"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഇൻഫോബോക്സ് തിരുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കരകുളം
പേര്= ജി.വി.എച്ച്.എസ്.എസ്.കരകുളം  |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്= കരകുളം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല് |
|സ്കൂൾ കോഡ്=42066
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=01033
സ്കൂൾ കോഡ്= 42066 |
|വി എച്ച് എസ് എസ് കോഡ്=901019
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1033|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32140600404
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം= 1974 |
|സ്ഥാപിതമാസം=
സ്കൂൾ വിലാസം= കരകുളം പി.ഒ, <br/>തിരുവനന്തപുരം |
|സ്ഥാപിതവർഷം=1974
പിൻ കോഡ്= 695564 |
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ= 0471 2371822 |
|പോസ്റ്റോഫീസ്=കരകുളം
സ്കൂൾ ഇമെയിൽ= hakarakulam@yahoo.com|
|പിൻ കോഡ്=695564
സ്കൂൾ വെബ് സൈറ്റ്=  |
|സ്കൂൾ ഫോൺ=0471 2371822
ഉപ ജില്ല=നെടുമങ്ങാട്
|സ്കൂൾ ഇമെയിൽ=hskarakulam42066@gmail.com
|  
|സ്കൂൾ വെബ് സൈറ്റ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=നെടുമങ്ങാട്
ഭരണം വിഭാഗം= സർക്കാർ ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കരകുളം  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=15
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|താലൂക്ക്=നെടുമങ്ങാട്
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം= മലയാളം,English‌ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= 522 |
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= 336 |
|പഠന വിഭാഗങ്ങൾ2=
വിദ്യാർത്ഥികളുടെ എണ്ണം= 858 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം= 40 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ= SATHIKUMAR    |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ= LATHA  |
|സ്കൂൾ തലം=8 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= SUJU|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ് =3|
|ആൺകുട്ടികളുടെ എണ്ണം 1-10=125
 
|പെൺകുട്ടികളുടെ എണ്ണം 1-10=53
| സ്കൂൾ ചിത്രം=[[പ്രമാണം:42066 hs Karakulam.jpg|thumb|Image of karakulam GHSS]] ‎|  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
 
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=87
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സതികുമാർ െകെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മിനി
|വൈസ് പ്രിൻസിപ്പൽ=ശുഭാ മണി എ
|പ്രധാന അദ്ധ്യാപിക=ശുഭാ മണി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുജു ,
|എം.പി.ടി.എ. പ്രസിഡണ്ട്=മായാദേവി
|സ്കൂൾ ചിത്രം=42066 hs Karakulam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



20:39, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം
വിലാസം
കരകുളം

കരകുളം പി.ഒ.
,
695564
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0471 2371822
ഇമെയിൽhskarakulam42066@gmail.com
കോഡുകൾ
സ്കൂൾ കോഡ്42066 (സമേതം)
എച്ച് എസ് എസ് കോഡ്01033
വി എച്ച് എസ് എസ് കോഡ്901019
യുഡൈസ് കോഡ്32140600404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരകുളം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ351
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ110
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതികുമാർ െകെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി
വൈസ് പ്രിൻസിപ്പൽശുഭാ മണി എ
പ്രധാന അദ്ധ്യാപികശുഭാ മണി എ
പി.ടി.എ. പ്രസിഡണ്ട്സുജു ,
എം.പി.ടി.എ. പ്രസിഡണ്ട്മായാദേവി
അവസാനം തിരുത്തിയത്
30-12-2021Ratheesh R I
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കരകുളം. . 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 ൽ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള് പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള് ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • ഐ.ടി. ക്ളബ്ബ്

മികവുകൾ

ഗാന്ധിദർശൻ

റെഡ് ക്രോസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1974 - 1976 M.ദാമോദര൯നായർ
1976 -1977 അച്ചാമ്മഫിലിപ്പ്
1977-1979 കെ.പി.രാധ
1979 - 1979 ജി.ഇന്ദിര ദേവി
1979- 1980 എം.പി.തങ്കമ്മ
1980 - 1981 മേബൽ ഫെർണാണ്ടസ്
1981 -1986 . എം.ലീലാഭായ്
1986 -1988 എം.സി. മാധവന്
1988-1989 പി.വിജയലക്ഷി അമ്മാള്
1989 - 1990 എന്.ഗംഗാധരന് നായർ.
1990 -1992 ജോസഫൈന് റോഡ്രിഗ്സ്
1995 -1992 അന്നമ്മ മാത്യു
6 / 1995 - 4 / 1997 പി.ആർ .സോമനാഥന്
1997 -1998 എലിസബത്ത് എബ്രഹാം
1998-2002 സി. ലീല
2002 -2003 റ്റി.എം.റുക്കിയ
2003 -2004 എം.സരോജം
2004-2005 പി ലഡിസ്ലാസ്
2005-2006 കെ എസ് വാസിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമ്പിളി ജില്ലാപഞ്ചായത്ത് അംഗം

വഴികാട്ടി