"ഗവ. മോഡൽ ബി. എച്ച്. എസ്. എസ്, തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മേൽവിലാസം ശരിയാണ് എന്ന ഉപയോക്താവ് ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട് എന്ന താൾ [[ഗവ. മോഡല്...)
No edit summary
 
വരി 1: വരി 1:
{{prettyurl|G.M.B.H.S.S Thycaud}}
{{prettyurl|G.M.B.H.S.S Thycaud}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട് |
പേര്=ഗവ. മോഡൽ ബി. എച്ച്. എച്ച്. എസ്, തൈക്കാട് |
സ്ഥലപ്പേര്= തിരുവനന്തപുരം |
സ്ഥലപ്പേര്= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43084 |
സ്കൂൾ കോഡ്= 43084 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവര്‍ഷം= 1910 |
സ്ഥാപിതവർഷം= 1910 |
സ്കൂള്‍ വിലാസം= തൈക്കാട്  പി.ഒ, <br/>തിരുവനന്തപുരം |
സ്കൂൾ വിലാസം= തൈക്കാട്  പി.ഒ, <br/>തിരുവനന്തപുരം |
പിന്‍ കോഡ്= 695014 |
പിൻ കോഡ്= 695014 |
സ്കൂള്‍ ഫോണ്‍= 0471-2323641 |
സ്കൂൾ ഫോൺ= 0471-2323641 |
സ്കൂള്‍ ഇമെയില്‍= modelschooltvm@gmail.com |
സ്കൂൾ ഇമെയിൽ= modelschooltvm@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി |  
പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി |  
മാദ്ധ്യമം= മലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ് |
മാദ്ധ്യമം= മലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ് |
ആൺകുട്ടികളുടെ എണ്ണം= 996|
ആൺകുട്ടികളുടെ എണ്ണം= 996|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 996 |
വിദ്യാർത്ഥികളുടെ എണ്ണം= 996 |
അദ്ധ്യാപകരുടെ എണ്ണം= 70 |
അദ്ധ്യാപകരുടെ എണ്ണം= 70 |
പ്രിന്‍സിപ്പല്‍=  എം പി ഷാജി |
പ്രിൻസിപ്പൽ=  എം പി ഷാജി |
പ്രധാന അദ്ധ്യാപകന്‍= സുരേഷ് ബാബു ആര്‍ എസ്|
പ്രധാന അദ്ധ്യാപകൻ= സുരേഷ് ബാബു ആർ എസ്|
പി.ടി.ഏ. പ്രസിഡണ്ട്= ആര്‍ സുരേഷ് കുമാര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ആർ സുരേഷ് കുമാർ |
സ്കൂള്‍ ചിത്രം= 43084_1.jpg ‎|
സ്കൂൾ ചിത്രം= 43084_1.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം നഗരത്തിന്റെ മദ്ധ്യഭാഗത്തായി തൈക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട്.
തിരുവനന്തപുരം നഗരത്തിന്റെ മദ്ധ്യഭാഗത്തായി തൈക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. മോഡൽ ബി. എച്ച്. എച്ച്. എസ്, തൈക്കാട്.


==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.  
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. 1903-ൽ സ്കൂൾ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യൻ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ൽ ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിൻസിപ്പൽ ഡോ. ഇ എഫ് ക്ലാർക്കിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രശസ്തി നേടി. 1911ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ൽ മോഡൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.  


1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
1975ൽ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ൽ ഹയർസെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിർത്തലാക്കി. ക്ലാർക്ക്സ് ബിൽഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോർ സ്കൂൾ സന്ദർശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
എന്‍.സി.സി
എൻ.സി.സി
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
*  ക്ലാസ് മാഗസിന്‍
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ


==സയന്‍സ് ക്ലബ്ബ്==
==സയൻസ് ക്ലബ്ബ്==
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തില്‍ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒക്ടോബര്‍ മാസത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
   
   
==സോഷ്യല്‍ ക്ലബ്ബ്==
==സോഷ്യൽ ക്ലബ്ബ്==
ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകള്‍ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സില്‍ സ്കൂള്‍ തലമത്സരങ്ങള്‍ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.
ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.


