"ഗവ.എൽ.പി.എസ്.പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''
'''{{Schoolwiki award applicant}}


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

14:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
വിലാസം
പിരപ്പൻകോട്

ഗവ. എൽ. പി. എസ് പിരപ്പൻകോട് ,പിരപ്പൻകോട്
,
പിരപ്പൻകോട് പി.ഒ.
,
695607
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0472 2581252
ഇമെയിൽglpspirappancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43422 (സമേതം)
യുഡൈസ് കോഡ്32140301103
വിക്കിഡാറ്റQ64036583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാജിദ എ
പി.ടി.എ. പ്രസിഡണ്ട്ഷാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്രാജി വൈ
അവസാനം തിരുത്തിയത്
13-03-202243422


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ പിരപ്പൻകോട്  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്  എൽ പി എസ് പിരപ്പൻകോട് .  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സാധാരണ കുടുംബങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക്  വരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വിദ്യാലയം .കൂടുതൽ വായിക്കുക




പാഠ്യേതര പ്രവർത്തനങ്ങൾ

  • ചെപ്പ് (ഇൻലൻഡ് മാസിക)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലഘട്ടം പേര്
2004 - 2011 എം.രാധാകൃഷ്ണൻ
2011 - 2014 ജോളിക്കുട്ടി .പി.കെ
2014 - 2016 എസ്. ലൈല
2016 - 2017 അലക്സാണ്ടർ ബേബി
2017 - 2018 ഷീബ.എെ.ജി.
2018 - 2020 സുഷമ കുമാരി .സി.എെ
2021 - 2022 രാ‍ജശ്രീ. പി.റ്റി.
2021 - 2022 മാജിദ.എ


പ്രശംസ്തരായവർ

പ്രതിഭകളായ പൂർവ വിദ്യാർത്ഥികൾ

  • വിഭു പിരപ്പൻകോട് -കവി
  • അശോകൻ പിരപ്പൻകോട് -കവി
  • അമൽ പിരപ്പൻകോട് -കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
  • പിരപ്പൻകോട് മുരളി -മുൻ എം എൽ എ.
  • രമാദേവി വാരസ്യാർ -നീന്തൽ ചാമ്പ്യൻ (ഗോൾഡ് മെഡൽ )
  • ജയകുമാർ കെ ആർ -ഏഷ്യാഡ് താരം
  • ജഗദീശ ചന്ദ്ര പിഷാരടി - മുൻ ഐ എസ് ആർ ഓ സയന്റിസ്ററ്
  • കാവിയാട് ദിവാകരൻ പണിക്കർ
  • കോമളം- മുൻ നീന്തൽ കോച്ച്
  • നോബി മാർക്കോസ് - സിനിമാ സീരിയൽ താരം
  • ബിനു ബി കമൽ - സിനിമാ സീരിയൽ താരം
  • അഡ്വക്കേറ്റ് എ എ റഹീം - ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്
  • അഡ്വക്കേറ്റ് ബി ബാലചന്ദ്രൻ - കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്

വഴികാട്ടി

NH വഴി തിരുവനന്തപുരം > കഴക്കൂട്ടം > പോത്തൻകോട് > വെഞ്ഞാറമൂട് ബൈപാസ് >തൈക്കാട്( MC റോഡ്)>പിരപ്പൻകോട് . NH വഴി കൊല്ലം > പാരിപ്പള്ളി > കല്ലമ്പലം > ആറ്റിങ്ങൽ > വെഞ്ഞാറമൂട് > പിരപ്പൻകോട് . MC വഴി തിരുവനന്തപുരം > വട്ടപ്പാറ > വെമ്പായം >പിരപ്പൻകോട് . MC വഴി കൊട്ടാരക്കര > ആയൂർ > നിലമേൽ >കിളിമാനൂർ > കാരേറ്റ് >വെഞ്ഞാറമൂട് > പിരപ്പൻകോട്.

{{#multimaps:8.65790,76.92045|zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പിരപ്പൻകോട്&oldid=1752468" എന്ന താളിൽനിന്ന് ശേഖരിച്ചത്