"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|G.H.S.S.Anamangad}} | {{prettyurl|G.H.S.S.Anamangad}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=ആനമങ്ങാട് | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
സ്ഥലപ്പേര്= ആനമങ്ങാട് | | |റവന്യൂ ജില്ല=മലപ്പുറം | ||
വിദ്യാഭ്യാസ ജില്ല=മലപ്പുറം| | |സ്കൂൾ കോഡ്=18061 | ||
റവന്യൂ ജില്ല= മലപ്പുറം | | |എച്ച് എസ് എസ് കോഡ്=11029 | ||
സ്കൂൾ കോഡ്= 18061| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564501 | ||
സ്ഥാപിതമാസം= 09 | | |യുഡൈസ് കോഡ്=32050500217 | ||
സ്ഥാപിതവർഷം= 1974| | |സ്ഥാപിതദിവസം=03 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=09 | ||
പിൻ കോഡ്= 679357 | | |സ്ഥാപിതവർഷം=1974 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.ആനമങ്ങാട് | ||
സ്കൂൾ ഇമെയിൽ= ghssanamangad@gmail.com | | |പോസ്റ്റോഫീസ്=ആനമങ്ങാട് | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=679357 | ||
|സ്കൂൾ ഫോൺ=04933 205055 | |||
|സ്കൂൾ ഇമെയിൽ=ghssanamangad@gmail.com | |||
സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
പഠന | |ഉപജില്ല=പെരിന്തൽമണ്ണ | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആലിപ്പറമ്പ, | ||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
സ്കൂൾ ചിത്രം= 18061.JPG | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=401 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=328 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=352 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മീര നായർ എസ് കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഷീജ മോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാ ദേവി | |||
|സ്കൂൾ ചിത്രം=18061.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴിഞ്ഞ് സംഭാവന ചെയ്തു. 1974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴിഞ്ഞ് സംഭാവന ചെയ്തു. 1974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് | ||
28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് 4 ബ്ളോക്കുകളിലായി 34 ക്ലാസ് മുറികൾ ഉണ്ട്. ആയിരത്തി ഇരുനൂറോളം കുട്ടികളും, അമ്പതോളം അധ്യാപകരും, 5 മറ്റു ജീവനക്കാരും ഉണ്ട്. | 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് 4 ബ്ളോക്കുകളിലായി 34 ക്ലാസ് മുറികൾ ഉണ്ട്. ആയിരത്തി ഇരുനൂറോളം കുട്ടികളും, അമ്പതോളം അധ്യാപകരും, 5 മറ്റു ജീവനക്കാരും ഉണ്ട്. | ||
വരി 156: | വരി 185: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
</googlemap> | </googlemap> | ||
21:23, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ആനമങ്ങാട് | |
---|---|
വിലാസം | |
ആനമങ്ങാട് ജി.എച്ച്.എസ്.എസ്.ആനമങ്ങാട് , ആനമങ്ങാട് പി.ഒ. , 679357 | |
സ്ഥാപിതം | 03 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04933 205055 |
ഇമെയിൽ | ghssanamangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18061 (സമേതം) |
എച്ച് എസ് എസ് കോഡ് | 11029 |
യുഡൈസ് കോഡ് | 32050500217 |
വിക്കിഡാറ്റ | Q64564501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലിപ്പറമ്പ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 401 |
പെൺകുട്ടികൾ | 328 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 271 |
പെൺകുട്ടികൾ | 352 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മീര നായർ എസ് കെ |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഷീജ മോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യാ ദേവി |
അവസാനം തിരുത്തിയത് | |
02-01-2022 | Cmbamhs |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴിഞ്ഞ് സംഭാവന ചെയ്തു. 1974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന്
28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് 4 ബ്ളോക്കുകളിലായി 34 ക്ലാസ് മുറികൾ ഉണ്ട്. ആയിരത്തി ഇരുനൂറോളം കുട്ടികളും, അമ്പതോളം അധ്യാപകരും, 5 മറ്റു ജീവനക്കാരും ഉണ്ട്.
ചരിത്ര താളുകളിലൂടെ
[[ചിത്രം:ghssa-1.JPG|thumb|left|150px|ആനമങ്ങാട്
ആനമങ്ങാട്|
[[ചിത്രം:ghssa-2.JPG|thumb|150px|left|New Block,
ഒരു ആനമങ്ങാട്
സുപ്രധാന നാൾ വഴികൾ
- 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
- 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
- 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
- 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
പ്രാദേശികം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1250 കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഔദ്യോഗിക വിവരം
സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.
അദ്ധ്യാപക സമിതി
ആനമങ്ങാട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
പ്രധാനഅധ്യാപകൻ : പ്രമോദ്.കെ
സ്റ്റാഫ് സെക്രട്ടറി : ഷീജ പാർവ്വതി
ഗണിതശാസ്ത്ര വിഭാഗം
- ധനശ്രീ.ജി.നായർ.
- പ്രസൂന.പി.ടി
- സുനിത എ
- ശാലിനി എസ്
- ശുഭ
രസതന്ത്ര-ഭൗതികശാസ്ത്ര വിഭാഗം
- ശാലിനി കെ
- നൈസ് മാത്യു.എം
ജീവശാസ്ത്ര വിഭാഗം
- കുഞ്ഞിമൊയ്തു.കെ.ടി
- നിഷ.ജി
- മുംതാസ് പി
സാമൂഹ്യശാസ്ത്ര വിഭാഗം
- ജമീലാബി വി
- കബീർ കെ
- മുഹമ്മദ് സലീം
- ജയശ്രീ.കെ.
ഇംഗ്ലീഷ് വിഭാഗം
- ശാലിനി.വി.
- ശ്രീലക്ഷ്മി.പി
- സ്റ്റെഫി പി
- ഫാത്തിമ
സംസ്കൃത വിഭാഗം
- ഉണ്ണികൃഷ്ണൻ കെ
മലയാള വിഭാഗം
- ഷീജ
- രജനി പി
- സുനിത കെ
ഹിന്ദി വിഭാഗം
- അനിതകുമാരി
- ഷൈലജ
- ഉഷാകുമാരി.കെ
അറബി വിഭാഗം
- ഫാത്തിമത്ത് സുഹ്റ
സ്പെഷ്യൽ ടീച്ചേർസ്
- ഇന്ദു.പി.എസ്.(കായികം)
മുൻ സാരഥികൾ
പ്രാരംഭ കാലഘട്ടം മുതലുള്ള ആനമങ്ങാട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1. 2. 3. 4. 5.
വഴികാട്ടി
</googlemap>
ക്ലബുകൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
- ജെ.ആർ.സി
- ഹരിത ക്ലബ്
- നേർക്കാഴ്ച
റിസൾട്ട് അവലോകനം
'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | |
---|---|---|---|---|
2001 | 404 | 94 | 23 | |
2002 | 406 | 107 | 26 | |
2003 | 385 | 102 | 26 | |
2004 | 410 | 126 | 31 | |
2005 | 415 | 107 | 26 | |
2006 | 332 | 166 | 50 | |
2007 | 338 | 205 | 61 | |
2008 | 328 | 256 | 78 | |
2009 | 340 | 279 | 82
1- |
2010
2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99 1}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18061
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