==ഗണിതശാസ്ത്ര ക്ലബ്ബ്==
==ഗണിതശാസ്ത്ര ക്ലബ്ബ്==
യു.പി., എച്ച്.എസ്. തലങ്ങളില്‍ 80 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായ എക്സിബിഷന്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ഇന്റര്‍ സ്കൂള്‍ മാത്‌സ് ക്വിസ് കോംബറ്റീഷന്‍- ജൊമാറ്റിസ് 2017 ല്‍ നമ്മുടെ കുട്ടികള്‍ രണ്ടാം സ്ഥാനവും 10000 രുപയും കരസ്ഥമാക്കി.
യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ഇന്റർ സ്കൂൾ മാത്‌സ് ക്വിസ് കോംബറ്റീഷൻ- ജൊമാറ്റിസ് 2017 നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനവും 10000 രുപയും കരസ്ഥമാക്കി.
   
   
==ആര്‍ട്ട്സ് & മ്യൂസിക്ക് ക്ലബ്ബ്==
==ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ്==
ആര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളില്‍ വിപുലമായ രീതിയില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുകയും  സമ്മാനര്‍ഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിച്ച് അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും  സമ്മാനർഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.
    
    
==സ്പോര്‍ട്ട്സ് ക്ലബ്ബ്==
==സ്പോർട്ട്സ് ക്ലബ്ബ്==
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.


== ഐ.റ്റി ക്ലബ്ബ്==
== ഐ.റ്റി ക്ലബ്ബ്==
ഐ.റ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളില്‍ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി 5-ാം വര്‍ഷം മലയാളം ടൈപ്പിങില്‍ ആദിത്യന്‍ ബി സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളം ടൈപിങില്‍ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡല്‍ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഐ.റ്റി ക്ലബ്ബിന് വര്‍ഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌ മോഡല്‍ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.  IT@SCHOOL ന്റെ കുട്ടിക്കൂട്ടം പരിപാടിയിലേക്ക് നമ്മുടെ കുട്ടികളെ തിരഞ്ഞെടുത്തു.
ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.  IT@SCHOOL ന്റെ കുട്ടിക്കൂട്ടം പരിപാടിയിലേക്ക് നമ്മുടെ കുട്ടികളെ തിരഞ്ഞെടുത്തു.


==ഗാന്ധിദര്‍ശന്‍ ക്ലബ്ബ്==
==ഗാന്ധിദർശൻ ക്ലബ്ബ്==
ഗാന്ധി ദര്‍ശനങ്ങള്‍ പിന്‍തലമുറക്ക് പകര്‍ന്നുനല്‍കുക എന്ന ഉദ്ദേശം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിന്‍ 60 ഓളം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തില്‍ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉള്‍കൊണ്ട് തന്നെ ആഘോഷിക്കുവാന്‍ ക്ലബ്ബിനു കഴിഞ്ഞു.  
ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു.  


==പരിസ്ഥിതി ക്ലബ്ബ്==
==പരിസ്ഥിതി ക്ലബ്ബ്==
കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാന്‍ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബില്‍ പരാമര്‍ശിക്കുന്നു.
കുട്ടികൾക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബിൽ പരാമർശിക്കുന്നു.


==ബേര്‍ഡ്സ് ക്ലബ്ബ്==
==ബേർഡ്സ് ക്ലബ്ബ്==
പക്ഷികള്‍ക്കായുള്ള ക്ലബ്ബ്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഇന്റര്‍നാഷണല്‍ ബേര്‍ഡ് ക്ലബ്ബ് ഉദ്ഘാടനം ജൂണ്‍ 14 ന് പ്രശസ്ത സിനിമാസംവിധായകന്‍ ജയരാജ് നിര്‍വ്വഹിച്ചു.  
പക്ഷികൾക്കായുള്ള ക്ലബ്ബ്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഇന്റർനാഷണൽ ബേർഡ് ക്ലബ്ബ് ഉദ്ഘാടനം ജൂൺ 14 ന് പ്രശസ്ത സിനിമാസംവിധായകൻ ജയരാജ് നിർവ്വഹിച്ചു.  


