"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''



10:42, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദി

.

  • 2018 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാ ദിനത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ. ശ്രീകുമാർ സാർ നിർവഹിച്ചു.
  • പുസ്തക തൊട്ടിൽ
    വായന വാരാചരണത്തേട നുബന്ധിച്ച് 'പുസ്തക ത്തൊട്ടിൽ' സംഘടിപ്പിച്ചു.
  • അതിലൂടെ സ്കൂൾ ലൈബ്രറിയിലേക്ക് ഇരുന്നൂറോളം പുസ്തകങ്ങൾ ലഭിക്കുകയുണ്ടായി.
  • കൂടാതെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തകങ്ങൾ സംഭാവന നൽകുകയുണ്ടായി.
  • ഒരാഴ്ചത്തെ വായനാ ദിന ആഘോഷത്തിന്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു
  • വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.

2019

  • ക്ലബ്ബിന്റെ 2019 വർഷത്തെ ഉദ്ഘാടനം ജൂൺ 19 ന് തണ്ണീർമുക്കം എച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ എസ് ജയലാൽ സർ നിർവഹിച്ചു
  • .അച്ഛൻ ശ്രീമതി ഗീത വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു.
  • വായനാ ദിനാചരണത്തോടനുബന്ധിച്ച് പുസ്തക റാലി തുരുത്തിപള്ളി പി എച്ച് സിയിലേക്ക് നടത്തുകയുണ്ടായി.
  • കുട്ടികൾ കൊണ്ടുവന്ന പുസ്തകങ്ങൾ സംഭാവന നൽകുകയും ചെയ്തു.
  • സ്കൂൾ തല മാഗസിൻ 'അതിജീവനം'പ്രകാശനം ചെയ്തു ,
  • അന്നെ ദിനം കവിതാലാപന മത്സരം, പുസ്തക താലപ്പൊലി സംഘടിപ്പിക്കുകയും
  • അമ്മമാർക്ക് ലൈബ്രറി സ്കൂളിൽ സജ്ജീകരിക്കുകയും ചെയ്തു
  • .മാഗസിൻ 'അതിജീവനം'കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു

2021

  • 2021 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 ന് ഓൺലൈനായി പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവഹിച്ചു.
  • സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ഷാജി മഞ്ചരി ആശംസകളർപ്പിച്ചു .
  • ഹെഡ്മിട്രസ് ഗീത ദേവി ടീച്ചർ അധ്യക്ഷതവഹിച്ചു.
  • ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നിവ അന്നേ ദിനം സംഘടിപ്പിച്ചു.
  • വായനാ ദിനത്തിൽ അമ്മയ്ക്ക് ഒരു പുസ്തകം, മാം ചുവട്ടിലെ വായന എന്നിവയ്ക്ക് തുടക്കം
  • ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം
  • കാവ്യകേളി എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ ബഷീറിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അഭിനയിക്കുകയും അതിന്റെ വിഡീയോ പ്രദർശിപ്പിക്കുകയും ചെയ്തു.
  • കഥ, കവിത എന്നിവ അവതരിപ്പിക്കാനുളള ഇടം നൽകി.
  • ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർകൃതികളുടെ അവലോകനം നടത്തി.
  • എച്ച് എം ശ്രീമതി ഗീത ദേവി ടീച്ചർ ടീച്ചർ ബേബി ടീച്ചർ ലേഖ ടീച്ചർ ഷീല ടീച്ചർ നിഷ ടീച്ചർ സന്ധ്യ ടീച്ചർ ടീച്ചർ എന്നിവർ ബഷീർ കൃതികളെ കുറിച്ച് സംസാരിച്ചു