എ.എൽ.പി.എസ്.കാരക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം.99.ാം വർഷത്തേക്ക് പ്രവേശിക്കുന്നു. കാരക്കാട് ഗേൾസ് എലിമെൻററി സ്ക്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയമാണിത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി സ്ഥാപിച്ച വിദ്യാലയമാണ്.