==ആഘോഷങ്ങള്‍==
==ആഘോഷങ്ങൾ==
എല്ലാ വര്‍ഷങ്ങളിലും അതിവിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണ്. ഓണക്കളികള്‍, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം  എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. ദേശസ്നേഹം വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഓരോ വിദ്യാര്‍ത്ഥികളിലും എത്തിക്കുവാന്‍ മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  
എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം  എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  


==മിഷൻ മോഡൽ സ്കൂൾ-21 സി==
==മിഷൻ മോഡൽ സ്കൂൾ-21 സി==
മോഡല്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് തങ്ങള്‍ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീ.ചന്ദ്രഹാസന്‍, ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡല്‍ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും കേരളസര്‍ക്കാരും മോ‍ഡല്‍സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ല്‍ മോഡല്‍ സ്കൂളില്‍ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മോഡല്‍ സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.  
മോഡൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂർവ്വവിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീ.ചന്ദ്രഹാസൻ, ശ്രീ മോഹൻലാൽ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡൽ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂർവ്വ വിദ്യാർത്ഥികളും കേരളസർക്കാരും മോ‍ഡൽസ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ചു കൈകോർക്കുമ്പോൾ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ൽ മോഡൽ സ്കൂളിൽ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. മോഡൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.  
Mission Model School – 21 C യോടനുബന്ധിച്ച് മോഡല്‍ സ്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങള്‍ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ല്‍ മോഡല്‍ സ്കൂള്‍ അങ്കണത്തില്‍വെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകര്‍ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു.  മിഷന്‍ 21 സിയുടെ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ശ്രീ.ചന്ദ്രഹാസന്റെ ദീര്‍ഘവീക്ഷത്തിന്റെയും ആത്മാര്‍ത്ഥമായ പ്രയത്നങ്ങളുടെയും ഫലമായിട്ടാണ് ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായ രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവുന്‍ കഴിഞ്ഞത്. ഈ വേളയില്‍ അദ്ദേഹത്തോടുള്ള കടപ്പാടും ആദരവും ആത്മാര്‍ത്ഥമായ സ്നേഹാദരങ്ങളും അറിയിക്കുന്നു.  
Mission Model School – 21 C യോടനുബന്ധിച്ച് മോഡൽ സ്കൂൾ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങൾ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ൽ മോഡൽ സ്കൂൾ അങ്കണത്തിൽവെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകർ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു.  മിഷൻ 21 സിയുടെ പ്രോജക്ട് കോ- ഓർഡിനേറ്റർ ശ്രീ.ചന്ദ്രഹാസന്റെ ദീർഘവീക്ഷത്തിന്റെയും ആത്മാർത്ഥമായ പ്രയത്നങ്ങളുടെയും ഫലമായിട്ടാണ് ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിജയകരമായ രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കുവുൻ കഴിഞ്ഞത്. ഈ വേളയിൽ അദ്ദേഹത്തോടുള്ള കടപ്പാടും ആദരവും ആത്മാർത്ഥമായ സ്നേഹാദരങ്ങളും അറിയിക്കുന്നു.  
പി.റ്റി.എയുടെ മേല്‍നോട്ടത്തില്‍ യു.പി., ഹൈസ്കൂള്‍ വിഭാഗത്തില്‍ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
    
    
'''പ്രോജക്ടിന്റെ ലക്ഷ്യം'''
'''പ്രോജക്ടിന്റെ ലക്ഷ്യം'''
താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  
താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  
*പാഠ്യപ്രവര്‍ത്തനങ്ങള്‍
*പാഠ്യപ്രവർത്തനങ്ങൾ
*അധ്യാപകരുടെ നൈപുണീ വികസനം  
*അധ്യാപകരുടെ നൈപുണീ വികസനം  
*അടിസ്ഥാന സൗകര്യങ്ങള്‍
*അടിസ്ഥാന സൗകര്യങ്ങൾ
*ലൈബ്രറി, ലാബ് സൗകര്യങ്ങള്‍
*ലൈബ്രറി, ലാബ് സൗകര്യങ്ങൾ
*കായിക വിദ്യാഭ്യാസം  
*കായിക വിദ്യാഭ്യാസം  
*കലാ പഠനം
*കലാ പഠനം
*രക്ഷിതാക്കളുടെ ശാക്തീകരണം
*രക്ഷിതാക്കളുടെ ശാക്തീകരണം
*സ്കൂല്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
*സ്കൂൽ പ്രവർത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂള്‍ മാനേജ്മെന്റ്
*സ്കൂൾ മാനേജ്മെന്റ്


==സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ (2016-17)==
==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17)==
-2016-17 SSLC, +2ബാച്ചിന്റെ മികച്ചവിജയം
-2016-17 SSLC, +2ബാച്ചിന്റെ മികച്ചവിജയം
-എല്ലാ വര്‍ഷവും സബ്‌ജില്ല, ജില്ലാ, സംസ്ഥാനതലമത്സരങ്ങളില്‍ യു.പി., എച്ച്,എസ്സ്, എച്ച്.എസ്സ്.എസ്സ്., വിദ്യാര്‍ത്ഥികള്‍ സമ്മാനം നേടിയിട്ടുണ്ട്
-എല്ലാ വർഷവും സബ്‌ജില്ല, ജില്ലാ, സംസ്ഥാനതലമത്സരങ്ങളിൽ യു.പി., എച്ച്,എസ്സ്, എച്ച്.എസ്സ്.എസ്സ്., വിദ്യാർത്ഥികൾ സമ്മാനം നേടിയിട്ടുണ്ട്
-145 കുട്ടികള്‍ ഗെയിമില്ലും 48 കുട്ടികള്‍ അത്‌ലറ്റിക്കിലും പങ്കെടുത്തു.  
-145 കുട്ടികൾ ഗെയിമില്ലും 48 കുട്ടികൾ അത്‌ലറ്റിക്കിലും പങ്കെടുത്തു.  
-സ്കൂള്‍ നാഷണല്‍ ഫെന്‍സിംഗ് ഗെയിംസില്‍ മൂന്നാം സ്ഥാനം നേടി.  
-സ്കൂൾ നാഷണൽ ഫെൻസിംഗ് ഗെയിംസിൽ മൂന്നാം സ്ഥാനം നേടി.  
-കേരളത്തിലെ NCC നേവി യൂണിറ്റിന്റെ മികച്ച കേഡറ്റിനുള്ള സ്വര്‍ണ്ണമെഡല്‍ നേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ്.ആര്‍ ദേവനാരായണിനു ലഭിച്ചു.
-കേരളത്തിലെ NCC നേവി യൂണിറ്റിന്റെ മികച്ച കേഡറ്റിനുള്ള സ്വർണ്ണമെഡൽ നേടി പത്താം ക്ലാസ് വിദ്യാർത്ഥി എസ്.ആർ ദേവനാരായണിനു ലഭിച്ചു.


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.  


