"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 56: വരി 56:
|പ്രധാന അദ്ധ്യാപകൻ=ക്ലമന്റ് എം എം
|പ്രധാന അദ്ധ്യാപകൻ=ക്ലമന്റ് എം എം
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ഹരികുമാർ
|സ്കൂൾ ചിത്രം=പ്രമാണം:31036-27.jpg
|സ്കൂൾ ചിത്രം=പ്രമാണം:31036-27.jpg
|size=350px
|size=350px
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
 
1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==  
==ആമുഖം==  
ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് '''ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ '''.  '''ഗേൾസ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1891ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് '''ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ '''.  '''ഗേൾസ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1891ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==[[ചരിത്രം]]==
==ചരിത്രം==
കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു. [[ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു. [[ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ചരിത്രം|തുടർന്ന് വായിക്കുക]]


==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊ‍ടുത്തു ബാക്കിയുള്ള സ്ഥലത്ത് 5കെട്ടിടങ്ങളിലായി
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊ‍ടുത്തു ബാക്കിയുള്ള സ്ഥലത്ത് 4 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു . ബഹു .മുൻ ഏറ്റുമാനൂർ M.L.A  ശ്രീ സുരേഷ് കുറുപ്പ് അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട 4.25 കോടി രൂപയുടെ നവീനകെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു.[[ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ഭൗതികസൗകര്യങ്ങൾ]]


== പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 93: വരി 93:


==പ്രധാന നേട്ടങ്ങൾ==
==പ്രധാന നേട്ടങ്ങൾ==
* തുടർച്ചയായി എട്ടു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം.  
* തുടർച്ചയായി പതിമൂന്നു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==പ്രധാനാധ്യാപകർ ==
==പ്രധാനാധ്യാപകർ ==
# മേരി ജോസഫ്
# റ്റി ആർ പുരുഷോത്തമൻ
# എം കെ വിജയമ്മ
# പി  ആർ സുകുമാരൻ
# കൃഷ്ണകുമാരി
# റ്റി എ സരസമ്മ
# എം ജെ ഗ്രേസി(2002-2004)
# മരിയ ത്രേസ്യ മാത്യു (2004-2005)
# ഡി കൃഷ്ണകുമാരി  (2005-2008)
# എം എം ഏലിയാമ്മ (2008-2011)
# അനിത ഡി എഫ് (2011-2012)
# ഇ പത്മകുമാരി (2012-2015)
# ഉഷ ഇ എസ് (2015-2020)
# ക്ലമന്റ് എം എം (2020-    )


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 102: വരി 118:
==ചിത്രശാല==
==ചിത്രശാല==
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:31036-18.jpg
പ്രമാണം:31036-18.jpg|
പ്രമാണം:31036-25.jpg|തുടർച്ചയായി 100% വിജയം
പ്രമാണം:31036-25.jpg|തുടർച്ചയായി 100% വിജയം
പ്രമാണം:31036-1005.JPG|കരാട്ടെ പരിശീലനം
പ്രമാണം:31036-1005.JPG|കരാട്ടെ പരിശീലനം
പ്രമാണം:31036-1004.JPG|ഓണ സദ്യ
പ്രമാണം:31036-1004.JPG|ഓണ സദ്യ
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|
|
|-
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.669177,76.552834|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.669177,76.552834|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും അതിരമ്പുഴ റോഡിൽ മീറ്റർ മാറി ഏറ്റുമാനൂർ കോടതിക്ക് സമീപം
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ഏറ്റുമാനൂർ റെയിൽവേസ്റ്റേറ്റിനിൽനിന്നും 1  കിലോമീറ്റർ മാറി അതിരംപുഴറോഡിൽ ഏറ്റുമാനൂർകോടതിക്കു സമീപം 


|}
|}
<!--visbot  verified-chils->-->

10:30, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂർ

ഏറ്റുമാനൂർ പി.ഒ.
,
686631
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0481 2537049
ഇമെയിൽgovtghsettr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്31036 (സമേതം)
യുഡൈസ് കോഡ്32100300408
വിക്കിഡാറ്റQ87658023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻക്ലമന്റ് എം എം
പി.ടി.എ. പ്രസിഡണ്ട്ജിൻസി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ഹരികുമാർ
അവസാനം തിരുത്തിയത്
14-03-202431036
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ . ഗേൾസ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊ‍ടുത്തു ബാക്കിയുള്ള സ്ഥലത്ത് 4 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു . ബഹു .മുൻ ഏറ്റുമാനൂർ M.L.A ശ്രീ സുരേഷ് കുറുപ്പ് അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട 4.25 കോടി രൂപയുടെ നവീനകെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു.ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ഭൗതികസൗകര്യങ്ങൾ

പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • USS/NMMS സ്കോളർഷിപ് പരിശീലനം
  • യോഗ പരിശീലനം
  • കരാട്ടേ ക്ലാസുകൾ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രേത്യേക ക്ലാസുകൾ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • ജൂനിയർ റെഡ്ക്രോസ്

വിദ്യാഭ്യാസ സംരക്ഷണയജ്ഞം

2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ ചേര്ന്നജ സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഉഷ ഇ എസ് ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നല്കി............

ദിനാചരണങ്ങൾ

പ്രവേശനോൾസവം, ഓണം, അധ്യപകദിനം, കേരളപ്പിറവി, ക്രസ്മസ്, ചന്ദ്രദിനം , സ്വാതന്ത്ര്യദിനം തുടങ്ങീ ഒാരോദിനവും അതിന്റേതായ പ്രധാന്യത്തോടെ അഘോഷിക്കുന്നു.

പ്രധാന നേട്ടങ്ങൾ

  • തുടർച്ചയായി പതിമൂന്നു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം.

മാനേജ്മെന്റ്

പ്രധാനാധ്യാപകർ

  1. മേരി ജോസഫ്
  2. റ്റി ആർ പുരുഷോത്തമൻ
  3. എം കെ വിജയമ്മ
  4. പി  ആർ സുകുമാരൻ
  5. കൃഷ്ണകുമാരി
  6. റ്റി എ സരസമ്മ
  7. എം ജെ ഗ്രേസി(2002-2004)
  8. മരിയ ത്രേസ്യ മാത്യു (2004-2005)
  9. ഡി കൃഷ്ണകുമാരി (2005-2008)
  10. എം എം ഏലിയാമ്മ (2008-2011)
  11. അനിത ഡി എഫ് (2011-2012)
  12. ഇ പത്മകുമാരി (2012-2015)
  13. ഉഷ ഇ എസ് (2015-2020)
  14. ക്ലമന്റ് എം എം (2020- )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ കെ. ജി. ബാലകൃഷ്ണൻ - സുപ്രീംകോടതി ചീഫ്ജസ്റ്റീസ്

ചിത്രശാല

വഴികാട്ടി