"എ ജെ ബി എസ് പുത്തിഗെ ಎ ಜೆ ಬಿ ಎಸ್ ಪುತ್ತಿಗೆ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്=പുത്തിഗെ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കാസർഗോഡ്
{{prettyurl|AJBS Puthige}}
| റവന്യൂ ജില്ല= കാസർഗോഡ്
{{Infobox School
| സ്കൂൾ കോഡ്= 11320
|സ്ഥലപ്പേര്=പുത്തിഗെ  
| സ്ഥാപിതവർഷം= 1930
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂൾ വിലാസം= എ.ജെ.ബി.എസ് പുത്തിഗെ
|റവന്യൂ ജില്ല=കാസർഗോഡ്
| പിൻ കോഡ്= 671321
|സ്കൂൾ കോഡ്=11320
| സ്കൂൾ ഫോൺ= 9446391810
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= 11320puthige@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= കുമ്പള
|യുഡൈസ് കോഡ്=32010200204
| ഭരണ വിഭാഗം=വിദ്യാഭ്യാസ വകുപ്പ്
|സ്ഥാപിതദിവസം=11
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്ഥാപിതമാസം=11
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്ഥാപിതവർഷം=1930
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം=പുത്തിഗെ പിഒ
| മാദ്ധ്യമം= മലയാളം, കന്നഡ
പുത്തിഗെ
| ആൺകുട്ടികളുടെ എണ്ണം= 160
കാസർഗോഡ് ജില്ല
| പെൺകുട്ടികളുടെ എണ്ണം= 135
|പോസ്റ്റോഫീസ്=പുത്തിഗെ
| വിദ്യാർത്ഥികളുടെ എണ്ണം= 295
|പിൻ കോഡ്=671321
| അദ്ധ്യാപകരുടെ എണ്ണം=     12
|സ്കൂൾ ഫോൺ=04998 246200
| പ്രധാന അദ്ധ്യാപകൻ= സിന്ധു. ആർ        
|സ്കൂൾ ഇമെയിൽ=11320puthige@gmail.com
| പി.ടി.. പ്രസിഡണ്ട്= അബുബക്കർ ഉൗജംപദാവ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ചിത്രം= 11320.jpg
|ഉപജില്ല=കുമ്പള
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തിഗെ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=മഞ്ചേശ്വരം
|താലൂക്ക്=മഞ്ചേശ്വരം
|ബ്ലോക്ക് പഞ്ചായത്ത്=മഞ്ചേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=161
|വിദ്യാർത്ഥികളുടെ എണ്ണം 1-10=300
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു. ആർ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജുനൈദ് ഉറുമി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു
|സ്കൂൾ ചിത്രം=11320.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
=='''ചരിത്രം'''==
അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്‌കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു.  
അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്‌കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു.  
കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോഴത്തെ മാനേജറും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ശ്രീ എം.ശങ്കരൻ നമ്പ്യാരുടെ മേൽനോട്ടത്തിൽ ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം  കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു.
കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം  കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു.
ഒന്നുമുതൽ നാലുവരെ മലയാളത്തിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നൽകിവരുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകളിൽനിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികൾ നിരവധിയാണ്.  
ഒന്നുമുതൽ നാലുവരെ മലയാളത്തിലും ഇംഗ്ലീഷിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നൽകിവരുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകളിൽനിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികൾ നിരവധിയാണ്.  
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുട്ടികൾ നേടിയ നേട്ടങ്ങൾ ജില്ലാതലങ്ങളിൽവരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്‌മേള തുടങ്ങിയവയിലെ നേട്ടങ്ങൾ അവയിൽ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകിവരികയും ചെയ്യുന്നു. 2006 മുതൽ പ്രീ പ്രൈമറി വിഭാഗവും സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. 80ലേറെ കുട്ടികൾ പ്രീ പ്രൈമറയിൽ 2016-17 അധ്യയന വർഷം പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങൾ, വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികൾ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്‌കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളിൽനിന്നുപോലും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്‌മെന്റും അധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുട്ടികൾ നേടിയ നേട്ടങ്ങൾ ജില്ലാതലങ്ങളിൽവരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്‌മേള തുടങ്ങിയവയിലെ നേട്ടങ്ങൾ അവയിൽ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകിവരികയും ചെയ്യുന്നു. 2006 മുതൽ പ്രീ പ്രൈമറി വിഭാഗവും സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറിലേറെ കുട്ടികൾ പ്രീ പ്രൈമറയിൽ 2019-20, 2020-21,2021-22 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങൾ, വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികൾ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്‌കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളിൽനിന്നുപോലും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്‌മെന്റും അധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എട്ട് ടോയ് ലറ്റുകൾ.
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എട്ട് ടോയ് ലറ്റുകൾ.
*കുടിവെള്ള സൗകര്യത്തിനായി കുഴൽക്കിണർ  
*കുടിവെള്ള സൗകര്യത്തിനായി കുഴൽക്കിണർ  
വരി 39: വരി 78:
*ലൈബ്രറി
*ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
*ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
*ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും
*ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും
വരി 49: വരി 88:
*സർഗാത്മക ക്യാമ്പുകൾ
*സർഗാത്മക ക്യാമ്പുകൾ