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1910-13
|1910-13
| ഡോ. ഇ എഫ് ക്ലാര്‍ക്ക്
| ഡോ. ഇ എഫ് ക്ലാർക്ക്
|-
|-
|1913 - 23
|1913 - 23
| കെ വെങ്കടേശ്വര ഐയ്യര്‍
| കെ വെങ്കടേശ്വര ഐയ്യർ
|-
|-
|1920 - 29
|1920 - 29
വരി 131: വരി 131:
|-
|-
|1941 - 42
|1941 - 42
|കെ. ജെസുമാന്‍
|കെ. ജെസുമാൻ
|-
|-
|1942 - 51
|1942 - 51
|ജോണ്‍ പാവമണി
|ജോൺ പാവമണി
|-
|-
|1951 - 55
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|ക്രിസ്റ്റി ഗബ്രിയേൽ
|-
|-
|1955- 58
|1955- 58
വരി 143: വരി 143:
|-
|-
|1958 - 61
|1958 - 61
|ഏണസ്റ്റ് ലേബന്‍
|ഏണസ്റ്റ് ലേബൻ
|-
|-
|1961 - 72
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|ജെ.ഡബ്ലിയു. സാമുവേൽ
|-
|-
|1972 - 83
|1972 - 83
വരി 158: വരി 158:
|-
|-
|1989 - 90
|1989 - 90
|എ.പി. ശ്രീനിവാസന്‍
|എ.പി. ശ്രീനിവാസൻ
|-
|-
|1990 - 92
|1990 - 92
വരി 164: വരി 164:
|-
|-
|1993-
|1993-
|എന്‍ സി ശ്രീകണ്ഠന്‍ നായര്‍, എം ഡാനിയല്‍
|എൻ സി ശ്രീകണ്ഠൻ നായർ, എം ഡാനിയൽ
|-
|-
|1904
|1904
വരി 170: വരി 170:
|-
|-
|1995-96
|1995-96
|എസ് ശ്രീകുമാര്‍
|എസ് ശ്രീകുമാർ
|-
|-
|1998-99
|1998-99
|എസ് സുരേഷ് കുമാര്‍
|എസ് സുരേഷ് കുമാർ
|-
|-
|1999
|1999
|ജി സുകേശന്‍
|ജി സുകേശൻ
|-
|-
|1999-2001
|1999-2001
|എം ഇ അഹമ്മദ് നൂഹു (പ്രിന്‍സിപ്പാള്‍) എസ് എ ജോണ്‍ (പ്രധാനാധ്യാപകന്‍)
|എം ഇ അഹമ്മദ് നൂഹു (പ്രിൻസിപ്പാൾ) എസ് എ ജോൺ (പ്രധാനാധ്യാപകൻ)
|-
|-
|2001-2003
|2001-2003
|പി ജെ വര്‍ഗ്ഗീസ്, കെ വി രാമനാഥന്‍
|പി ജെ വർഗ്ഗീസ്, കെ വി രാമനാഥൻ
|-
|-
|2003-2005
|2003-2005
|കെ രാജഗോപാലന്‍
|കെ രാജഗോപാലൻ
|-
|-
|2005-2008
|2005-2008
|ഡി എന്‍ ചന്ദ്രശേഖരന്‍ നായര്‍
|ഡി എൻ ചന്ദ്രശേഖരൻ നായർ
|-
|-
|2008-2009
|2008-2009
വരി 194: വരി 194:
|-
|-
|2009-2010
|2009-2010
|പി എം ശ്രീധരന്‍ നായര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എം സുകുമാരന്‍ (അഡി.എച്ച് എം)
|പി എം ശ്രീധരൻ നായർ (പ്രിൻസിപ്പൽ എച്ച് എം), എം സുകുമാരൻ (അഡി.എച്ച് എം)
|-
|-
|2010-11
|2010-11
|എം സുകുമാരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എന്‍ വേണു (അഡി.എച്ച് എം)
|എം സുകുമാരൻ (പ്രിൻസിപ്പൽ എച്ച് എം), എൻ വേണു (അഡി.എച്ച് എം)
|-
|-
|2011-12
|2011-12
|ഡി വിജയകുമാര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), സി ഇവാന്‍ജലിന്‍ (അഡി.എച്ച് എം)-2011-15
|ഡി വിജയകുമാർ (പ്രിൻസിപ്പൽ എച്ച് എം), സി ഇവാൻജലിൻ (അഡി.എച്ച് എം)-2011-15
|-
|-
|2012-13
|2012-13
|ബി രത്നാകരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം)
|ബി രത്നാകരൻ (പ്രിൻസിപ്പൽ എച്ച് എം)
|-
|-
|2013-14
|2013-14
|സുജന എസ് (പ്രിന്‍സിപ്പല്‍ എച്ച് എം)
|സുജന എസ് (പ്രിൻസിപ്പൽ എച്ച് എം)
|-
|-
|2014-16
|2014-16
|കെ കെ ഊര്‍മിളാദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16
|കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16
|2016-17
|2016-17
|പ്രഭാ ദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), സുരേഷ് ബാബു ആര്‍ എസ് (അഡി.എച്ച് എം)
|പ്രഭാ ദേവി (പ്രിൻസിപ്പൽ എച്ച് എം), സുരേഷ് ബാബു ആർ എസ് (അഡി.എച്ച് എം)
|-
|-
|2017-...
|2017-...
|സുരേഷ് ബാബു ആര്‍ എസ് (പ്രിന്‍സിപ്പല്‍ എച്ച് എം), യമുന ദേവി(അഡി.എച്ച് എം)
|സുരേഷ് ബാബു ആർ എസ് (പ്രിൻസിപ്പൽ എച്ച് എം), യമുന ദേവി(അഡി.എച്ച് എം)


