"എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:

[[എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
[[എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
== സ്‌കൂൾ വാഹനം ==
ഈ  വിദ്യാലയത്തിലേക്ക് കുട്ടികൾക്ക് എത്തിചേരുനതിനായി സ്കൂൾ ബസ്, വാൻ സൗകര്യം ഉണ്ട്. വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിലേക്കെല്ലാം കൃത്യനിഷ്ഠതയോടെ സ്കൂൾ വാഹനം എത്തിച്ചേരുന്നു. ഇത്അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് നടത്തി വരുന്നത്. കുറഞ്ഞ നിരക്കിൽസൗകര്യവും സുരക്ഷിതവുമായ യാത്ര കുട്ടികൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ വിദ്യാലയത്തിന് സാധിക്കുന്നു.

23:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്

വിദ്യാലയ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിയാൻ താഴെയുള്ള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക

കെട്ടിട സൗകര്യം

ശിശു സൗഹ്യദം

ക്ലാസ് ലൈബ്രറികൾ

ഐടി പഠനം

പാചകപുര

ജൈവ വൈവിധ്യ ഉദ്യാനം

സ്‌കൂൾ വാഹനം