"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉള്ളടക്കം)
(ഉള്ളടക്കം)
വരി 65: വരി 65:
|logo_size=100px
|logo_size=100px
}}
}}
==ആമുഖം ==
==ചരിത്രം ==
<big>കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കാം]]<br/> 1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂൾ കെട്ടിടത്തിന്റെ ഭൂരിഭാഗവും.
<big>കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]<br/>
2004 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും  ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ്  സ്കുൂളിന്  സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി. <br />ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്.


കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

23:23, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.

ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കോയിക്കൽ

കോയിക്കൽ
,
കിളികൊല്ലൂർ പി.ഒ.
,
691014
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0474 2731609
ഇമെയിൽ41030kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41030 (സമേതം)
എച്ച് എസ് എസ് കോഡ്02100
യുഡൈസ് കോഡ്32130600301
വിക്കിഡാറ്റQ105814047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ251
ആകെ വിദ്യാർത്ഥികൾ612
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ363
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു എസ്
പ്രധാന അദ്ധ്യാപികനജീബ എൻ എം
പി.ടി.എ. പ്രസിഡണ്ട്അനിൽ എം പി
എം.പി.ടി.എ. പ്രസിഡണ്ട്ശശികല
അവസാനം തിരുത്തിയത്
10-02-202241030
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഹൈടെക്ക് സംവിധാനം

ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്. അദ്ധ്യാപകർക്കെല്ലാ ംഅതിനോടനുബന്ധിച്ച് അവധിക്കാലത്ത് കമ്പ്യൂട്ടർ പരിശീലനം പ്രത്യേകം നല്കിയിട്ടുണ്ട്. കൂടാതെ ഹൈടെക്ക് സംവിധാനങ്ങലുടെ കുറ്റമറ്റ പ്രവർത്തനത്തിനും പരിചരണത്തിനും സഹായകമാകുന്ന തരത്തിൽ പുതിയൊരു ക്ലബ്ബും രൂപീകരിച്ചു കഴിഞ്ഞു - ലിറ്റിൽ കൈറ്റ്സ്! കമ്പ്യൂട്ടർ പഠനത്തിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്കി ഹൈടെക്ക് സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള മിടുക്കരാക്കി മാറ്റുകയാണ്. അതിനായി KITEന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നുണ്ട്.. ദൂരവ്യാപകമായ നല്ല വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരാൻ ഹൈടെക്ക് സംവിധാനം നിമിത്തമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്. അക്കാദമികമേഖല ഭൗതികമേഖല സാമൂഹികമേഖല

= SCHOOL LOGO =

നിലവിലുള്ള അദ്ധ്യാപകർ

പ്രധാനാദ്ധ്യാപിക - നജീബ എൻ എം

സീനിയർ അസിസ്റ്റന്റ്' - ജയച്ചന്ദ്രൻ എൻ

അദ്ധ്യാപകർ:-

1. ജയച്ചന്ദ്രൻ എൻ (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)

2. ഗീത സി. എസ്. (എച്ച്.എസ്.ടി., ഗണിതം)

3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)

4. രാജു എസ്. (എച്ച്.എസ്.ടി., മലയാളം)

5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)

6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)

7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)

8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)

11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)

12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)

13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)

14. ജയന്തി വി.ആർ. (യു.പി.എസ്.ടി., ഇംഗ്ലീഷ്)

15. വിജി വി. (യു.പി.എസ്.ടി., സയൻസ്)

16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)

17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)

18. ഷൈന ബാബുരാജ് (യു.പി.എസ്.ടി., ഇംഗ്ലീഷ്)

19. ശ്യാമ (യു.പി.എസ്.ടി., മലയാളം)

20. സുമ സേവ്യർ (എൽ.പി.എസ്.ടി.)

21. ഷീന എം. (എൽ.പി.എസ്.ടി.)

22. ചിത്ര എസ് (എൽ.പി.എസ്.ടി.)

23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)

24. രമ്യ (എൽ.പി.എസ്.ടി.)

25. ലക്ഷ്മി (എൽ.പി.എസ്.ടി.)

26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)

അനദ്ധ്യാപകർ:-

1. ജോൺ ഷാരി, എൽ.ഡി.സി.

2. ഗീതു, ഓഫീസ് അസിസ്റ്റന്റ്

3. നിഷ, ഓഫീസ് അസിസ്റ്റന്റ്

4. ബാർബറ., ഫുൾ ടൈം മീനിയൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ. കുട്ടൻപീള്ള.
  • ശ്രീ. ഡാനിയൽ,
  • ശ്രീമതി. ദേവകുമാരി,
  • ശ്രീമതി. വൽസമ്മാജോസഫ്.,
  • ശ്രീമതി. ഉഷ,
  • ശ്രീമതി. ഷൈലജ.
  • ശ്രീ. ധർമ്മരാജൻ.ബി,
  • ശ്രീമതി. അനിത.
  • ശ്രീമതി. മോളിൻ എ ഫെർണാണ്ടസ്
  • ശ്രീമതി.സീറ്റ ആർ. മിറാന്റ
  • ശ്രീ. മാത്യൂസ് എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തങ്ങൾകുഞ്ഞ്മുസ്ലിയാർ
  • ജലാലുദ്ദീൻമുസലിയാർ,
  • എൻ.അയ്യപ്പൻ.ഐ.എ.എസ്.
  • കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
  • രാജ്മോഹൻ ഉണ്ണിത്താൻ
  • എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
  • ഡോക്ടർ.അയ്യപ്പൻ പിള്ള-
  • ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)

കിളിവാതിൽ

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -

തുടർന്നു കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക

== വഴികാട്ടി ==

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.

അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം. {{#multimaps: 8.90036,76.61888 |zoom=18}}