|}
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*മോഹന്‍ലാല്‍ (സിനിമാ താരം)
*മോഹൻലാൽ (സിനിമാ താരം)
*വിനോദ് തോമസ് (ലോക ബാങ്ക്)
*വിനോദ് തോമസ് (ലോക ബാങ്ക്)
*ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
*ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
*ഡോ. ശബരിനാഥ്
*ഡോ. ശബരിനാഥ്
*വിത്സന്‍ ചെറിയാന്‍ (അര്‍ജുന അവാര്‍ഡ്)
*വിത്സൻ ചെറിയാൻ (അർജുന അവാർഡ്)
*ജി ഭാസ്കരന്‍ നായര്‍ (മുന്‍ ചീഫ് സെക്രട്ടറി)
*ജി ഭാസ്കരൻ നായർ (മുൻ ചീഫ് സെക്രട്ടറി)
*എസ് അനന്തകൃഷ്ണന്‍ (മുന്‍ ചീഫ് സെക്രട്ടറി)
*എസ് അനന്തകൃഷ്ണൻ (മുൻ ചീഫ് സെക്രട്ടറി)
*എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
*എസ് പത്മകുമാർ(മുൻ ചീഫ് സെക്രട്ടറി)
*എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
*എം ചന്ദ്രബാബു (മുൻ ചീഫ് സെക്രട്ടറി)
*ഭരത് ഭൂഷണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
*ഭരത് ഭൂഷൺ (മുൻ ചീഫ് സെക്രട്ടറി)
*ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
*ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി)
*സാജന്‍ പീറ്റര്‍ (ഐ എ എസ്)
*സാജൻ പീറ്റർ (ഐ എ എസ്)
*നന്ദകുമാര്‍ (ഐ എ എസ്)
*നന്ദകുമാർ (ഐ എ എസ്)
*ഏലിയാസ്  (ഐ എ എസ്)
*ഏലിയാസ്  (ഐ എ എസ്)
*ക്രിസ് ഗോപാലകൃഷ്ണന്‍ (മുന്‍ ഇന്‍ഫോസിസ് മേധാവി)
*ക്രിസ് ഗോപാലകൃഷ്ണൻ (മുൻ ഇൻഫോസിസ് മേധാവി)
*ബാബു ദിവാകരന്‍ (മുന്‍ മന്ത്രി)
*ബാബു ദിവാകരൻ (മുൻ മന്ത്രി)
*കെ മുരളീധരന്‍ (മുന്‍ മന്ത്രി)
*കെ മുരളീധരൻ (മുൻ മന്ത്രി)
*കെ ബി ഗണേഷ്കുമാര്‍ (മുന്‍ മന്ത്രി)
*കെ ബി ഗണേഷ്കുമാർ (മുൻ മന്ത്രി)
*എം പി അപ്പന്‍ (സാഹിത്യകാരന്‍)
*എം പി അപ്പൻ (സാഹിത്യകാരൻ)
*സുകുമാര്‍ (സാഹിത്യകാരന്‍)
*സുകുമാർ (സാഹിത്യകാരൻ)
*കെ സുദര്‍ശനന്‍ (സാഹിത്യകാരന്‍)
*കെ സുദർശനൻ (സാഹിത്യകാരൻ)


==വഴികാട്ടി==
==വഴികാട്ടി==
വരി 245: വരി 245:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്വാതി തിരുനാള്‍ സംഗീത കോളേജിന് 400 മീറ്റര്‍ അകലെ ആര്‍ട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു.
* സ്വാതി തിരുനാൾ സംഗീത കോളേജിന് 400 മീറ്റർ അകലെ ആർട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു.
|----
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 7.2 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.  
* തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 7.2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  
|----
|----
* തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും 1.4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.  
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  
|}
|}
|}
|}
വരി 258: വരി 258:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

01:06, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗവ. മോഡൽ ബി. എച്ച്. എസ്. എസ്, തൈക്കാട്
വിലാസം
തിരുവനന്തപുരം

തൈക്കാട് പി.ഒ,
തിരുവനന്തപുരം
,
695014
സ്ഥാപിതം01 - 01 - 1910
വിവരങ്ങൾ
ഫോൺ0471-2323641
ഇമെയിൽmodelschooltvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം പി ഷാജി
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു ആർ എസ്
അവസാനം തിരുത്തിയത്
27-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ മദ്ധ്യഭാഗത്തായി തൈക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. മോഡൽ ബി. എച്ച്. എച്ച്. എസ്, തൈക്കാട്.

