ഹൈടെക് വിദ്യാഭ്യാസം

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഈ കാലഘട്ടത്തിൽ ഗവൺമെന്റ് എൽപിഎസ് പിരപ്പൻകോടിലും മികവിന്റെ പര്യായമായി മൂന്ന് ഹൈടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഐ ടി പഠനം ഉചിതമായ  രീതിയിൽ നടത്തുന്നതിന് ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഉണ്ട്. കൈറ്റിൽ നിന്നും കിട്ടിയ ലാപ്പുകൾ ഉപയോഗിച്ച് എല്ലാ ക്ലാസുകളിലും IT അധിഷ്ഠിത വിദ്യാഭ്യാസം സുഗമമായ രീതിയിൽ നടത്തിവരുന്നു