"ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മികവുകൾ ചേർത്തു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GOVT. D.V. L.P.S. VALLAMKULAM}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
||സ്ഥലപ്പേര്=വള്ളംകുളം  
|സ്ഥലപ്പേര്=വള്ളംകുളം  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനിമോൾ .ടി
|പ്രധാന അദ്ധ്യാപിക=മിനിമോൾ .എം.സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശാന്തിനി. എൻ. എസ്
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത അരവിന്ദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദു സതീഷ്
|സ്കൂൾ ചിത്രം=37308_1.jpeg
|സ്കൂൾ ചിത്രം=37308_school-photo.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 62:
}}
}}


 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആമുഖം
ആമുഖം


വരി 71: വരി 69:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇന്ന് ഇത്.  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്. [[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം /ചരിത്രം|കൂടുതൽ വായിക്കുക]]
 
എൻഎസ്എസ് കരയോഗം വകയായി കൊല്ലവർഷം 1101 പ്രവർത്തനമാരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തെ 1937 സർക്കാർ ഏറ്റെടുക്കുകയും ഏകദേശം 96 വർഷങ്ങളായി ദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലനിന്നു പോകുകയാണ്ഈ വിദ്യാലയം.  


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങളാൽ നിറഞ്ഞ ചുറ്റുമതിൽ കെട്ടി സ്കൂളിനെ സം രക്ഷിച്ചിരിക്കുന്നു.2010മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്‌മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്‌റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.കുട്ടികൾക്ക് ആവോളം കളിച്ചു രസിക്കാൻ സ്കൂളിനോട് ചേർന്നു വിശാലമായ കളിസ്ഥലം ഉണ്ട്.തണലിൽ ഇരുന്നു പഠിക്കാൻ സ്കൂൾ മുറ്റത്തു സിമന്റു കൊണ്ട് പണിത ബഞ്ച് ഉണ്ട്.മനോഹരമായ പൂമ്പാറ്റകളെ ആകർഷിക്കാനുതകുന്ന ജൈവ വൈവിധ്യ പാർക്കും, ചെറിയ കുളവും സ്കൂൾ പരിസരത്ത് കാണാ വുന്നതാണ്.ആൺ /പെൺ കുട്ടികൾക്കായി പ്രത്യേക ശുചിമുറികളും, അംഗ പരിമിതർക്കുള്ള പ്രത്യേക ശുചിമുറികളും സ്കൂൾ പരിസരത്ത് തന്നെ നിർമിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി ക്രമീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും പ്രത്യേക പുസ്തക ഷെൽഫുകളും, ക്ലാസ്സ്‌ വായനാ മൂലകളും, ഗണിത മൂലകളും സജീകരിച്ചിട്ടുണ്ട്. പണി പുരോഗമിക്കുന്ന ഊണു പുരയും, വൃത്തിയുള്ള പാചകപ്പുരയും സ്കൂൾ ഓഫീസ് റൂമിനോട് ചേർന്നു കാണപ്പെടുന്നു.കുട്ടികൾക്ക് കീടനാശിനി തളിക്കാത്ത ആഹാര വർഗ്ഗങ്ങൾ ലഭ്യമാക്കാൻ ഉതകുന്ന തരത്തിൽ ചെറിയ തോതിൽ വാഴ, ഏത്ത വാഴ എന്നിവ സ്കൂൾ പരിസരത്ത് തന്നെ കൃഷി ചെയ്യുന്നുണ്ട്.ലോകം മാറുന്നതോടൊപ്പം വിഞ്ജാ നം വിരൽ തുമ്പിൽ എത്തിക്കാൻ ഉതകുന്ന തരത്തിൽ നാലു ലാപ്ടോപ്, രണ്ട് പ്രൊജക്ടർ എന്നിവ സ്കൂളിൽ നിലവിലുണ്ട്. ഇവയുടെ ഉപയോഗം പരമാവധി കുട്ടികളിലേക്കെത്തിക്കാൻ കഴിയുന്നുണ്ട്. മുൻ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു സ്കൂളിന്നായി നൽകിയ ഡിജിറ്റൽ ക്ലാസ്സ്‌റൂം കെട്ടിടം സ്കൂൾ കാവടത്തിനോട് ചേർന്നു കാണാവുന്നതാണ്.
ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2012മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്‌മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്‌റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ| കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
*  എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
==മികവുകൾ==
==മികവുകൾ==
<nowiki>*</nowiki> പൊതുവിദ്യാലയങ്ങളുടെ സർവോന്മുഖമായ വളർച്ചക്ക് ഇടയാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ദേവിവിലാസം സ്കൂളിന്റെ വളർച്ചക്ക് കൈത്താങ്ങായി.ബഹു :വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ്‌ ഉദ്ഘാ ടനകർമം നിർവഹിച്ച ആദ്യ ഡിജിറ്റൽ ക്ലാസ്സ്‌റൂം
പരിചയ സമ്പന്നരും അർപ്പണമനോഭാവബോധം ഉള്ള അധ്യാപകരും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നാട്ടുകാരും ആണ് ഈ സ്കൂളിന്റെ മികവുകളിൽ പ്രധാനം. പഠന പ്രവർത്തനങ്ങളിലും കലാ കായിക രംഗത്തും പ്രവൃത്തിപരിചയ രംഗത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയുന്നുണ്ട്.[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ]]