 
== '''മാനേജ്‌മെന്റ്''' ==
== മാനേജ്‌മെന്റ് ==
ഇബ്രാഹിം മാസ്റ്റർ<br>
എം.ശങ്കരൻ നമ്പ്യാർ<br>
മാനേജർ<br>
മാനേജർ<br>


അശോക് കുമാർ സി.എം<br>
'''മുൻ മാനേജർമാർ'''
(മാനേജർ ഇൻ ചാർജ്)<br>
(സിംഗിൾ മാനേജ് മെൻറ്)
 
== മുൻ മാനേജർമാർ ==
*സങ്കപ്പ റൈ  
*സങ്കപ്പ റൈ  
*ദൂമണ്ണ റൈ
*ദൂമണ്ണ റൈ
*ഗുഡ്ഡപ്പ റൈ
*ഗുഡ്ഡപ്പ റൈ
*വേണുഗോപാല റൈ
*വേണുഗോപാല റൈ
*എം.ശങ്കരൻ നമ്പ്യാർ
*സി.എം അശോക് കുമാർ


== മുൻസാരഥികൾ ==
== '''മുൻസാരഥികൾ''' ==
*സങ്കപ്പ റൈ  
*സങ്കപ്പ റൈ  
*ദൂമണ്ണ റൈ
*ദൂമണ്ണ റൈ
*ബാലകൃഷ്ണ റൈ
*ബാലകൃഷ്ണ റൈ
*പി. കാവേരി
*പി. കാവേരി
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കാസർഗോഡിന്റെ തനത് കലാരൂപമായ യക്ഷഗാനം ജനകീയമാക്കിയ യുവകലാകാരന്മാരായ ശ്രീഹർഷൻ, ശ്രീനിവാസ്, അജിത്ത്, അശ്വിൻ എന്നിവർ പുത്തിഗെ എജെബി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. എടനീർ യക്ഷഗാന കലാമണ്ഡലത്തിൽ നിന്നുമാണ് ഇവർ യക്ഷഗാനം അഭ്യസിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിലും കന്നഡയിലും യക്ഷഗാനം അവതരിപ്പിച്ച് ജനശ്രദ്ധനേടിയിട്ടുണ്ട്  
കാസർഗോഡിന്റെ തനത് കലാരൂപമായ യക്ഷഗാനം ജനകീയമാക്കിയ യുവകലാകാരന്മാരായ ശ്രീഹർഷൻ, ശ്രീനിവാസ്, അജിത്ത്, അശ്വിൻ എന്നിവർ പുത്തിഗെ എജെബി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. എടനീർ യക്ഷഗാന കലാമണ്ഡലത്തിൽ നിന്നുമാണ് ഇവർ യക്ഷഗാനം അഭ്യസിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിലും കന്നഡയിലും യക്ഷഗാനം അവതരിപ്പിച്ച് ജനശ്രദ്ധനേടിയിട്ടുണ്ട്  


==വഴികാട്ടി==
=='''വഴികാട്ടി'''==
1.കുമ്പള റെയിൽവേ സ്റ്റേഷൻ/ ബസ്റ്റാന്റിൽനിന്നും ബസ് മാർഗം സീതാംഗോളി എത്തി പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 15 കിലോമീറ്റർ
1.കുമ്പള റെയിൽവേ സ്റ്റേഷൻ/ ബസ്റ്റാന്റിൽനിന്നും ബസ് മാർഗം സീതാംഗോളി എത്തി പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 15 കിലോമീറ്റർ
2.കാസർഡോഡ് നിന്നും ബസ് മാർഗം വിദ്യാനഗർ വഴി സീതാംഗോളി എത്തുക. പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 20 കിലോമീറ്റർ
2.കാസർഡോഡ് നിന്നും ബസ് മാർഗം വിദ്യാനഗർ വഴി സീതാംഗോളി എത്തുക. പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 20 കിലോമീറ്റർ
വരി 80: വരി 114:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{#multimaps:12.6028,75.0504 |zoom=18}}

