"ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 107: വരി 107:
പ്രമാണം:32051 sathyameva jayathe.png|സത്യമേവ ജയതേ പരിശീലനം
പ്രമാണം:32051 sathyameva jayathe.png|സത്യമേവ ജയതേ പരിശീലനം
പ്രമാണം:32051 smart classes.png|സത്യമേവ ജയതേ പരിശീലനം
പ്രമാണം:32051 smart classes.png|സത്യമേവ ജയതേ പരിശീലനം
</gallery>((Category: ചിത്രശാല))
</gallery>[[ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം/സൗകര്യങ്ങൾ|[ [ Category: ചിത്രശാല ] ]]]


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

10:26, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം- 32051

ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം
വിലാസം
പൊൻകുന്നം

പൊൻകുന്നം പി.ഒ.
,
686506
സ്ഥാപിതം06 - 1957
വിവരങ്ങൾ
ഫോൺ0482 8223350
ഇമെയിൽsinicyriacpoovarany@gmail.com
കോഡുകൾ
സ്കൂൾ കോഡ്32051 (സമേതം)
എച്ച് എസ് എസ് കോഡ്05026
വി എച്ച് എസ് എസ് കോഡ്905020
യുഡൈസ് കോഡ്32100400116
വിക്കിഡാറ്റQ87659176
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കെ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്വനജ ബാബു
അവസാനം തിരുത്തിയത്
28-01-202232051 HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പൊൻകുന്നത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

ചരിത്രം

പൂർവ്വസൂരികൾ കാട് വെട്ടിത്തെളിച്ച്, രക്തം വിയർപ്പാക്കി പൊന്ന് കുന്നോളം വിളയിച്ച പൊൻകുന്നം ഗ്രാമത്തിലെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂളാണിത്.(കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)



ഭൗതികസൗകര്യങ്ങൾ

പുതിയ സ്കൂൾ കെട്ടിടം

ഇപ്പോഴത്തെ സ്കൂളിന് സമീപമുള്ള പുന്നാംപറമ്പിൽ വക സ്ഥലത്ത് താല്ക്കാലിക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കർ സ്ഥലം ഗവൺമെന്റ് വിലക്കു വാങ്ങി കെട്ടിടം നിർമ്മിച്ചു.കൂടുതൽ വിവരങ്ങൾക്ക് (ഇവിടെ ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • ജുണിയർ റെഡ് ക്രോസ്
  • ഐ ടി ക്ലബ്ബ് പ്രമാണം:32051 sathyamevajayathe 1.resized.jpg

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഥമ പ്രധാനാദ്ധ്യാപകൻ എം ഇ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആന്റണി ‍ഡോമിനിക് കറിക്കാട്ടുകുന്നേൽ ഹൈക്കോടതി ജഡ്ജ്
  • ബാബു ആൻറണി(സിനിമാതാരം)

ചിത്രശാല

[ [ Category: ചിത്രശാല ] ]

വഴികാട്ടി