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. 1903-ൽ സ്കൂൾ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യൻ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ൽ ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിൻസിപ്പൽ ഡോ. ഇ എഫ് ക്ലാർക്കിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രശസ്തി നേടി. 1911ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ൽ മോഡൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

1975ൽ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ൽ ഹയർസെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിർത്തലാക്കി. ക്ലാർക്ക്സ് ബിൽഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോർ ഈ സ്കൂൾ സന്ദർശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

സോഷ്യൽ ക്ലബ്ബ്

ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

ഗണിതശാസ്ത്ര ക്ലബ്ബ്

യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ഇന്റർ സ്കൂൾ മാത്‌സ് ക്വിസ് കോംബറ്റീഷൻ- ജൊമാറ്റിസ് 2017 ൽ നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനവും 10000 രുപയും കരസ്ഥമാക്കി.

ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ്

ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനർഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.

സ്പോർട്ട്സ് ക്ലബ്ബ്

ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

ഐ.റ്റി ക്ലബ്ബ്

ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു. IT@SCHOOL ന്റെ കുട്ടിക്കൂട്ടം പരിപാടിയിലേക്ക് നമ്മുടെ കുട്ടികളെ തിരഞ്ഞെടുത്തു.

ഗാന്ധിദർശൻ ക്ലബ്ബ്

ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു.

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബിൽ പരാമർശിക്കുന്നു.

ബേർഡ്സ് ക്ലബ്ബ്

പക്ഷികൾക്കായുള്ള ക്ലബ്ബ്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഇന്റർനാഷണൽ ബേർഡ് ക്ലബ്ബ് ഉദ്ഘാടനം ജൂൺ 14 ന് പ്രശസ്ത സിനിമാസംവിധായകൻ ജയരാജ് നിർവ്വഹിച്ചു.

ആഘോഷങ്ങൾ

എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

മിഷൻ മോഡൽ സ്കൂൾ-21 സി

മോഡൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂർവ്വവിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീ.ചന്ദ്രഹാസൻ, ശ്രീ മോഹൻലാൽ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡൽ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂർവ്വ വിദ്യാർത്ഥികളും കേരളസർക്കാരും മോ‍ഡൽസ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ചു കൈകോർക്കുമ്പോൾ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ൽ മോഡൽ സ്കൂളിൽ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. മോഡൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. Mission Model School – 21 C യോടനുബന്ധിച്ച് മോഡൽ സ്കൂൾ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങൾ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ൽ മോഡൽ സ്കൂൾ അങ്കണത്തിൽവെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകർ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. മിഷൻ 21 സിയുടെ പ്രോജക്ട് കോ- ഓർഡിനേറ്റർ ശ്രീ.ചന്ദ്രഹാസന്റെ ദീർഘവീക്ഷത്തിന്റെയും ആത്മാർത്ഥമായ പ്രയത്നങ്ങളുടെയും ഫലമായിട്ടാണ് ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിജയകരമായ രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കുവുൻ കഴിഞ്ഞത്. ഈ വേളയിൽ അദ്ദേഹത്തോടുള്ള കടപ്പാടും ആദരവും ആത്മാർത്ഥമായ സ്നേഹാദരങ്ങളും അറിയിക്കുന്നു. പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

പ്രോജക്ടിന്റെ ലക്ഷ്യം താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

  • പാഠ്യപ്രവർത്തനങ്ങൾ
  • അധ്യാപകരുടെ നൈപുണീ വികസനം
  • അടിസ്ഥാന സൗകര്യങ്ങൾ
  • ലൈബ്രറി, ലാബ് സൗകര്യങ്ങൾ
  • കായിക വിദ്യാഭ്യാസം
  • കലാ പഠനം
  • രക്ഷിതാക്കളുടെ ശാക്തീകരണം
  • സ്കൂൽ പ്രവർത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
  • സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
  • സ്കൂൾ മാനേജ്മെന്റ്

സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17)

