ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം
വിലാസം
കമലേശ്വരം

ജി ഏച്ച് എസ്സ് കമലേശ്വരം , കമലേശ്വരം
,
കമലേശ്വരം പി.ഒ.
,
695009
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0471 2458806
ഇമെയിൽgovhssk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43070 (സമേതം)
യുഡൈസ് കോഡ്32141100102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്68
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം11 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ304
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലോല എസ്
പി.ടി.എ. പ്രസിഡണ്ട്നിഷാൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷാൻ
അവസാനം തിരുത്തിയത്
08-02-2022Headmistress
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

എയർ കണ്ടീഷൻഡ് കംപ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, സയൻസ് ലാബ്, ലൈബ്രറി, മൾട്ടിമീഡിയ മുറികൾ, സൊസൈറ്റി, സൗരോർജ്ജ വൈദ്യുതീകരണം ഇ ടോയലറ്റുകൾ, കുടിവെള്ളവിതരണ സംവിധാനം, കോൺഫറൻസ് ഹാൾ, വൈറ്റ് ബോർഡുകൾ, ഉച്ചഭക്ഷണവിതരണ സംവിധാനം, തുട‍ങ്ങിയവ


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. എസ്. എസ്



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അബ്ദുൾ വാഹിദ്
  • ധർമ്മരാജ്
  • ഗേളി
  • സബൂറാ ബീവി
  • സത്യഭാമ
  • മനോൻമണി

. sHAILAJA BAI . SERINA BAI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ദിവാകരൻ

വഴികാട്ടി

{{#multimaps: 8.46727,76.94780 | zoom=12 }}