Schoolwiki സംരംഭത്തിൽ നിന്ന്
- മൂന്ന് സ്മാർട്ട് ക്ലാസ്സ്‌റൂമുകളിൽലായി ഹൈസ്ക്കൂൾ പ്രവർത്തനം നടന്നുവരുന്നു
- പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരത്തോടുകൂടിയ ആധുനിക ലൈബ്രറി
- പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.അദ്ധ്യാപികയായ ശ്രീമതി രജനി എം എസ് ഇതിന്റെ ചുമതല വഹിക്കുന്നു..
- അത്യാധുനിക ഉപകാരണങ്ങളോട് കൂടിയ കമ്പൂട്ടർ ലാബും സയൻസ് ലാബും