"എ.യു.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്= എ.യു.പി.എസ് ഒരുമനയൂര്‍
| പേര്= എ.യു.പി.എസ് ഒരുമനയൂർ
| സ്ഥലപ്പേര്= ഒരുമനയൂര്‍
| സ്ഥലപ്പേര്= ഒരുമനയൂർ
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24264
| സ്കൂൾ കോഡ്= 24264
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1884
| സ്ഥാപിതവർഷം= 1884
| സ്കൂള്‍ വിലാസം= എ.യു.പി.എസ് ഒരുമനയൂര്‍
| സ്കൂൾ വിലാസം= എ.യു.പി.എസ് ഒരുമനയൂർ
| പിന്‍ കോഡ്= 680512
| പിൻ കോഡ്= 680512
| സ്കൂള്‍ ഫോണ്‍= 04872509791
| സ്കൂൾ ഫോൺ= 04872509791
| സ്കൂള്‍ ഇമെയില്‍= hmaupsomr@gmail.com
| സ്കൂൾ ഇമെയിൽ= hmaupsomr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചാവക്കാട്
| ഉപ ജില്ല= ചാവക്കാട്
| ഭരണ വിഭാഗം= വ്യക്തി മാനേജ്‍മെന്റ്
| ഭരണ വിഭാഗം= വ്യക്തി മാനേജ്‍മെന്റ്
| സ്കൂള്‍ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇഗീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇഗീഷ്
| ആൺകുട്ടികളുടെ എണ്ണം= 161
| ആൺകുട്ടികളുടെ എണ്ണം= 161
| പെൺകുട്ടികളുടെ എണ്ണം= 143
| പെൺകുട്ടികളുടെ എണ്ണം= 143
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 304
| വിദ്യാർത്ഥികളുടെ എണ്ണം= 304
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= നസിം.പി.എം     
| പ്രധാന അദ്ധ്യാപകൻ= നസിം.പി.എം     
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ റസാക്ക്       
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ റസാക്ക്       
| സ്കൂള്‍ ചിത്രം= 24264-aups.jpg
| സ്കൂൾ ചിത്രം= 24264-aups.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 38: വരി 38:
.ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട്  കുടുംബമാണ് .ഇതിന്റെ പ്രഥമ മാനേജർ സ്ഥാനം വഹിച്ചത് മുൻതലമുറക്കാരനായ ശ്രീ.ഗോവിന്ദമേനോൻ അവർകൾ ആയിരുന്നു .ഞങ്ങളുടെ ഇപ്പോഴത്തെ മാനേജരായ ശ്രീ.മാങ്ങോട് രാമകൃഷ്ണമേനോൻ ഹൈകോർട് അഡ്വക്കേറ്റ് ആയി സേവനമനുഷ്ഠിച്ചുപോരുന്നു അദ്ദേഹം ഈ വിദ്യാലയത്തിലെ ഒരു പൂർവ്വവിദ്യാർഥികൂടിയാണ് .പി.ടി.എ.അംഗങ്ങളും എക്സിക്കൂട്ടീവ് അംഗങ്ങളും സ്കൂളിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി എപ്പോഴും മുന്നിരയിൽത്തന്നെയുണ്ട്.അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട മാനേജർ ആയിരുന്ന മാങ്ങോട് നാരായണമേനോൻ  അവർകളേയും ഈ വിദ്യാലയത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചു മണ്മറഞ്ഞവരെയും,വിശ്രമജീവിതം നയിക്കുന്നവരായ സർവഅദ്ധ്യാപകരേയും സ്മരിച്ചുകൊണ്ട് ഈ കർമമണ്ഡലത്തിൽ യഥാശക്തി വിജയിക്കുവാൻ വേണ്ട കരുത്തു ഞങ്ങൾക്ക് നൽകണം - എന്ന പ്രാർത്ഥനയോടെ ഈ വിദ്യാലയചരിത്രരേഖ സമർപ്പിച്ചുകൊള്ളുന്നു."ആയുധമല്ല ശക്തി ,വിദ്യയാണ് ശക്തി"

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയന്‍സ് ലാബും, ഒരു കമ്പ്യൂട്ടര്‍ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .
1 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയൻസ് ലാബും, ഒരു കമ്പ്യൂട്ടർ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
k.രാധടീച്ചര്‍ (1990-1991)
k.രാധടീച്ചർ (1990-1991)
U.A.രാധടീച്ചര്‍ (1992-1994)
U.A.രാധടീച്ചർ (1992-1994)
തങക്മമടീച്ചര്‍ (1995-1997
തങക്മമടീച്ചർ (1995-1997
സരസ്വതിടീച്ചര്‍ (1998-2001)
സരസ്വതിടീച്ചർ (1998-2001)
v.രമണിടീച്ചര്‍ ()
v.രമണിടീച്ചർ ()
ബീനടീച്ചര്‍ ()
ബീനടീച്ചർ ()

