"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=വൈശാഖ് .വി.എ
|പ്രധാന അദ്ധ്യാപകൻ=വൈശാഖ് .വി.എ
|പി.ടി.എ. പ്രസിഡണ്ട്=സരിത വി.എൻ
|പി.ടി.എ. പ്രസിഡണ്ട്=സരിത വി.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത.കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ
|സ്കൂൾ ചിത്രം=<nowiki>[[File:school-photo.png ‎|frameless|upright=1]</nowiki>
|സ്കൂൾ ചിത്രം=പ്രമാണം:20414-ALPSKARAKKAD-SCHOOL PHOTO-2023.JPG
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=ലോഗോ കാരക്കാട് .jpeg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കാരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കാരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


== ചരിത്രം ==  
== '''<u>ചരിത്രം</u>''' ==  
1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. [[ചരിത്രം/ചരിത്രം|'''കൂടുതൽ ഇവിടെ വായിക്കൂ''']].........
1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. [[എ.എൽ.പി.എസ്.കാരക്കാട്/ചരിത്രം|'''കൂടുതൽ ഇവിടെ വായിക്കൂ''']].........


== ഭൗതികസൗകര്യങ്ങൾ ==
== '''<u>ഭൗതികസൗകര്യങ്ങ</u>'''ൾ ==


ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . [[ഭൗതികസൗകര്യങ്ങൾ/ഭൗതികസൗകര്യങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']].........
ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്.കാരക്കാട്/സൗകര്യങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']].........


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.  
എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്.[[എ.എൽ.പി.എസ്.കാരക്കാട്/പ്രവർത്തനങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']].........
*  വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.  
 
== '''<u>ക്ലബ്ബുകൾ</u>''' ==
== ക്ലബ്ബുകൾ ==
 
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്രം, ഗണിതം, ഭാഷാക്ലബ്ബുകൾ , സോഷ്യൽ , വിദ്യാരംഗം, ഹെൽത്ത്‌ ക്ലബ്‌, എന്നീ ക്ലബുകളുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു.[[ എ.എൽ.പി.എസ്.കാരക്കാട്/ക്ലബ്ബുകൾ|'''കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ ''']].........
ശാസ്ത്രം, ഗണിതം, ഭാഷാക്ലബ്ബുകൾ , വിദ്യാരംഗം, ഹെൽത്ത്‌ ക്ലബ്‌, എന്നീ ക്ലബുകളുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു.
 
== മാനേജ്മെന്റ് ==
== '''<u>അംഗീകാരങ്ങൾ</u>''' ==
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു.  
ഷൊർണൂർ ബി.ആർ.സി യിലെ മികച്ച എൽ പി വിദ്യാലയത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. [[എ.എൽ.പി.എസ്.കാരക്കാട്/അംഗീകാരങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']].........
== മുൻ സാരഥികൾ ==  
 
== '''<u>മാനേജ്മെൻറ്റ്</u>''' ==
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു ശേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു.  
 
== '''<u>മുൻ സാരഥികൾ</u>''' ==  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പാറുക്കുട്ടി  ടീച്ചർ, പദ്മാവതി ടീചർ, അമ്മിണി ടീച്ചർ,ഗീത ടീച്ചർ , ചന്ദ്രിക ടീച്ചർ.


1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതൽ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, മുൻ വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്. 
# പാറുക്കുട്ടി ടീച്ചർ
# പദ്മാവതി ടീച്ചർ
# അമ്മിണി ടീച്ചർ
# ഗീത ടീച്ചർ
# ചന്ദ്രിക ടീച്ചർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ, 1992 മെയ് മാസം മുതൽ 2018 മാർച്ച് വരെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചർ, 2018 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ പ്രധാന അദ്ധ്യാപികയായ ചന്ദ്രിക ടീച്ചർ  തുടങ്ങിയ പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 2020 ഏപ്രിൽ മാസം മുതൽ പ്രധാനാദ്ധ്യാപകനായ വൈശാഖ് മാസ്റ്ററുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി.കെ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ സി.പി, വി.ടി. വേണുഗോപാലും ഒപ്പം തന്നെ ഉണ്ട്.
 
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്.
ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്.
==വഴികാട്ടി==
=='''<u>വഴികാട്ടി</u>'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
*ഷൊർണ‌ൂർ ടൗണിൽനിന്നും------ കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.76317, 76.28986|zoom=18}}
{{#multimaps:10.76317, 76.28986|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
|}
<!--visbot  verified-chils->  ghssalr9078.principal@gmail.com-->

19:12, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കാരക്കാട്
വിലാസം
കാരക്കാട്

കവളപ്പാറ പി.ഒ.
,
679523
സ്ഥാപിതം07 - 03 - 1923
വിവരങ്ങൾ
ഫോൺ0466 2223977
ഇമെയിൽalpskarakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20414 (സമേതം)
യുഡൈസ് കോഡ്32061200104
വിക്കിഡാറ്റQ64690035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവൈശാഖ് .വി.എ
പി.ടി.എ. പ്രസിഡണ്ട്സരിത വി.എൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
13-03-202420414


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കാരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. കൂടുതൽ ഇവിടെ വായിക്കൂ.........

ഭൗതികസൗകര്യങ്ങ

ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കൂടുതൽ ഇവിടെ വായിക്കൂ.........

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്.കൂടുതൽ ഇവിടെ വായിക്കൂ.........

ക്ലബ്ബുകൾ

ശാസ്ത്രം, ഗണിതം, ഭാഷാക്ലബ്ബുകൾ , സോഷ്യൽ , വിദ്യാരംഗം, ഹെൽത്ത്‌ ക്ലബ്‌, എന്നീ ക്ലബുകളുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു.കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ .........

അംഗീകാരങ്ങൾ

ഷൊർണൂർ ബി.ആർ.സി യിലെ മികച്ച എൽ പി വിദ്യാലയത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. കൂടുതൽ ഇവിടെ വായിക്കൂ.........

മാനേജ്മെൻറ്റ്

കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു ശേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. പാറുക്കുട്ടി ടീച്ചർ
  2. പദ്മാവതി ടീച്ചർ
  3. അമ്മിണി ടീച്ചർ
  4. ഗീത ടീച്ചർ
  5. ചന്ദ്രിക ടീച്ചർ

1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ, 1992 മെയ് മാസം മുതൽ 2018 മാർച്ച് വരെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചർ, 2018 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ പ്രധാന അദ്ധ്യാപികയായ ചന്ദ്രിക ടീച്ചർ തുടങ്ങിയ പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 2020 ഏപ്രിൽ മാസം മുതൽ പ്രധാനാദ്ധ്യാപകനായ വൈശാഖ് മാസ്റ്ററുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി.കെ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ സി.പി, വി.ടി. വേണുഗോപാലും ഒപ്പം തന്നെ ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും------ കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.76317, 76.28986|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കാരക്കാട്&oldid=2219488" എന്ന താളിൽനിന്ന് ശേഖരിച്ചത്