"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. SOORANAD}} | {{prettyurl|G.H.S.S. SOORANAD}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം | | സ്ഥലപ്പേര്= ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | | വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 39005 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം= ശൂരനാട് വടക്ക്. പി.ഒ, <br/>കൊല്ലം | ||
| | | പിൻ കോഡ്= 690561 | ||
| | | സ്കൂൾ ഫോൺ= HS:04762852163, HSS:04762852500 | ||
| | | സ്കൂൾ ഇമെയിൽ= ghsssooranad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=http://govthsssooranad.webs.com | ||
| ഉപ ജില്ല=ശാസ്താംകോട്ട | | ഉപ ജില്ല=ശാസ്താംകോട്ട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു. പി.വിഭാഗം | ||
| പഠന | | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം & ഇംഗ്ലിഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 838 | | ആൺകുട്ടികളുടെ എണ്ണം= 838 | ||
| പെൺകുട്ടികളുടെ എണ്ണം= 813 | | പെൺകുട്ടികളുടെ എണ്ണം= 813 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1651 | ||
| അദ്ധ്യാപകരുടെ എണ്ണം= 69 | | അദ്ധ്യാപകരുടെ എണ്ണം= 69 | ||
| | | പ്രിൻസിപ്പൽ= K.J.Vincent Jolly | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= K.R.Sivasankara Pillai | ||
| പി.ടി.ഏ. പ്രസിഡണ്ട്= Kallekkathara Radhakrishna Pillai | | പി.ടി.ഏ. പ്രസിഡണ്ട്= Kallekkathara Radhakrishna Pillai | ||
| | | സ്കൂൾ ചിത്രം= ghssnd.jpg | | ||
| ഗ്രേഡ്=6 | | ഗ്രേഡ്=6 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഒരു | ഒരു സർക്കാർ പൊതു വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 | വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
യു.പി.യ്ക്കം, ഹൈസ്കൂളിനും | യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി..എയർ വിംഗ് | ||
* [[ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/ | * [[ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/ഫുട്ബാൾ ടീം|ഫുട്ബാൾ ടീം]] | ||
* | * ഹാൻഡ് ബാൾ ടീം | ||
* അത് ലറ്റിക്സ് ടീം | * അത് ലറ്റിക്സ് ടീം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.വിൻസെന്റ് ജോളിയുമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ ആദ്യത്തെ | സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ളയായിരുന്നു. 1951 – ൽ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : == | ||
മണപ്പള്ളി ശ്രീ.കെ. | മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ. എം. ഗംഗാധരക്കുറുപ്പ് - | *ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുൻ PSC ചെയെർമാൻ. | ||
** ഡോ. | ** ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി. | ||
*** ഡോ. അഭിലാഷ്, | *** ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് . | ||
**** ഡോ. | **** ഡോ. കമലാസനൻ, നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട | ||
**** ശ്രീ.കെ.സി. | **** ശ്രീ.കെ.സി.രാജൻ, പൊതുപ്രവർത്തകൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH.47 - | *NH.47 -ൽ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ. | ||
*കായംകുളം- | *കായംകുളം- അടൂർ റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡിൽ ശൂരനാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ. | ||
|---- | |---- | ||
|} | |} | ||
വരി 85: | വരി 85: | ||
Govt.H.S.S.Sooranad | Govt.H.S.S.Sooranad | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |
06:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട് | |
---|---|
വിലാസം | |
ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം ശൂരനാട് വടക്ക്. പി.ഒ, , കൊല്ലം 690561 | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | HS:04762852163, HSS:04762852500 |
ഇമെയിൽ | ghsssooranad@gmail.com |
വെബ്സൈറ്റ് | http://govthsssooranad.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | K.J.Vincent Jolly |
പ്രധാന അദ്ധ്യാപകൻ | K.R.Sivasankara Pillai |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.
ചരിത്രം
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി..എയർ വിംഗ്
- ഫുട്ബാൾ ടീം
- ഹാൻഡ് ബാൾ ടീം
- അത് ലറ്റിക്സ് ടീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.വിൻസെന്റ് ജോളിയുമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ളയായിരുന്നു. 1951 – ൽ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുൻ PSC ചെയെർമാൻ.
- ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി.
- ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് .
- ഡോ. കമലാസനൻ, നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട
- ശ്രീ.കെ.സി.രാജൻ, പൊതുപ്രവർത്തകൻ
- ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് .
- ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി.
വഴികാട്ടി
|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH.47 -ൽ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.
- കായംകുളം- അടൂർ റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡിൽ ശൂരനാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.
|---- |} |} <googlemap version="0.9" lat="9.104809" lon="76.630325" zoom="11" width="350" height="350" selector="no"> 11.071469, 76.077017, G.H.S.S.Sooranad (G) 9.103326, 76.621871 Govt.H.S.S.Sooranad </googlemap>
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 39005
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