എ.എൽ.പി.എസ്.കാരക്കാട്/എന്റെ ഗ്രാമം
കാരക്കാട്,ഷൊർണ്ണൂർ
പാലക്കാട് ജില്ലയിലെ ഷൊർണുർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കാരക്കാട് .
തൃശൂർ ദേശീയ പാതയിൽ പൊതുവാൾ ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെ അയ്യപ്പ ക്ഷേത്രത്തിന്റെ എതിർ വശത്തു പ്രവർത്തിക്കുന്നു.എതിർ ദിശയായ കവളപ്പാറ ദേശത്തിൽ നിന്നും എത്തിപെടാനും എളുപ്പമാണ് .
പൊതുസ്ഥാപനങ്ങൾ
- വായനശാല
- കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
- കവളപ്പാറ പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- ശ്രീ സുബ്രമണ്യ ക്ഷേത്രം
- അയ്യപ്പൻ കാവ്
- ആര്യങ്കാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കവളപ്പാറ എ.യു.പി. സ്കൂൾ
- കെ.വി.ആർ സ്കൂൾ
- സെന്റ് തെരേസാസ് കോൺവെന്റ് സ്കൂൾ