എ.യു.പി.എസ് ഒരുമനയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരുമനയൂർ

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂർ. ഒരുമനയൂർ

ഭൂമിശാസ്ത്രം

വടക്ക് കണ്ണിക്കുത്തി തോടും തെക്ക് ചേറ്റുവ പുഴയും കിഴക്ക് കാളമനകായലും പടിഞ്ഞാറ് കനോലികനാലും അതിരുകൾ പങ്കിടുന്ന ഗ്രാമമാണ് ഒരുമനയൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്, ഒരുമനയൂർ.
  • എ യു പി എസ്,ഒരുമനയൂർ.
  • ഐ വി എച്ച് എസ് എസ്,ഒരുമനയൂർ.

ശ്രദ്ധേയരായ വ്യക്തികൾ

  • പി പി അബ്ദുൾഖാദർ (മുൻ വോളിബോൾ താരം)
  • രാമകൃഷ്ണ മേനോൻ( വക്കീൽ)

ആരാധാനാലയങ്ങൾ

  • മാങ്ങോട്ട് സുബ്രഹ്മണ്യ ക്ഷേത്രം
  • ചെറുപുഷ്പ ദേവാലയം