<nowiki>*</nowiki>കുട്ടികൾക്കും പൊതുജനങ്ങൾക്കും കായിക ക്ഷമത വർധിപ്പിക്കാനുതകുന്ന തരത്തിൽ പഞ്ചായത്ത്‌ മേൽനോട്ടത്തിൽ പണികഴിക്കപ്പെട്ട ഷട്ടിൽ കോർട്ട്
==മുൻസാരഥികൾ==
ഗവ. ഡി. വി. എൽ. പി. എസ് വള്ളംകുളം സ്കൂളിനെ ഇന്ന് കാണുന്ന പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഇവിടുത്തെ മുൻ പ്രഥമാധ്യാപകരുടേതാണ്.ആദ്യ കാല പ്രഥമ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ലഭ്യമായവരുടെ വിവരങ്ങൾ ഇവിടെ ചേർത്തിരിക്കുന്നു.
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!മുതൽ
!വരെ
|-
|'''1'''
|'''കെ. കെ നാരായണപിളള'''
|'''1976'''
|'''1980'''
|-
|'''2'''
|'''എസ്. കൃഷ്ണൻ'''
|'''1983'''
|'''1986'''
|-
|'''3'''
|'''കെ. എൻ.ഭാർഗവി'''
|'''1986'''
|'''1988'''
|-
|'''4'''
|'''സി.ലീലാമ്മ'''
|'''1989'''
|'''1992'''
|-
|'''5'''
|'''തോമസ്. വി.ഒ'''
|'''1992'''
|'''1993'''
|-
|'''6'''
|'''എൽ.നാരായണി അമ്മ'''
|'''1993'''
|'''1994'''
|-
|'''7'''
|'''എം.പി. പങ്കജാക്ഷി അമ്മ'''
|'''1994'''
|'''1997'''
|-
|'''8'''
|'''കെ.ആർ. വിജയമ്മ'''
|'''1997'''
|'''1998'''
|-
|'''9'''
|'''പി. കെ അമ്മിണി അമ്മ'''
|'''1998'''
|'''2000'''
|-
|'''10'''
|'''പി.വി. മാത്യു'''
|'''2000'''
|'''2004'''
|-
|'''11'''
|'''ജോയ് വർഗീസ്'''
|'''2004'''
|'''2008'''
|-
|'''12'''
|'''കെ. ജി.ശശികലാ ദേവി'''
|'''2008'''
|'''2020'''
|-
|'''13'''
|'''സിന്ധു എലിസബേത്ത് ബാബു'''
|'''2020'''
|'''2021'''
|}


