"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Kristu Jyoti EMHS Changanassery}}

<!--  Kristu Jyoti HSS -->കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശ്ശേരി ഉപജില്ലയിലെ ചെത്തിപ്പുഴയിൽ  സ്ഥിതി ചെയ്യുന്ന ഒരു  അൺ എയ്ഡഡ് വിദ്യാലയമാണ് ,ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= ചെത്തിപ്പുഴ
|സ്ഥലപ്പേര്= ചെത്തിപ്പുഴ
വരി 61: വരി 62:
}}
}}
   
1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്.{{SSKSchool}}

<!--  Kristu Jyoti HSS -->
==ചരിത്രം==

വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.

==മാനേജ്മെൻറ്==
 
<!-- ''കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശ്ശേരി ഉപജില്ലയിലെ ചെത്തിപ്പുഴയിൽ  സ്ഥിതി ചെയ്യുന്ന ഒരു  അൺ എയ്ഡഡ് വിദ്യാലയമാണ് ,ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ.'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. -->
 
<!-- 1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്. -->
 
=='''ചരിത്രം'''==
 
വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി,  1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
 
==<font color="green" size="5">'''മാനേജ്മെൻറ്'''</font>==

ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ.ഫാ.തോമസ് ചൂളപറമ്പിൽ സി.എം.ഐ. മാനേജരായും, റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ. പ്രിൻസിപ്പലായും ഡയറക്ടറായും,  ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും  ശ്രീ.ജോസഫ് തോമസ് പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു.

വരി 82: വരി 75:

==<font color="green" size="5">'''ഭൗതിക സൗകര്യങ്ങൾ''' </font>==
==ഭൗതിക സൗകര്യങ്ങൾ==

4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.
4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്.ക്രിയേറ്റീവ് പഠിതാക്കളാകാനുള്ള ആവേശം ജനിപ്പിക്കുന്ന ക്രിസ്തുജ്യോതിയിലെ ക്ലാസ് റൂം അധ്യാപനം സുഗമമാക്കുന്ന മറ്റൊരു ഘടകമാണ് സുസജ്ജമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ.

==<font color="green" size="5">'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Gopal.S.Mallan.png|thumb|Education Department,Painting Competition : 'Nerkazcha'.Participant : Gopal S Mallan, B1A, Kristu Jyoti Hss,Chethipuzha, Changanacherry.]]

വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു.  

<FONT color="BLUE" size="3">'''കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.)'''</FONT>
കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.)

പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന  വിഭാഗങ്ങളിലാണു ക്ലാസ്സുകൾ നല്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു.  
 
സോഷ്യൽ സർവ്വീസ് ലീഗ്
[[ക്രിസ്തുജ്യോതി ചെത്തിപ്പുഴ/പാഠ്യേതര പ്രവർത്തനങ്ങൾ.|"'കൂടുതൽ വിവരങ്ങൾക്ക്"']]
 
<FONT color="BLUE" size="3">'''സോഷ്യൽ സർവ്വീസ് ലീഗ്'''</FONT>

ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി.

<FONT color="BLUE" size="3">'''ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്''' </FONT>
ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു.

<FONT color="BLUE" size="3">'''ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്'''</FONT>
ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്

സ്ഥാപനത്തിന്റെ 25-മത്  വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു.

==<font color="green" size="5">'''മുൻ സാരഥികൾ'''</font>==
==മുൻ സാരഥികൾ==

വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

#'''[[മാനേജർമാർ]]'''
#'''[[ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/മാനേജർമാർ|മാനേജർമാർ]]'''
#'''[[പ്രഥമാധ്യാപകർ]]'''
#'''[[ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/പ്രഥമാധ്യാപകർ|പ്രഥമാധ്യാപകർ]]'''
 
==<font color="green" size="5">'''സാരഥികൾ'''</font>==
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''<br>
 
