"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
No edit summary
വരി 33: വരി 33:
വിദ്യാർത്ഥികളുടെ എണ്ണം= 949 |
വിദ്യാർത്ഥികളുടെ എണ്ണം= 949 |
അദ്ധ്യാപകരുടെ എണ്ണം= 20+13+13|
അദ്ധ്യാപകരുടെ എണ്ണം= 20+13+13|
പ്രിൻസിപ്പൽ=   |ബ്
പ്രിൻസിപ്പൽ= പപഹുുരുപ  |
പ്രധാന അദ്ധ്യാപകൻ=  ബ് |
പ്രധാന അദ്ധ്യാപകൻ=  ബ് |
പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാർ |

10:11, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്
വിലാസം
ആര്യനാട്

ഗവ.വി&എച്.എസ്.എസ്.ആര്യനാട് ,
തിരുവനന്തപുരം
,
695542
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04722852255
ഇമെയിൽgvhssaryanad@yahoo.in
കോഡുകൾ
സ്കൂൾ കോഡ്42005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപപഹുുരുപ
പ്രധാന അദ്ധ്യാപകൻബ്
അവസാനം തിരുത്തിയത്
20-08-201942005
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

1924-ൽ വെർണാക്കുലർ  പ്രൈമറിസ്കൂളായി തുടങ്ങി.1937- ൽ. ആര്യനാട് എൽ.പി.എസ് ആയി മാറി

തിരുവിതാംകൂർ മഹാരാജാവ് അൻപത് ഏക്കർ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളിൽ പവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 1950-ൽ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂൾ 1957-ൽ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവർത്തിച്ച് വന്നു.

ഭൗതികസൗകര്യങ്ങൾ

.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

 ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
പ്രമാണം:Activities
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ
  • ലഹരി വിരുദ്ധ ക്ലബ്
  • യോഗ പരിശീലനം
  • കരാട്ടെ പരിശീലനം
  • സ്കൂൾ മാഗസിൻ
  • റെഡ് ക്രോസ്സ്
  • ഉച്ചഭക്ഷണം
പ്രമാണം:Activities

പ്രശസ്ത വ്യക്തികൾ

ഗാന്ധിദർശൻ

മികവ്

c/ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
ഓണാഘോഷം-പൂക്കളം
പ്രമാണം:ഓണാഘോഷം
ഓണസദ്യ
പ്രമാണം:Gvhssഓണസദ്യ
ഓണസദ്യ

2/ഓണാഘോഷം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

പ്രമാണം:DSC03133ക്ലബ്ബ്പ്രവർത്തനം.JPG
ഇംഗ്ലീഷ് സ്കിറ്റ്

2/ഓണാഘോഷം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

കായികപരിശീലനം

ശ്രി. പി.ററി. വിനോദ്

സമ്മാനദാനം
ഉദ്ഘാടനം

സ്കൂൾ മാഗസിൻ

പ്രവീൺ കുമാർ

റെഡ്ക്രോസ്

മേൽനോട്ടം---ശ്രീമതി നസീറ എ

ഗൈഡ് യൂണിറ്റ്

smt.AJISOLOMON

N C C

SCHOOL NCC

NCCSRI S SURESH KUMAR.

ഇന്ഡ്യൻ കരസേനയുടെ കീഴിൻ പ്റവർത്തിക്കുന്ന JUNIOR N C C (army) ഡിവിഷൻ നമ്പർ 283 ആണ് GOVT,V$ S S ൻ പ്രവർത്തിക്കുന്നത്. 100കേഡറ്റുകളിൻ53 ആൺ കുട്ടികളും47പെൺകുട്ടികളും ഉൾപ്പെടുന്ന ട്രൂപ്പ് second officer s suresh kumar 2002 മുതൽ നയിച്ചു വരുന്നു. കേഡറ്റുകളിൽ അച്ചടക്കബോധം വളർത്തി രാജ്യസ്നേഹികളായി വാർത്തെടുക്കാനുള്ള ലക്ഷ്യത്തോടെ ആർമി ഓഫീസേഴ്സിള്ൻെറ നേരിട്ടുള്ള നിയന്ത്രണത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു

വിവിധക്ലബ്ബുകൾ

ഐ റ്റി. ക്ളബ്ബ്

ശ്രീമതി. ജിജി.