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
Ad.രാമകൃഷ്ണമേനോന്‍,
Ad.രാമകൃഷ്ണമേനോൻ,
ദാമോദരന്‍നായര്‍(Retd salestax commissioner),
ദാമോദരൻനായർ(Retd salestax commissioner),
ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯),
ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯),
സി.ശശികുമാര്‍(Doctor),
സി.ശശികുമാർ(Doctor),
Ad.മുഹമ്മദ് ബഷീര്‍,
Ad.മുഹമ്മദ് ബഷീർ,
രതീഷ്(CA)
രതീഷ്(CA)

വരി 64: വരി 64:
==വഴികാട്ടി=
==വഴികാട്ടി=
{{#multimaps:10.55027,76.04047|zoom=10}}
{{#multimaps:10.55027,76.04047|zoom=10}}
<!--visbot  verified-chils->

09:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂർ

എ.യു.പി.എസ് ഒരുമനയൂർ
,
680512
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ04872509791
ഇമെയിൽhmaupsomr@gmail.com
കോഡുകൾ
സ്കൂൾ കോഡ്24264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇഗീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസിം.പി.എം
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അറബിക്കടലിൽനിന്ന് ഏതാണ്ട്‌ രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട്‌ താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ്‌ ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം . .ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട് കുടുംബമാണ് .ഇതിന്റെ പ്രഥമ മാനേജർ സ്ഥാനം വഹിച്ചത് മുൻതലമുറക്കാരനായ ശ്രീ.ഗോവിന്ദമേനോൻ അവർകൾ ആയിരുന്നു .ഞങ്ങളുടെ ഇപ്പോഴത്തെ മാനേജരായ ശ്രീ.മാങ്ങോട് രാമകൃഷ്ണമേനോൻ ഹൈകോർട് അഡ്വക്കേറ്റ് ആയി സേവനമനുഷ്ഠിച്ചുപോരുന്നു അദ്ദേഹം ഈ വിദ്യാലയത്തിലെ ഒരു പൂർവ്വവിദ്യാർഥികൂടിയാണ് .പി.ടി.എ.അംഗങ്ങളും എക്സിക്കൂട്ടീവ് അംഗങ്ങളും സ്കൂളിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി എപ്പോഴും മുന്നിരയിൽത്തന്നെയുണ്ട്.അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട മാനേജർ ആയിരുന്ന മാങ്ങോട് നാരായണമേനോൻ അവർകളേയും ഈ വിദ്യാലയത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചു മണ്മറഞ്ഞവരെയും,വിശ്രമജീവിതം നയിക്കുന്നവരായ സർവഅദ്ധ്യാപകരേയും സ്മരിച്ചുകൊണ്ട് ഈ കർമമണ്ഡലത്തിൽ യഥാശക്തി വിജയിക്കുവാൻ വേണ്ട കരുത്തു ഞങ്ങൾക്ക് നൽകണം - എന്ന പ്രാർത്ഥനയോടെ ഈ വിദ്യാലയചരിത്രരേഖ സമർപ്പിച്ചുകൊള്ളുന്നു."ആയുധമല്ല ശക്തി ,വിദ്യയാണ് ശക്തി"

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയൻസ് ലാബും, ഒരു കമ്പ്യൂട്ടർ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുൻ സാരഥികൾ

k.രാധടീച്ചർ (1990-1991) U.A.രാധടീച്ചർ (1992-1994) തങക്മമടീച്ചർ (1995-1997 സരസ്വതിടീച്ചർ (1998-2001) v.രമണിടീച്ചർ () ബീനടീച്ചർ ()

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Ad.രാമകൃഷ്ണമേനോൻ, ദാമോദരൻനായർ(Retd salestax commissioner), ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯), സി.ശശികുമാർ(Doctor), Ad.മുഹമ്മദ് ബഷീർ, രതീഷ്(CA)

നേട്ടങ്ങൾ .അവാർഡുകൾ.

=വഴികാട്ടി

{{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഒരുമനയൂർ&oldid=394167" എന്ന താളിൽനിന്ന് ശേഖരിച്ചത്