"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
യു.പി , ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു.
കുട്ടമ്പുഴ യു.പി , ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു.


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==

14:35, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ
വിലാസം
കുട്ടമ്പുഴ

കുട്ടമ്പുഴ പി.ഒ.
,
686681
സ്ഥാപിതം11961
വിവരങ്ങൾ
ഇമെയിൽghskuttampuzha19@gmail.com
കോഡുകൾ
സ്കൂൾ കോഡ്27046 (സമേതം)
യുഡൈസ് കോഡ്32080700306
വിക്കിഡാറ്റQ99486248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്തങ്കമ്മ പി കെ
അവസാനം തിരുത്തിയത്
03-02-2022Ad27046
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്

ചരിത്രം

കുട്ടമ്പുഴ യു.പി , ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് നാഷണൽ സർവീസ് സ്കീം,

Eyes ക്ലാസ്സ്‌ ഉദ്കാടനം

sports== മറ്റു പ്രവർത്തനങ്ങൾ ==

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വഴികാട്ടി

{{#multimaps:10.151721425333438, 76.7385652147678|zoom=18}}

== മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുള�

.

പിൻ കോഡ്‌ : 686681 ഫോൺ നമ്പർ : 04852588263 ഇ മെയിൽ:ghskuttampuzha@yahoo