ഗവ.എൽ.പി.എസ്. നെല്ലിവിള/എന്റെ ഗ്രാമം
എന്റെ ഗ്രാമം പ്രശാന്ത സുന്ദരമാണ് . തോടുകളും പുഴകളും കായലും വയലുകളും നിറഞ്ഞ ഒത്ത നടുവിൽ ഒരു സ്കൂൾ 1925. ആണ് സ്കൂൾ സ്ഥാപിതമായത് . മതസൗഹാർദ്ദ സുന്ദരമായ ഈ കൊച്ചു ഗ്രാമത്തിന്റെ സൗന്ദര്യം കണ്ടു തന്നെ മനസിലാക്കനാം .