Say No To Drugs Campaign

ലഹരിക്കു വിട

എ.യു.പി.എസ്. ഒരുമനയൂർ സ്കുൂളിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പോസ്റ്റർ രചനയും, ലഹരി വിരുദ്ധ (പതിജ്ഞയും നടത്തി.മനുഷ്യച്ചങ്ങലയിൽ കുട്ടികളും,രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും അണിചേർന്നു. [പ്രമാണം:24264.jpeg https://schoolwiki.in/sw/irw0]{thumb}