#മാനേജർ  -- '''[[റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.]]'''
==സാരഥികൾ==
#പ്രിൻസിപ്പാൾ, ഡയറക്ടർ  -- '''[[റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.]]'''
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''
#വൈസ് പ്രിൻസിപ്പാൾ  -- '''[[ശ്രീമതി. ലീന ഡൊമിനിക്ക്]]'''
#മാനേജർ  -- '''റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.'''
#പി.ടി.എ. പ്രസിഡൻറ്  -- '''[[ശ്രീ. ജോസഫ് തോമസ്]]'''
#പ്രിൻസിപ്പാൾ, ഡയറക്ടർ  -- '''റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.'''
#വൈസ് പ്രിൻസിപ്പാൾ  -- '''ശ്രീമതി. ലീന ഡൊമിനിക്ക്'''
#പി.ടി.എ. പ്രസിഡൻറ്  -- '''ശ്രീ. ജോസഫ് തോമസ്'''

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

01:32, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ചെത്തിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ,ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ.

ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി
വിലാസം
ചെത്തിപ്പുഴ

കുരിശുമൂട് പി.ഒ.
,
686104
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0481 2722037
ഇമെയിൽkristujyotihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33010 (സമേതം)
വി എച്ച് എസ് എസ് കോഡ്05101
യുഡൈസ് കോഡ്32100100305
വിക്കിഡാറ്റQ87659972
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ267
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ747
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ119
പെൺകുട്ടികൾ177
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.ടോമി ഇലവുങ്കൽ സി എം ഐ
പ്രധാന അദ്ധ്യാപകൻശ്രീ ബാബു ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്കൃപാ മേരി വർഗീസ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്.

ചരിത്രം

വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.

മാനേജ്മെൻറ്

ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ.ഫാ.തോമസ് ചൂളപറമ്പിൽ സി.എം.ഐ. മാനേജരായും, റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ. പ്രിൻസിപ്പലായും ഡയറക്ടറായും, ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീ.ജോസഫ് തോമസ് പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു.

"'കൂടുതൽ വിവരങ്ങൾക്ക്"'

ഭൗതിക സൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്.ക്രിയേറ്റീവ് പഠിതാക്കളാകാനുള്ള ആവേശം ജനിപ്പിക്കുന്ന ക്രിസ്തുജ്യോതിയിലെ ക്ലാസ് റൂം അധ്യാപനം സുഗമമാക്കുന്ന മറ്റൊരു ഘടകമാണ് സുസജ്ജമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ.

ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

Education Department,Painting Competition : 'Nerkazcha'.Participant : Gopal S Mallan, B1A, Kristu Jyoti Hss,Chethipuzha, Changanacherry.

വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു.

കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.)

പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. സോഷ്യൽ സർവ്വീസ് ലീഗ്

ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി.

ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു.

ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്

സ്ഥാപനത്തിന്റെ 25-മത് വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു.

മുൻ സാരഥികൾ

വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

  1. മാനേജർമാർ
  2. പ്രഥമാധ്യാപകർ

സാരഥികൾ

ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....

  1. മാനേജർ -- റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.
  2. പ്രിൻസിപ്പാൾ, ഡയറക്ടർ -- റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.
  3. വൈസ് പ്രിൻസിപ്പാൾ -- ശ്രീമതി. ലീന ഡൊമിനിക്ക്
  4. പി.ടി.എ. പ്രസിഡൻറ് -- ശ്രീ. ജോസഫ് തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം. വിദ്യാർത്ഥികൾ സ്ഥാപനം
1 ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ കാസർഗോഡ് പി.എച്ച്.സി.
2 ഡോ. കിരൺ ചീരംവേലിൽ ആലപ്പുുഴ ജില്ലാ ആശുപത്രി
3 ഡോ. കിം ജോർജ്ജ് കൊല്ലം ജില്ലാ ആശുപത്രി
4 ഡോ. ജോബി ജോസഫ് കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം
5 ക്യാപ്റ്റൻ അരുൾ രാജ് ഇന്ത്യൻ ആർമി
6 ജിജി ഫ്രാൻസിസ് നിറപറ ഫുഡ് പ്രോഡക്ട് മാനേജർ
7 ഡോ.രേണു രാജ് ഡെപ്യൂട്ടി കളക്ടർ ,എർണാകുളം

വഴികാട്ടി

{{#multimaps:9.4608421,76.5465368| width=500px | zoom=16 }}