15:03, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ ജെ ബി എസ് പുത്തിഗെ ಎ ಜೆ ಬಿ ಎಸ್ ಪುತ್ತಿಗೆ
വിലാസം
പുത്തിഗെ

പുത്തിഗെ പിഒ

പുത്തിഗെ

കാസർഗോഡ് ജില്ല
,
പുത്തിഗെ പി.ഒ.
,
671321
സ്ഥാപിതം11 - 11 - 1930
വിവരങ്ങൾ
ഫോൺ04998 246200
ഇമെയിൽ11320puthige@gmail.com
കോഡുകൾ
സ്കൂൾ കോഡ്11320 (സമേതം)
യുഡൈസ് കോഡ്32010200204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തിഗെ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. ആർ
പി.ടി.എ. പ്രസിഡണ്ട്ജുനൈദ് ഉറുമി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബിന്ദു
അവസാനം തിരുത്തിയത്
05-03-2024Rahulavudinur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്‌കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. ഒന്നുമുതൽ നാലുവരെ മലയാളത്തിലും ഇംഗ്ലീഷിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നൽകിവരുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകളിൽനിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികൾ നിരവധിയാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുട്ടികൾ നേടിയ നേട്ടങ്ങൾ ജില്ലാതലങ്ങളിൽവരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്‌മേള തുടങ്ങിയവയിലെ നേട്ടങ്ങൾ അവയിൽ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകിവരികയും ചെയ്യുന്നു. 2006 മുതൽ പ്രീ പ്രൈമറി വിഭാഗവും സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറിലേറെ കുട്ടികൾ പ്രീ പ്രൈമറയിൽ 2019-20, 2020-21,2021-22 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങൾ, വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികൾ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്‌കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളിൽനിന്നുപോലും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്‌മെന്റും അധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എട്ട് ടോയ് ലറ്റുകൾ.
  • കുടിവെള്ള സൗകര്യത്തിനായി കുഴൽക്കിണർ
  • ചുറ്റുമതിൽ
  • അംഗപരിമിതർക്കായുള്ള റാമ്പും റെയിലും
  • ഉച്ചഭക്ഷണ പാചകത്തിനായുള്ള അടുക്കള
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
  • ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും
  • മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ
  • വിദ്യാലയ സർഗവേളകൾ
  • ദിനാചരണ പരിപാടികൾ
  • ഈസി ഇംഗ്ലീഷ് ക്യാമ്പുകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • സർഗാത്മക ക്യാമ്പുകൾ

മാനേജ്‌മെന്റ്

ഇബ്രാഹിം മാസ്റ്റർ
മാനേജർ

മുൻ മാനേജർമാർ

  • സങ്കപ്പ റൈ
  • ദൂമണ്ണ റൈ
  • ഗുഡ്ഡപ്പ റൈ
  • വേണുഗോപാല റൈ
  • എം.ശങ്കരൻ നമ്പ്യാർ
  • സി.എം അശോക് കുമാർ

മുൻസാരഥികൾ

  • സങ്കപ്പ റൈ
  • ദൂമണ്ണ റൈ
  • ബാലകൃഷ്ണ റൈ
  • പി. കാവേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാസർഗോഡിന്റെ തനത് കലാരൂപമായ യക്ഷഗാനം ജനകീയമാക്കിയ യുവകലാകാരന്മാരായ ശ്രീഹർഷൻ, ശ്രീനിവാസ്, അജിത്ത്, അശ്വിൻ എന്നിവർ പുത്തിഗെ എജെബി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. എടനീർ യക്ഷഗാന കലാമണ്ഡലത്തിൽ നിന്നുമാണ് ഇവർ യക്ഷഗാനം അഭ്യസിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിലും കന്നഡയിലും യക്ഷഗാനം അവതരിപ്പിച്ച് ജനശ്രദ്ധനേടിയിട്ടുണ്ട്

വഴികാട്ടി

1.കുമ്പള റെയിൽവേ സ്റ്റേഷൻ/ ബസ്റ്റാന്റിൽനിന്നും ബസ് മാർഗം സീതാംഗോളി എത്തി പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 15 കിലോമീറ്റർ 2.കാസർഡോഡ് നിന്നും ബസ് മാർഗം വിദ്യാനഗർ വഴി സീതാംഗോളി എത്തുക. പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 20 കിലോമീറ്റർ


{{#multimaps:12.6028,75.0504 |zoom=18}}