ഗവ.എൽ.പി.എസ്. നെല്ലിവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. നെല്ലിവിള
വിലാസം
നെല്ലിവിള

ഗവ.എൽ.പി.എസ്.നെല്ലിവിള,നെല്ലിവിള,നെല്ലിവിള,695523
,
നെല്ലിവിള പി.ഒ.
,
695523
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽnellivilaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44214 (സമേതം)
യുഡൈസ് കോഡ്32140200407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈനു എസ്
പി.ടി.എ. പ്രസിഡണ്ട്ജിഷ എസ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്റീജ
അവസാനം തിരുത്തിയത്
24-12-202344214 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925യിൽ ശ്രീ .പൊന്നു നാടാർ അവർകൾ സ്ഥാപിതമാക്കിയ നെല്ലിവിള govt എൽ  പി  സ് സ്കൂൾ ഇന്ന് ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ വിദ്യാഭ്യാസ നിലവാരത്തിലും ഭൗവീഥിക സാഹചര്യങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണ്  ഒരു നാട്ടിൻപുറവും അതിലൊരു പള്ളിക്കൂടവും നമ്മുടെ കേരളക്കരയിലെ മുഖമുദ്ര ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് റൂമുകളും ആവശ്യാനുസരണം ടോയ്ലറ്റുകളും നമ്മുടെ സ്കൂളിൽ ഉണ്ട്.  അതിമനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ മുൻ പ്രധാനാധ്യാപകർ കാലഘട്ടം
1 സുധാകരൻ നാടാർ 2000-2001
2 ഹെൻസി 2003-2005
3 ശീലാഭായി 2005-2008
4 കെ ശാന്ത 2014-2016
5 ലതിക 2016-2018
6 ശാന്തകുമാരി 2018-2019
7 ഉഷാകുമാരി 2019-2020
8 കൃഷ്ണദേവി 2020-2021
9 സോണാജോളി 2021-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തു നിന്നും ബസ് മാർഗം 14 കിലോമീറ്റർ ദൂരം

{{#multimaps:8.41231,77.00840| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._നെല്ലിവിള&oldid=2030429" എന്ന താളിൽനിന്ന് ശേഖരിച്ചത്