടന്ന ഈ ഏറ്റെടുക്കൽ വളരെ ചരിത്ര പ്രാധാന്യം അർഹിക്കുന്നു. ഒരുവലിയ പ്രദേശത്തിന് വിദ്യാജ്യോതി പകർന്നു നൽകുന്ന വിദ്യാലയമായി സ്കൂൾ മാറി. വിദ്യാലയം  നല്ല ക്ലാസ് മുറികളോടുകൂടി തങ്കടത്ത് തെക്കേ പറമ്പിലേക്ക്  മാറ്റിസ്ഥാപിച്ചു. മുതുവല്ലൂർ ഡിസ്ട്രിക്റ്റ് ബോർഡ് എൽ. പി . സ്ക്കൂൾ ഏകാധ്യാപിക വിദ്യാലയമായാണ് തുടക്കം കുറിച്ചത്. ശ്രീ. ചക്രപാണി യായിരുന്നു  ആദ്യകാല അധ്യാപകരിൽ ശ്രദ്ധേയൻ .
                                         
                                           കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ്  1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്റെ വളർച്ചക്ക് ആണിക്കല്ലായ തീരുമാനമായിരുന്നു ഇത് . സ്ക്കൂൾ ഷിഫ്റ്റായായിരുന്നു പ്രവർത്തിച്ചിരുന്നത് മുതുവല്ലൂർ ചരൽപറമ്പിൽ സ്ക്കൂളിന് 1.43 ഏക്കർ സ്ഥലം ശ്രീ. പങ്ങിണിക്കോട്ട് ഗോപാലൻ നായർ സൗജന്യമായി നൽകി . മുവതവല്ലൂർ പ്രദേശം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗവൺമെന്റ് 10 ക്ലാസ്മുറികളടങ്ങ‍ുന്ന ബിൽഡിങ്ങ് അനുവദിക്കുകയും അന്ന് നല്ല ഭൗതികസാഹചര്യങ്ങളോടുകൂടി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് മുതുവല്ലൂർ, എക്കാപറമ്പ് , നീറാട് , ഒഴുകൂർ, മുണ്ടക്കുളം , മുതുപറമ്പ്, വലിയപറമ്പ്  തുടങ്ങിയ  പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയമായി സ്ക്കൂൾ മാറി. വടക്കേ മലബാർ അധ്യാപക യൂണിയൻ നേതാവ് ശ്രീ . പാമ്പോടൻ അഹമ്മദ് കുട്ടി മൗലവി ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുണ്ട്.
                    
                                        വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ്  സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. ഒരുവലിയ പ്രദേശം നടത്തിയ നിരന്തര പ്രവർത്തന ഫലമായാണ് ഈ ലക്ഷ്യം നേടാനായത്. ഈ ഉദ്യമത്തിൽ പങ്കാളികളായവരെ നന്ദിയോടെ സ്മരിക്കുന്നു. അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.അങ്ങനെ വിദ്യാലയം  അതിന്റെ വളർച്ച പൂർത്തിയാക്കി -2 മുതൽ +2 വരെയുള്ള വിദ്യാലയമായി മാറി.

ഭൗതിക സാഹചര്യങ്ങൾ

കോഴ്‌സുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ.ആർ .സി

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്

മാത്‍സ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

സയൻസ് ക്ലബ്

ഐ .ടി. ക്ലബ്

ഗാന്ധി ദർശൻ

പരിസ്ഥിതി ക്ലബ്

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

ലഹരി വിരുദ്ധ ക്ലബ്

സൗഹൃദ ക്ലബ്

ഫിലിം ക്ലബ്

ഫോക് ലോർ ക്ലബ്

പഠന യാത്ര

നേട്ടങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