-2016-17 SSLC, +2ബാച്ചിന്റെ മികച്ചവിജയം -എല്ലാ വർഷവും സബ്‌ജില്ല, ജില്ലാ, സംസ്ഥാനതലമത്സരങ്ങളിൽ യു.പി., എച്ച്,എസ്സ്, എച്ച്.എസ്സ്.എസ്സ്., വിദ്യാർത്ഥികൾ സമ്മാനം നേടിയിട്ടുണ്ട് -145 കുട്ടികൾ ഗെയിമില്ലും 48 കുട്ടികൾ അത്‌ലറ്റിക്കിലും പങ്കെടുത്തു. -സ്കൂൾ നാഷണൽ ഫെൻസിംഗ് ഗെയിംസിൽ മൂന്നാം സ്ഥാനം നേടി. -കേരളത്തിലെ NCC നേവി യൂണിറ്റിന്റെ മികച്ച കേഡറ്റിനുള്ള സ്വർണ്ണമെഡൽ നേടി പത്താം ക്ലാസ് വിദ്യാർത്ഥി എസ്.ആർ ദേവനാരായണിനു ലഭിച്ചു.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1910-13 ഡോ. ഇ എഫ് ക്ലാർക്ക്
1913 - 23 കെ വെങ്കടേശ്വര ഐയ്യർ
1920 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1993- എൻ സി ശ്രീകണ്ഠൻ നായർ, എം ഡാനിയൽ
1904 ശ്യാമള ദേവി പി
1995-96 എസ് ശ്രീകുമാർ
1998-99 എസ് സുരേഷ് കുമാർ
1999 ജി സുകേശൻ
1999-2001 എം ഇ അഹമ്മദ് നൂഹു (പ്രിൻസിപ്പാൾ) എസ് എ ജോൺ (പ്രധാനാധ്യാപകൻ)
2001-2003 പി ജെ വർഗ്ഗീസ്, കെ വി രാമനാഥൻ
2003-2005 കെ രാജഗോപാലൻ
2005-2008 ഡി എൻ ചന്ദ്രശേഖരൻ നായർ
2008-2009 സാബു ടി തോമസ്
2009-2010 പി എം ശ്രീധരൻ നായർ (പ്രിൻസിപ്പൽ എച്ച് എം), എം സുകുമാരൻ (അഡി.എച്ച് എം)
2010-11 എം സുകുമാരൻ (പ്രിൻസിപ്പൽ എച്ച് എം), എൻ വേണു (അഡി.എച്ച് എം)
2011-12 ഡി വിജയകുമാർ (പ്രിൻസിപ്പൽ എച്ച് എം), സി ഇവാൻജലിൻ (അഡി.എച്ച് എം)-2011-15
2012-13 ബി രത്നാകരൻ (പ്രിൻസിപ്പൽ എച്ച് എം)
2013-14 സുജന എസ് (പ്രിൻസിപ്പൽ എച്ച് എം)
2014-16 കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 2016-17 പ്രഭാ ദേവി (പ്രിൻസിപ്പൽ എച്ച് എം), സുരേഷ് ബാബു ആർ എസ് (അഡി.എച്ച് എം)
2017-... സുരേഷ് ബാബു ആർ എസ് (പ്രിൻസിപ്പൽ എച്ച് എം), യമുന ദേവി(അഡി.എച്ച് എം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോഹൻലാൽ (സിനിമാ താരം)
  • വിനോദ് തോമസ് (ലോക ബാങ്ക്)
  • ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
  • ഡോ. ശബരിനാഥ്
  • വിത്സൻ ചെറിയാൻ (അർജുന അവാർഡ്)
  • ജി ഭാസ്കരൻ നായർ (മുൻ ചീഫ് സെക്രട്ടറി)
  • എസ് അനന്തകൃഷ്ണൻ (മുൻ ചീഫ് സെക്രട്ടറി)
  • എസ് പത്മകുമാർ(മുൻ ചീഫ് സെക്രട്ടറി)
  • എം ചന്ദ്രബാബു (മുൻ ചീഫ് സെക്രട്ടറി)
  • ഭരത് ഭൂഷൺ (മുൻ ചീഫ് സെക്രട്ടറി)
  • ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി)
  • സാജൻ പീറ്റർ (ഐ എ എസ്)
  • നന്ദകുമാർ (ഐ എ എസ്)
  • ഏലിയാസ് (ഐ എ എസ്)
  • ക്രിസ് ഗോപാലകൃഷ്ണൻ (മുൻ ഇൻഫോസിസ് മേധാവി)
  • ബാബു ദിവാകരൻ (മുൻ മന്ത്രി)
  • കെ മുരളീധരൻ (മുൻ മന്ത്രി)
  • കെ ബി ഗണേഷ്കുമാർ (മുൻ മന്ത്രി)
  • എം പി അപ്പൻ (സാഹിത്യകാരൻ)
  • സുകുമാർ (സാഹിത്യകാരൻ)
  • കെ സുദർശനൻ (സാഹിത്യകാരൻ)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.