ഗവ.എൽ.പി.എസ്. നെല്ലിവിള/പ്രാദേശിക പത്രം
നമ്മുടെ സ്കൂളിൽ ദേശാഭിമാനി പത്രവും മലയാളമനോരമ പത്രവും ഉണ്ട് . അത് കുഞ്ഞുങ്ങൾക് വളരെ അധികം ഉപകാരപ്രദമാകുകയാണ് . സ്കൂൾ അസ്സെംബ്ലിയിൽ എന്നും പത്രം വായിക്കുന്നുണ്ട് . കുട്ടികൾക്കു ഇടവേളകളിൽ പത്രം വായിക്കുന്നതിനു സമയം കൊടുക്കാറുണ്ട് .