==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
<nowiki>*</nowiki>ശ്രീ സുരേഷ് ബാബു
(സിനിമ തിരക്കഥകൃത്ത് )
<nowiki>*</nowiki>അഡ്വ. അനന്ത ഗോപൻ
(ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌)
<nowiki>*</nowiki>അഡ്വ. രാജീവ്‌. എൻ
(മികച്ച പഞ്ചായത്ത്‌ പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് )
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
അധ്യയന വർഷാരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രധാന ദിനങ്ങളും കുട്ടികളും അധ്യാപകരും ചേർന്നു മികച്ച രീതിയിൽ നടത്തിവരുന്നു.
ദിനാചാരണങ്ങൾ
പരിസ്ഥിതി ദിനം
വായനാ ദിനം
ലോക ലഹരി വിരുദ്ധ ദിനം
ഹിരോഷിമ ദിനം
നാഗസാക്കി ദിനം
ചാന്ദ്ര ദിനം
ലോക രക്ഷകർത്തൃ ദിനം
അബ്ദുൽ കലാം ജന്മദിനം
സ്വാതന്ത്ര്യ ദിനം
ഓസോൺ ദിനം
ഗാന്ധി ജയന്തി
തപാൽദിനം
ബാലിക ദിനം
രാഷ്ട്രീയ ഏകത ദിവസ്
കേരളപ്പിറവി
ശിശുദിനം
ഊർജ സംരക്ഷണ ദിനം
ക്രിസ്മസ്
റിപ്പബ്ലിക് ദിനം
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
==ക്ലബ്ബുകൾ==
ശ്രീമതി മിനിമോൾ എം.സി .(HM)
വിദ്യാരംഗം കലാ സാഹിത്യ വേദി


ശാസ്ത്ര ക്ലബ്‌
ശ്രീ.ആദർശ് പി.ആർ .(LPST)


ഇക്കോ ക്ലബ്‌
ശ്രീമതി സൗമ്യ വിജയൻ(LPST)


സുരക്ഷ ക്ലബ്‌
ശ്രീസുനിൽ കുമാർ .കെ(LPST)


ഹെൽത്ത്‌ ക്ലബ്‌
ശ്രീമതി സിമി ജേക്കബ്.(പ്രീപ്രൈമറി ടീച്ചർ )


സ്മാർട്ട്‌ എനർജി ക്ലബ്‌
== ക്ലബ്ബുകൾ ==
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ]]


ഗണിത ക്ലബ്‌
==സ്കൂൾചിത്രഗ്യാലറി==
<gallery>
പ്രമാണം:37308 seed 9.jpg|മാതൃഭൂമി സീഡ് പ്രവർത്തനം
പ്രമാണം:37308 seed 10.jpg|പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് സന്ദർശനം
പ്രമാണം:37308 padanolsavam 11.jpg|പഠനോത്സവം2020
പ്രമാണം:Onam 23.png|onam_23png
പ്രമാണം:Humanrightsday 24.png|മനുഷ്യാവകാശ ദിനം
പ്രമാണം:Independance 21.png|സ്വാതന്ത്ര്യ ദിനം
37308 PTA sportsteam.jpg|2023 SUBDISTRICT SPORTS WINNERS
</gallery>


==സ്കൂൾചിത്രഗ്യാലറി==
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല  പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം
തിരുവല്ല  പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം

21:45, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം
വിലാസം
വള്ളംകുളം

വള്ളംകുളം പി.ഒ.
,
689541
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽvallamkulamgdvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37308 (സമേതം)
യുഡൈസ് കോഡ്32120600102
വിക്കിഡാറ്റQ87593305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ .എം.സി
പി.ടി.എ. പ്രസിഡണ്ട്സജീവ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു സതീഷ്
അവസാനം തിരുത്തിയത്
16-03-202437308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വള്ളംകുളം ഗവ. ഡി. വി. എൽ. പി. സ്കൂൾ, ദേവി വിലാസം എന്ന് പരക്കെ അറിയപ്പെടുന്നു. തൊണ്ണൂറ്റി ആറു വർഷങ്ങളായി നന്നൂർ ദേശത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ജനങ്ങളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്താനായി ജ്വലിച്ചുയർന്ന സരസ്വതി ക്ഷേത്രമാണിത് .ഈ കലാലയത്തിന്റെ വളർച്ചയുടെ വഴികളിൽ കൈ പിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2012മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്‌മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്‌റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .കൂടുതൽ വായിക്കാൻ

