ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്
വിലാസം
വൈക്കം വെസ്റ്റ്

വൈക്കം പി.ഒ,
വൈക്കം വെസ്റ്റ്
,
686141
സ്ഥാപിതം1 - ജുൺ - 1900
വിവരങ്ങൾ
ഫോൺ04829222593
ഇമെയിൽvaikomwestgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്45010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‌​‍ചന്ദ്രമതി .കെ. കെ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയിൽ നിലകൊള്ളുന്ന ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവർത്തകനായ മടിയത്തറ ഗോവിന്ദവൻ നായർ ദാനം നൽകിയ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തിൽ സ്ക്കൂൾ പ്രവര‍ത്തനം ആരംഭിച്ചത്. 1980 ലാണ് ഹൈസ്ക്കൂളായി ഉയർത്തിയത്. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളിൽ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. 2000 ൽ വി.എച്ച് എസ് ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതൽ വി.എച്ച്.എസ് ഇ ക്ലാസ്സുകൾ വരെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഈ സ്ക്രൾ കോമ്പൗണ്ടിൽതന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്ത് ആറ് കെട്ടിടങ്ങൾ സ്ഥിതിചെയ്യു്ന്നു.അവയിൽ നാലും പഴക്കം ചെന്നവയാണ്. കളിസ്ഥലവും മൂന്നുലാബുകളും ലൈബ്രറി സൗകര്യവും നല്ല രീതിയിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

തനതു പ്രവർത്തനങ്ങൾ

  1. കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ തുടർ പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയിൽ രൂും കൊണ്ട മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സ്ക്കൂൾ മാഗസിൻ തയ്യാറാക്കുന്നു.
  2. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താൽ സ്ക്കൂളിൽ രൂപീകരിച്ച ആനിമൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങൽക്ക് കോഴിക്കൂടും കുഞ്ഞുങ്ങളും നൽകുന്നു. അതിൽ നിന്നും കിട്ടുന്ന ലാഭവിഹിതം സ്ക്കൂൾ പി.ടി എ യുമായി പങ്കുവെക്കുന്നു.
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.

ക്േകകത്ചതചതടടകേക


  • മൂന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ കാർഷിക ക്ലബ്ഇന്റെ പ്രവർത്തന ഫലമായി ജൈവപച്ചക്കറികൾ നേടുകയും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്‌ഘാടനം നിർവഹിച്ചു കൃഷി

പ്രമാണം:Photo
/home/gvhssvaikomwest/Desktop/DSC_5690v--8.jpg

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2008 - 2010 ആർ.വി.രാമചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി കൃഷ്ണപിള്ള വിനോദ് v ഗവ ഹോസ്പിറ്റൽ വൈക്കം physician DR ബിന്ദു ഡിഎംഒ കോട്ടയം ,DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് ,സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM ,DR PUSHPANGATHAN (DR ഇൻ UAE ),DR ശ്രീകുമാർ ,

വഴികാട്ടി

വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps:9.761041, 76.392455| width=500px | zoom=10 }}