ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എൻഎസ്എസ് കരയോഗം വകയായി കൊല്ലവർഷം 1101 പ്രവർത്തനമാരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തെ 1937 സർക്കാർ ഏറ്റെടുക്കുകയും ഏകദേശം 96 വർഷങ്ങളായി ദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലനിന്നു പോകുകയാണ്ഈ വിദ്യാലയം.