"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G. H. S. S. Kadambur}}
{{prettyurl|GHSS KADAMBUR}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കടമ്പൂർ
|സ്ഥലപ്പേര്=കടമ്പൂർ
വരി 63: വരി 62:
|-
|-
|  
|  
[[പ്രമാണം:20032 school.png|250px|ലഘുചിത്രം|ഇടത്ത്‌]]
 
||
[[പ്രമാണം:20032 school2.png|250px|ലഘുചിത്രം|നടുവിൽ]]
|}
|}
പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ<അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട‌ുകൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന  മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്
പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട‌ുകൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന  മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്
[[പ്രമാണം:20032 hiTechclassroom4.png|ചട്ടരഹിതം|നടുവിൽ]]
 
 
 


== ചരിത്രം ==
== ചരിത്രം ==
വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം .വേമഞ്ചേരി മനയ്ക്കലെ ബ്രഹ്മശ്രീ ഭാസ്കരൻ നമ്പൂതിരിപ്പാടാണ് 1902 കടമ്പൂർ ഭാസ്കര വിലാസം എൽ പി സ്കൂൾ സ്ഥാപിച്ചത് അമ്പലപ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സർക്കാർ സ്കൂളായ കടമ്പൂർ സ്കൂളിന്റെ ചരിത്രം അമ്പലപ്പാറഗ്രാമത്തിലെ സ്കൂളുമായി ഇഴചേർന്നു കിടക്കുന്നു.  അഞ്ചാംക്ലാസ്സ് വരെയുള്ള എലിമെന്ററി വിദ്യാഭ്യാസത്തിനുശേഷം തുടർവിദ്യാഭ്യാസത്തിന് അമ്പലപ്പാറയിൽ സൗകര്യം ഇല്ലാത്ത കാലത്ത് യശഃശരീരനായ എ കെ നാരായണൻകുട്ടിനായർ 1931 അമ്പലപ്പാറയിലെ ഒരു പീടികകെട്ടിടത്തിനു മുകളിൽ ആരംഭിച്ചതാണ് എൻ.എം .എച്ച്.ഇ സ്കൂൾ. 6,7,8 ക്ലാസുകളടങ്ങിയ ഹയർ എലമെന്റെറി സ്കൂളിന് 1934 ൽ മാത്രമാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത് (അതിനെത്തുടർന്ന് സ്കൂൾ പാലചുവട്ടിലുള്ള  സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി) 1957 ൽ വേമഞ്ചേരിമനയിലെ വി എം സി നമ്പൂതിരിപ്പാട് മലബാർ ഡിസ്ട്രിക്ട്ബോർഡ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ഭാസ്കരപ്പണിക്കരെ കണ്ട് കടമ്പൂർ ഗവൺമെൻറ് ഹൈസ്കൂളിനുള്ള അനുമതി നേടിയെടുത്തു. എൻ.എം.എച്ച്.ഇ സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും ഹൈസ്കൂളിൽ ലയിപ്പിക്കുകയും എലമെന്ററി സ്കൂൾ നിർത്തലാക്കുകയും ചെയ്തു വി.എം.സി നമ്പൂരിപ്പാട് 5 ഏക്കർ 27 സെൻറ് സ്ഥലവും കെട്ടിടവും സൗജന്യമായി നൽകി 1957 ആരംഭിച്ചതാണ് കടമ്പൂർ ഗവൺമെൻറ് ഹൈസ്കൂൾ 2000 ൽ ഇത് കടമ്പൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു
വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം.[[ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
1957-ൽ 8-)0 ക്ലാസ്സ് ആരംഭിച്ചതോടെ ഹൈസ്ക്കൂൾ ആകുകയും 1960 ൽ ആദ്യ SSLC ബാച്ച് പുറത്തു വരികയും ചെയ്തു. പ്രഗത്ഭനും കണിശക്കാരനുമായ ശ്രീ നാരായണക്കുറുപ്പായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . അദ്ദേഹം ദീർഘകാലം നേതൃത്വം നൽകി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. പിന്നീട് അനവധി അദ്ധ്യാപകരും ഹെഡ്മാസ്റ്റർമാരും മാറി മാറി വരികയുണ്ടായി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 86: വരി 78:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ദുരന്തനിവാരണസമിതി
*  ദുരന്തനിവാരണസമിതി
. ലിറ്റിൽ കൈറ്റ്സ്
 
* . ലിറ്റിൽ കൈറ്റ്സ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 120: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:90%; font-size:90%;"
{{#multimaps:10.851245695272368, 76.41097438259854|zoom=16}}  
| style="background: #ccf; text-align: center; font-size:99%;"|{{#multimaps:10.851245695272368, 76.41097438259854}}  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഒറ്റപ്പാലം-മംഗലാംകുന്ന് റോഡിൽ കടമ്പൂർ സ്റ്റോപ്പിൽനിന്ന് ഒരുകിലോമീറ്റർ ഉള്ളിലായീ സ്ക്കൂൾ സ്ഥിതിചെയ്യുന്ന
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|--
<!--visbot  verified-chils->-->
* ഒറ്റപ്പാലം-മംഗലാംകുന്ന് റോഡിൽ കടമ്പൂർ സ്റ്റോപ്പിൽനിന്ന് ഒരുകിലോമീറ്റർ ഉള്ളിലായീ സ്ക്കൂൾ സ്ഥിതിചെയ്യുന്നു
*
 
 
|}
|}
 
<!--visbot  verified-chils->

21:06, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ
വിലാസം
കടമ്പൂർ

കടമ്പൂർ
,
കടമ്പൂർ പി.ഒ.
,
679515
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽghskadambur@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്20032 (സമേതം)
എച്ച് എസ് എസ് കോഡ്09030
യുഡൈസ് കോഡ്32060800117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ555
പെൺകുട്ടികൾ494
ആകെ വിദ്യാർത്ഥികൾ1549
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ258
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു എം
പ്രധാന അദ്ധ്യാപികകല്ല്യാണിക്കുട്ടി എം
പി.ടി.എ. പ്രസിഡണ്ട്കെ രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
06-03-2022Ghsskadambur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട‌ുകൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്

ചരിത്രം

വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദുരന്തനിവാരണസമിതി
  • . ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08
2010 - 15 ശ്രീ.കെ രാമൻകുട്ടിമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.851245695272368, 76.41097438259854|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒറ്റപ്പാലം-മംഗലാംകുന്ന് റോഡിൽ കടമ്പൂർ സ്റ്റോപ്പിൽനിന്ന് ഒരുകിലോമീറ്റർ ഉള്ളിലായീ സ്ക്കൂൾ സ്ഥിതിചെയ്യുന്ന