മികവുകൾ

പരിചയ സമ്പന്നരും അർപ്പണമനോഭാവബോധം ഉള്ള അധ്യാപകരും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നാട്ടുകാരും ആണ് ഈ സ്കൂളിന്റെ മികവുകളിൽ പ്രധാനം. പഠന പ്രവർത്തനങ്ങളിലും കലാ കായിക രംഗത്തും പ്രവൃത്തിപരിചയ രംഗത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയുന്നുണ്ട്.കൂടുതൽ അറിയാൻ ഇവിടെ

മുൻസാരഥികൾ

ഗവ. ഡി. വി. എൽ. പി. എസ് വള്ളംകുളം സ്കൂളിനെ ഇന്ന് കാണുന്ന പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഇവിടുത്തെ മുൻ പ്രഥമാധ്യാപകരുടേതാണ്.ആദ്യ കാല പ്രഥമ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ലഭ്യമായവരുടെ വിവരങ്ങൾ ഇവിടെ ചേർത്തിരിക്കുന്നു.

ക്രമനമ്പർ പേര് മുതൽ വരെ
1 കെ. കെ നാരായണപിളള 1976 1980
2 എസ്. കൃഷ്ണൻ 1983 1986
3 കെ. എൻ.ഭാർഗവി 1986 1988
4 സി.ലീലാമ്മ 1989 1992
5 തോമസ്. വി.ഒ 1992 1993
6 എൽ.നാരായണി അമ്മ 1993 1994
7 എം.പി. പങ്കജാക്ഷി അമ്മ 1994 1997
8 കെ.ആർ. വിജയമ്മ 1997 1998
9 പി. കെ അമ്മിണി അമ്മ 1998 2000
10 പി.വി. മാത്യു 2000 2004
11 ജോയ് വർഗീസ് 2004 2008
12 കെ. ജി.ശശികലാ ദേവി 2008 2020
13 സിന്ധു എലിസബേത്ത് ബാബു 2020 2021

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

*ശ്രീ സുരേഷ് ബാബു

(സിനിമ തിരക്കഥകൃത്ത് )

*അഡ്വ. അനന്ത ഗോപൻ

(ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌)

*അഡ്വ. രാജീവ്‌. എൻ

(മികച്ച പഞ്ചായത്ത്‌ പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് )

ദിനാചരണങ്ങൾ

അധ്യയന വർഷാരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രധാന ദിനങ്ങളും കുട്ടികളും അധ്യാപകരും ചേർന്നു മികച്ച രീതിയിൽ നടത്തിവരുന്നു.

ദിനാചാരണങ്ങൾ

പരിസ്ഥിതി ദിനം

വായനാ ദിനം

ലോക ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം

നാഗസാക്കി ദിനം

ചാന്ദ്ര ദിനം

ലോക രക്ഷകർത്തൃ ദിനം

അബ്ദുൽ കലാം ജന്മദിനം

സ്വാതന്ത്ര്യ ദിനം

ഓസോൺ ദിനം

ഗാന്ധി ജയന്തി

തപാൽദിനം

ബാലിക ദിനം

രാഷ്ട്രീയ ഏകത ദിവസ്

കേരളപ്പിറവി

ശിശുദിനം

ഊർജ സംരക്ഷണ ദിനം

ക്രിസ്മസ്

റിപ്പബ്ലിക് ദിനം

അദ്ധ്യാപകർ

ശ്രീമതി മിനിമോൾ എം.സി .(HM)

ശ്രീ.ആദർശ് പി.ആർ .(LPST)

ശ്രീമതി സൗമ്യ വിജയൻ(LPST)

ശ്രീസുനിൽ കുമാർ .കെ(LPST)

ശ്രീമതി സിമി ജേക്കബ്.(പ്രീപ്രൈമറി ടീച്ചർ )

ക്ലബ്ബുകൾ

കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.കൂടുതൽ അറിയാൻ ഇവിടെ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

തിരുവല്ല  പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം

ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ കുറ്റൂർ വള്ളംകുളം റോഡിൽ ഏകദേശം 5കിലോ മീറ്റർ സഞ്ചരിച്ചും ഈ വിദ്യാലയത്തിൽ എത്തിചേരാവുന്നതാണ്.