പ്രവർത്തിപരിചയക്ളബ്ബ്

വിദ്യാർദ്ഥികളുടെ കാ.യിക ബൗദ്ധിക വൈകാരിക വളർച്ചയ്ക്ക് പ്രവർത്തിപരിചയം ആവശ്യമാണ്. ആര്യനാട് സ്കുളിൽ 65പേർ അംഗങ്ങളായുള്ള സ്കുൾ പ്രവൃത്തിപരിചയ ക്ളബ്ബ് പ്രവർത്തിക്കുന്വു.എല്ലാ ചൊവ്വാഴ്ചകളിലും പ്രവർത്തവങ്ങൾ നടക്കുന്നു. ഈ വർഷം സംസ്ഥാന പ്രവർത്തിപരിചയമേളയിൽ കാർഡ്ബോർഡ് ഇനത്തിൽ യു പി വിഭാഗത്തിൽഅജി(7)മുന്നാം സ്ഥാനവുംഎഗ്രേഡും കരസ്ഥമാക്കി.

ലഹരിവിരുദ്ധക്ളബ്ബ്

ഹിന്ദി ക്ളബ്ബ്

വിദ്യാരംഗം കലാസാഹിത്യവേദി

ഇംഗ്ലീഷ് ക്ലബ്ബ്

മലയാളം

കരാട്ടെപരിശീലനം

യോഗപരിശീലനം

വൃദ്ധദിനം

വയോജനങ്ങളെ ആദരിക്കുന്നു

വായനാദിനം

വായിച്ചു വളരുക

ലഘുചിത്രം

ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം

വഴികാട്ടി

8°35'02.5"N 77°05'14.4"E

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


year | name
1 1957 എലിസബത്ത്‍‍‍..ടീച്ചർ
2 പു,ഷ്പാംഗതൻ
3 ജെ. എതൽസി
4 പരമേശ്വരൻ നായർ
5 ഉമാമഹേശ്വരൻ
6 k p.വിമലടീച്ചർ
7 ഇന്ദിരാദേവിടീച്ചർ
8 ഗോപിനാഥൻ നായർ
9 ജോൺസൻ
10 കൃഷ്ണൻപോറ്റി
11 ദേവകിദേവിടീച്ചർ
12 അപ്പുക്കുട്ടൻ നായർ
13 രാഘവൻ നായർ
14 പാർവതിപിള്ളതങ്കച്ചി
15 മേബൽലാഹി
16 കൃസ്റ്റിഫ്ളോറൻസ്
17 പി ആർ സുമതിയമ്മ
18 എലിസബത്ത്എബ്റഹാം
19 ലീലാമ്മ
20 2002 അച്ചാമ്മതോമസ്

21 2003 !രാധാകൃ,ഷ്ണൻ‌‌‌‌‌‌

22 2004 ശ്യാമളകുമാരി
2 2005 ചന്ദ്രശേഖരൻ നായർ
24 2006 രമണി
25 2007 വിജയകുമാരിയമ്മ
26 2008 കുഞ്ഞബ്ദുള്ല
27 2009 വിദ്യാധരൻ
28 2009 വനജ
29 2010 കെ പി ലതകുമാരി
30 2011 സുജാത
31 2012 മേരിക്കുട്ടി
32 2013 വിജയകുമാർ
33 2014 സുധാകുമാരി
34 2015 ജസീല
35 2016 - 2018 ജയ
35 2018 - തുടരുന്നു ‍‍ശുഭലക്ഷ്മി